Homeലേഖനങ്ങൾ

ലേഖനങ്ങൾ

വില്വാദ്രിയിലെ ചെറിയ കല്ലുകൾ പഠിപ്പിക്കുന്ന വലിയ പാഠങ്ങള്‍

‍ഡോ. കെ.എസ്.കൃഷ്ണകുമാർതിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രപ്പടവുകൾക്ക്‌ താഴെ വലതു ഓരത്ത്‌ ഒരു ആൽവൃക്ഷത്തറയുണ്ട്‌. സരസ്വതിസന്നിധിയെന്ന് സങ്കൽപം. ദേവസന്നിധിയിൽ വിശേഷാൽ നവരാത്രി കാലങ്ങളിൽ ഭക്തർ ആ തറയിന്മേൽ വിരൽകൊണ്ട്‌ ഇഷ്ടദേവധ്യാനശ്ലോകങ്ങൾ കുറിക്കാറുണ്ട്‌. ഇവിടെ മറ്റൊരു ആകർഷകമായ...

എന്ത് ചെയ്യണം വിപ്ലവകാരികൾ ?!, ഉത്തരമാണ് അംബേദ്‌കർ.

ലേഖനം ഡോ. ടി.എസ്. ശ്യാംകുമാർProphets Facing Backward എന്ന ഗ്രന്ഥത്തിൽ ശാസ്ത്ര ചരിത്രകാരിയും ചിന്തകയുമായ ഡോ. മീര നന്ദ പ്രസ്താവിക്കുന്ന ഒരു വാക്യമുണ്ട്, "എന്തു ചെയ്യണം എന്ന വിപ്ലവകാരികൾ അഭിമുഖീകരിക്കുന്ന ക്ലാസിക്...

നിപയും പരിസ്ഥിതിയും

oസൂര്യ സുകൃതംഒരു തലവേദനയിലാണ് എല്ലാം ആരംഭിക്കുന്നത്. പതിയെ ക്ഷീണം, മന്ദത ചുമ എന്നിങ്ങനെ വ്യത്യസ്ത ലക്ഷണങ്ങളിലൂടെ അത് നാഡീവ്യൂഹത്തെ ബാധിക്കുന്നതോടെ കാര്യങ്ങൾ കൈവിട്ടു പോകുന്നു. നാഡീവ്യൂഹത്തെ ബാധിച്ച് 24- 48 മണിക്കൂറിനകം രോഗി...

സംഖ്യാസമുച്ചയത്തിന്റെ കല

സുധീഷ് കോട്ടേമ്പ്രംനിങ്ങൾ ഗൾഫിൽ പോയിട്ടില്ല, ഗൾഫ് കണ്ടിട്ടുമില്ല, അതുകൊണ്ട് ''ഗൾഫില്ലേ?'' എന്ന് ഏതോ ഒരു സിനിമയിൽ മോഹൻലാൽ ചോദിക്കുന്നുണ്ട്. നാമനുഭവിക്കാത്ത ജീവിതം നമുക്ക് കെട്ടുകഥയാണെന്ന് ആടുജീവിതകർത്താവ് ബെന്യാമിനും പറയുന്നു. കലയിലെ അപരിചിതഭാവനാലോകങ്ങളെ നമ്മളെപ്പോഴും...

കവിതകൾ; നിന്നിലേക്കുള്ള പാതകൾ

ലേഖനംപ്രസാദ് കാക്കശ്ശേരി''The bird wishes it were a cloud The cloud wishes it were a bird'' - Rabindranath Tagoreപക്ഷി മേഘം ആയിരുന്നെങ്കിലെന്ന് ആഗ്രഹിക്കുകയും മേഘം താൻ ഒരു പക്ഷി ആയിരുന്നെങ്കിലെന്ന്...

ഒരു കളിയാട്ടക്കാലത്തിന്റെ ഓർമ്മകളിലൂടെ (2)

കെ.മധുവെളളാരങ്ങര പെരുങ്കളിയാട്ടം (2016 ഡിസം.29 - 2017 ജനു.2)പുതുവർഷദിനത്തിനു രണ്ടുനാൾ മുമ്പ് ബേക്കൽ വരെ നടത്തിയ ഒരു യാത്രക്കിടയിലാണ് വെള്ളാരങ്ങര പെരുങ്കളിയാട്ടത്തെക്കുറിച്ചറിഞ്ഞത്. 95 വർഷത്തിനു ശേഷം നടക്കുന്ന കളിയാട്ടം എന്ന നിലയ്ക്കും മുച്ചിലോട്ടു കാവുകളിലെ പെരുങ്കളിയാട്ടമല്ലാത്തവഇതുവരെ കാണാത്തതിനാലും ഒരു...

കോടതിയും ധർമശാസ്ത്രങ്ങളും

ലേഖനം ഡോ. ടി എസ് ശ്യാംകുമാർഇന്ത്യൻ സമൂഹ്യ ജീവിതത്തെ കാലങ്ങളായി നിയന്ത്രിച്ച് നിർണയിച്ചു പോരുന്ന വ്യവസ്ഥാ പാരമ്പര്യക്രമമാണ് ധർമശാസ്ത്രങ്ങൾ. അത് "വിഖ്യാതമായ " മനുസ്മൃതിയിൽ ആരംഭിക്കുന്നതോ അവസാനിക്കുന്നതോ ആയ ഒന്നല്ല. മനുസ്മൃതിക്കും മുൻപ് രചിക്കപ്പെട്ട...

പുലർവെയിലിന് പൂക്കൾ തന്ന് ഓർമകളിൽ ഇന്നുമൊരാൾ

ലേഖനം കാവ്യ എം'സംഗീതമില്ലായിരുന്നെങ്കിൽ ജീവിതമൊരു തെറ്റായി പോയേനെ'ഫ്രഡറിക് നീഷേയുടെ വാക്കുകളാണിത്.. അർത്ഥപൂർണമാണ് എന്നുമെന്നും ഈ വാക്കുകൾ. സംഗീതം സാധ്യതയാണ്.. ഇന്നലെകളെ തിരഞ്ഞ് ചെല്ലുന്ന ഓരോരുത്തർക്കും 'ഇതാ അസ്തമിക്കുന്നില്ല ഓർമകളൊന്നും 'എന്ന് ഈണങ്ങളിലൂടെ പറഞ്ഞ് ആ...

‘മ’ വാരികകളുടെ മായാലോകം

വിരൽനഖനാഗമിഴയും ഊടുവഴികളിൽ (ഭാഗം: രണ്ട്)ലേഖനം അനിലേഷ് അനുരാഗ്മുതിർന്നവർക്ക് മാത്രം പ്രവേശനമുള്ള രതിയുടെ ഗൂഢപ്രപഞ്ചത്തിലേക്ക് അന്ന് നമുക്ക് അക്ഷരങ്ങളിലൂടെയുള്ള പാലമായി വർത്തിച്ചത് അക്കാലത്ത് കഠിനമായ സാമൂഹ്യ അധിക്ഷേപങ്ങൾക്ക് വിധേയമായ 'മ' വാരികകൾ ('മനോരമ', 'മംഗളം',...

“കാതോര്‍ത്തു നില്‍ക്കുക” – ജീവിതത്തിന്‍റേയും പൊരുളിന്‍റേയും നട’വരി’കള്‍

ലേഖനം ശ്രീജയ സി.എംകവിത എല്ലാ കാലത്തും ജീവിതത്തിന്‍റെ അനിശ്ചിതത്വങ്ങളെ, വഴികളെ, വ്യക്തിപരമോ സാമൂഹികമോ ആയ ജൈവികതയെ പിന്തുടരുന്നുണ്ട്. അവനവന്‍റെ/അവളുടെ നിലനില്പിന്‍റെ പരിച്ഛേദങ്ങളുടെ ബിംബങ്ങള്‍ കവിതയിലും കടന്നുവരികയും തന്‍റെ ഇടങ്ങളില്‍ കാല്പനികതയെ അവശേഷിപ്പിച്ചുകൊണ്ടു തന്നെ ആധുനികതയെ...
spot_imgspot_img