Homeലേഖനങ്ങൾ
ലേഖനങ്ങൾ
മെറിൻഡയാകാൻ പണിപ്പാടാണ്..
മാതൃഭൂമി ന്യൂസിൽ Fire and Flame പംക്തിയിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയുള്ള കുറിപ്പ്.കിരൺ എ ആർസകല പൊതുബോധങ്ങളോടും മുഖം തിരിച്ച്, ഉള്ളിലെ സഹജമായ അപകർഷതാബോധത്തെ തോൽപ്പിച്ച് തന്റെ പതിനെട്ട് വയസ്സിൽ തട്ടുകടയിൽ പൊറോട്ടയടിക്കാൻ...
ന്യൂനപക്ഷ സംരക്ഷണം; മോദിക്ക് ദേശീയ നേതാക്കളുടെ പാഠപുസ്തകം
(ലേഖനം)അന്‍സാര്‍ ഏച്ചോംമറ്റു രാജ്യങ്ങളില്‍ പ്രധാനമായും ഇന്ത്യ വേറിട്ട് നില്‍ക്കുന്നത് അതിന്റെ വൈവിധ്യം കൊണ്ടാണ്.'നാനാത്വത്തില്‍ ഏകത്വം' എന്ന തത്വം ഉയര്‍ത്തിപ്പിടിക്കുന്ന മനോഹരമായ മൂല്യം വൈവിധ്യങ്ങളുടെ വിലാസ ഭൂമിയില്‍ തന്നെ ഐക്യപ്പെടലിന്റെ സ്വത്വം കണ്ടെത്തുക എന്നതാണ്....
ഞാൻ ഒരു കുട്ടിയല്ല. ഒരു വ്യക്തിയാണ്.
ഷൗക്കത്ത്‌സമത്വമെന്നത് ജൈവികമല്ല. ജൈവികമായി നാം ഓരോരുത്തരും ഓരോന്നാണ്. പരസ്പര ബഹുമാനമാണ് വേണ്ടത്. എല്ലാവരും ഒരുപോലെ വ്യക്തികളാണെന്നുള്ള തിരിച്ചറിവാണാവശ്യം.
സമത്വമാണ് വിഷയം. സ്ത്രീ പുരുഷ സമത്വം തന്നെ. മതപരമായും തത്വചിന്താപരമായും സാമൂഹിക ശാസ്ത്രപരമായും ജൈവികമായുമെല്ലാം ചർച്ചകൾ...
“ഞാൻ നിങ്ങളുമായി പ്രണയത്തിലായിക്കഴിഞ്ഞിരിക്കുന്നു, പാർവതി തിരുവോത്ത്”
സച്ചിൻ. എസ്. എൽമലയാള സിനിമയിലെ പാർവതീ രാഷ്ട്രീയവും, പല്ലവി രവീന്ദ്രൻ ചെലുത്തുന്ന സ്വാധീനവുംറിലീസ് ചെയ്ത് കൃത്യം മൂന്ന് ദിവസം വൈകിയിരുന്നു മനു അശോകന്റെ ഉയരെ കാണാൻ. പലരും പറഞ്ഞതും കേട്ടതും വായിച്ചതും വഴി...
മൂത്രമൊഴിക്കാൻ പോലും പുറത്തേക്കിറങ്ങാത്ത ഒരു കുട്ടി ലോക്ക്ഡൗണിൽപ്പോലും അകപ്പെടുന്നില്ല
ആദിസുരക്ഷിതത്വമെന്നാൽ അടച്ചിടലാണെന്ന് എന്റെ ക്ലാസ്സ്മുറികൾ എന്നെ പണ്ടേ പഠിപ്പിച്ചതാണ്.അപ്പോൾ ഇത് ഒരുതരം തിരിച്ചുപോക്കാണ്. എന്റെ ശീലം തന്നെയാണ്. അന്നൊക്കെ, യാതൊരു സുരക്ഷിതത്വവുമില്ലാത്ത ഒരു വീട്ടിലാണ് ഞാൻ ജീവിച്ചിരുന്നത്. രാത്രികൾ ഉറങ്ങാതിരിക്കാൻ കൂടിയുള്ളതാണെന്ന് അന്നേ...
ബോസ് എന്ന സമ്പന്ന ഹൃദയൻ
(ലേഖനം)സുബൈർ സിന്ദഗി പാവിട്ടപ്പുറംസോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്. അത്തരം കാഴ്ചകളെയെല്ലാം വളരെ പോസറ്റീവായി അംഗീകരിക്കാന്‍ സാധിക്കാറുമുണ്ട്. പരിചിതരോ അപരിചതരോ ആയ അത്തരം...
ഒ എന്‍ വി : വാക്സാന്ദ്രതകളുടെ കാവല്‍ക്കാരന്‍.!
അഡ്വ. ജഹാംഗീര്‍ റസാഖ് പാലേരിഏഴു പതിറ്റാണ്ടു കാലമായി, ഭാഷ ഒരു വിസ്മയവും ഖനനം ചെയ്തെടുത്ത ഭാവ സാന്ദ്രതകള്‍ സംവേദിക്കുന്ന മഹാല്‍ഭുതവുമാനെന്നു തെളിയിച്ചുകൊണ്ടേയിരിക്കുന്ന ഒരേയൊരു കാമുകനേ മലയാള ഭാഷയ്ക്കുള്ളൂ... ആ മഹാനുഭാവന്റെ നഷ്ട്ടത്തിനു ഇന്നത്തേക്ക് നാലുവര്‍ഷം...
ഈ ലിങ്ക് തുറന്നാൽ നിങ്ങൾ ഞെട്ടും
ഈ ലിങ്ക് തുറന്നാൽ നിങ്ങൾ ഞെട്ടും എന്ന മട്ടിലുള്ള വാർത്തകളെക്കുറിച്ച് ഗൗതം രാജൻ എഴുതുന്നു.
പ്രേമത്തിന് കണ്ണുണ്ട്,മൂക്കുണ്ട്,പല്ലുകളുമുണ്ട്.
ലേഖനം
ആദിഅലിഗഡ് മുസ്ലിം യൂണിവേഴ്‌സിറ്റി പ്രൊഫസറും എഴുത്തുകാരനുമായ ഡോ.ശ്രീനിവാസ് രാമചന്ദ്ര സിറസിനെ 2010 ഏപ്രിൽ ആറിനാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അദ്ദേഹത്തിന് അറുപത്തിനാല് വയസ്സുണ്ടായിരുന്നു. ഈ മരണം പല അഭ്യൂഹങ്ങൾക്കും വഴിവെച്ചെങ്കിലും ഏറ്റവുമൊടുവിൽ സിറസിന്റേത്...
നിത്യവും പ്രഭാതത്തിൽ നമ്മളെക്കുറിച്ചൊരു ദിനപത്രം
ഡോ. കെ.എസ്. കൃഷ്ണകുമാർകിതക്കുന്പോഴാണ് ഹൃദയമുണ്ടെന്ന് ഓർമ്മ വരുന്നത്. മിടിപ്പുകളുടെ വേഗതകൾ ചില സന്ദേശങ്ങളാണ് സുഖസ്ഥിതികളിൽ (Safe zoned) വെന്പലുകളൊന്നും ഇല്ലാതിരുന്ന സ്വാർത്ഥയാണ് ഭൂരിപക്ഷം മനുഷ്യർക്കും. ആഴങ്ങളിലേക്കും ഉന്നമനങ്ങളിലേക്കും എത്തുന്പോഴാണ് മനസ്സ് ചഞ്ചലമാകുന്നത്. തോണി...


