Homeലേഖനങ്ങൾ
ലേഖനങ്ങൾ
വിഷകണ്ടൻ, മരണത്തിലും അനശ്വരനായ വടക്കിന്റെ വീരനായകൻ
മധു കിഴക്കയിൽനാടുവാഴിത്തത്തിന്റെ ക്രൗര്യതയിൽ ജീവൻ നഷ്ടപ്പെടേണ്ടി വന്ന ചാത്തമ്പള്ളി കണ്ടനെ തോറ്റിയുണർത്തി സ്വശരീരത്തിലേക്ക് പ്രതിഷ്ഠിക്കാൻ തയ്യാറായിക്കഴിഞ്ഞു കൊളച്ചേരി പെരുവണ്ണാൻ. കോലം ധരിക്കാൻ അടയാളം വാങ്ങിയ നാൾ തൊട്ട് ആരംഭിച്ച വ്രതാനുഷ്ഠാനത്തിലൂടെ കണ്ടനെന്ന മഹാപുരുഷനിലേക്കുള്ള...
പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല
(ലേഖനം)നിധിന്‍ വി.എന്‍.തൊണ്ണൂറുകളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും രാഷ്ട്രീയത്തിനും അദ്ദേഹം എന്തായിരുന്നു എന്ന് ഓര്‍ത്തെടുക്കേണ്ടതുണ്ട്.സിനിമാ സെറ്റില്‍ നായകന്‍ മുതല്‍ ലൈറ്റ് ബോയ്...
ഐക്യ ഇന്ത്യ: പ്രതീക്ഷയും പ്രതിസന്ധിയും
(ലേഖനം)കെ ടി അഫ്സൽ പാണ്ടിക്കാട്ബ്രിട്ടീഷ് അധിനിവേശത്തിന്റെ കീഴിലായിരുന്ന ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഹിന്ദു രാഷ്ട്രവും മുസ്ലിം രാഷ്ട്രവുമുണ്ടെന്ന് പ്രഖ്യാപിച്ച വിനായക് ദാമോദർ സവർക്കറിന്റെ കീഴിൽ രൂപം കൊണ്ട ഹിന്ദുത്വ പ്രത്യയശാസ്ത്രത്തെ ആധാരമാക്കി സ്വാതന്ത്രനന്തര ഇന്ത്യയെ...
വിട മാട്ടേ…വിട മാട്ടേ…
ലേഖനം
വിമീഷ് മണിയൂർ
സിനിമ കാണുന്ന മലയാളിയുടെ മനസ്സിൽ ഉറച്ചുപോയ പഞ്ച് ഡയലോഗുകളിൽ ഒന്നാണിത്. മലയാളികൾ കളിയായും കാര്യമായും പറഞ്ഞു ശീലിച്ച ഈ വാക്യം 1993 ൽ പുറത്തിറങ്ങിയ മണിച്ചിത്രത്താഴ് എന്ന സിനിമയിലേതാണെന്ന് അറിയാത്തവരും ഉണ്ടാവില്ല....
അയാൾ ക്യാമറ ലോഡ് ചെയ്തിട്ടേ ഉണ്ടായിരുന്നുള്ളൂ
അനീഷ് അഞ്ജലികഴിഞ്ഞ രണ്ടു വർഷം ഇന്ത്യയെ ലോകം കണ്ടത് ഡാനിഷ് സിദ്ധിഖിയുടെ കണ്ണിലൂടെയായിരുന്നു എന്ന് പറഞ്ഞാൽ അതിലൊട്ടും അതിശയോക്തിയില്ല. അതെ ആ കാഴ്ചകളുടെ മൂന്നാം കണ്ണ് നമുക്ക് നഷ്ടമായിരിക്കുന്നു.ഡാനിഷ് , അയാളുടെ ഇന്നിംഗ്സ്...
പ്രിയപ്പെട്ട വാക്കിൻ ഫീനിക്സ്.. .
റിയാസ് പുളിക്കൽനീയൊരു നിധി പോലെ കൈയ്യിലേന്തിയിരിക്കുന്ന സ്വർണ്ണ നിറത്തിലുള്ള ആ ഓസ്‌ക്കാർ പ്രതിമ അർഹതയ്ക്കുള്ള അംഗീകാരം തന്നെയാണ്. ലിയനാർഡോ ഡി കാപ്രിയോയെപ്പോലെ ഒരുപാട് വട്ടം നിന്റെ കൈയെത്തുന്ന അകലത്തിലുണ്ടായിട്ടും എത്തിപ്പിടിക്കാൻ കഴിയാതെ നിരാശയോടെ...
ഐ. വി. ശശിയും ഫെല്ലിനിയും
ജയൻ ശിവപുരത്തിൻറെ ഫെയ്സ്ബുക്ക് പോസ്റ്റ്ഏതാണ് ഏറ്റവും പ്രിയപ്പെട്ട മലയാള സിനിമ... ?പലതും പറയുന്നതിനിടെ ഇങ്ങനെയൊരു ചോദ്യം ചോദിച്ച് ലോഹിതദാസ് ഒരു നൂർ സേട്ട് ബീഡിക്കു തീകൊളുത്തി. അകലൂരിലെ അമരാവതി വീടിന്റെ ഉമ്മറത്ത് പ്രഭാതഭക്ഷണത്തിനു...
ആളുകൾക്കെങ്ങനെയാണ് ഇത്ര വിഡ്ഢികളാകാൻ കഴിയുന്നത്…?!
വൈശാഖൻ തന്പിആളുകൾക്കെങ്ങനെയാണ് ഇത്ര വിഡ്ഢികളാകാൻ കഴിയുന്നത്?! എന്റെ നിരവധി സുഹൃത്തുക്കൾ ഓൺലൈനും ഓഫ്ലൈനും ഇത്തരമൊരു ആശ്ചര്യം പങ്കുവെയ്ക്കുന്നത് കണ്ടിട്ടുണ്ട്. ഇവിടെ ഫെയ്സ്ബുക്കിലും സർക്കിളിൽ ഉള്ള ഭൂരിഭാഗം പേരും സമാനചിന്താഗതിക്കാരായതിനാൽ, ഇത് വായിക്കുന്നവരിലും നിരവധി...
തോറ്റു പോയവരും വിജയിച്ചവരാണ്
വൈഷ്ണവ് സതീഷ്
ബി.എ.ഇംഗ്ലീഷ് മൂന്നാം വർഷം
എം.ഇ.എസ് കല്ലടി കോളേജ് മണ്ണാർക്കാട്എസ്എസ്എൽസി പരീക്ഷാഫലം പുറത്തു വന്നിരിക്കയാണ്. ഈയൊരു വിഷയത്തെക്കുറിച്ച് ഒന്നും പറയേണ്ടതില്ല എന്നാണ് ആദ്യം കരുതിയത്. പലപ്രാവശ്യം ചർച്ചചെയ്യപ്പെട്ട കാര്യമാണ്. എന്നാൽ, ഞാനീ കുറിപ്പ് എഴുതുന്ന...
ലൈംഗീകതയും സ്വാതന്ത്ര്യവും
ഷൗക്കത്ത്പാശ്ചാത്യലോകത്തായാലും പൗരസ്ത്യലോകത്തായാലും ഇനിയും സാമൂഹികമായി പൂര്‍ണ്ണമായും ആരോഗ്യപരമായി രൂപപ്പെട്ടിട്ടില്ലാത്തതും ഭാവിയില്‍ സംഭവിക്കേണ്ടതുമായ ഒന്നാണ് സ്ത്രീപുരുഷസൗഹൃദം. ചില വ്യക്തികളിൽ മാത്രമാണ് അതിന്ന് സജീവമായിട്ടുള്ളൂ.
അതിലേക്കുള്ള യാത്രകളാണ് ഒളിഞ്ഞും തെളിഞ്ഞും മനുഷ്യസമൂഹത്തില്‍ ഒരു പ്രാക്ടീസായി നടന്നുകൊണ്ടിരിക്കുന്നത്. അതിന്ന്...


