Homeലേഖനങ്ങൾ

ലേഖനങ്ങൾ

പ്രവാചകൻ – 8

പ്രവാചകൻ - ഖലീൽ ജിബ്രാൻവിവർത്തനം : ഷൗക്കത്ത് ചിത്രീകരണം : സംഗീത്ഭാഗം എട്ട്സുഖദു:ഖങ്ങൾപിന്നീട് ഒരു സ്ത്രീ പറഞ്ഞു: ഞങ്ങളോട് സുഖത്തെയും ദുഖത്തെയുംകുറിച്ച് പറയുക.മുഖമൂടിയഴിഞ്ഞ ദു:ഖമാണ് സുഖം. പുഞ്ചിരിയുതിര്‍ക്കുന്ന അതേ ഉറവ കണ്ണുനീരിനാല്‍ നിറയുകയും ചെയ്യും!അതങ്ങനെയല്ലാതെപിന്നെ എങ്ങനെയാകാനാണ്? വേദനയുടെ ആഴമെത്രയോ അത്രയുമാഴത്തില്‍ ആനന്ദത്തെ ഉള്‍ക്കൊള്ളാനും നിങ്ങള്‍ക്കാവും.വീഞ്ഞുനിറച്ച നിങ്ങളുടെ...

“ദാമോദരൻ പാപ്പന്റെ പുട്ട് കട”

ഡോ.കെ.എസ്.കൃഷ്ണകുമാർഅങ്ങനെയും ഒരു പേരില്ല ഈ ചായക്കടയ്ക്ക്. അരനൂറ്റാണ്ടായി പുലർച്ച നാലുമണി മുതൽ രാത്രി എട്ടുവരേക്കുംനാടൻ അരിപുട്ടും കുറുമയും കടല റോസ്റ്റും കൊളളിയും കിട്ടുന്ന ഈ ചെറുപുരയെ ഭക്ഷണപ്രിയർ വിളിക്കുന്നത് "ദാമോദരൻ പാപ്പന്റെ കട"...

നീ നനയുന്നത് എന്റെ മഴയല്ല…..

നന്ദിനി മേനോൻമുടി വിടർത്തി ആടിയുലഞ്ഞു തുള്ളി പൂത്ത മുരിക്കുമരം കണക്കെ നില്ക്കുന്ന വെളിച്ചപ്പാടിന്റെ മുന്നിലേക്ക് അമ്മ തള്ളി നീക്കി നിർത്തും. അയാളെങ്ങാനും വാളുകൊണ്ടെന്റെ കഴുത്തരിഞ്ഞാലോ എന്നു ഞാൻ അമ്മയുടെ കാലുകൾക്കിടയിലേക്കു തള്ളിക്കയറും. കഴുത്തിനു...

അമ്പിളിക്കൊമ്പത്തെ മഞ്ഞണിപ്പൂനിലാവ്

ഇന്ന് കെ രാഘവൻ മാസ്റ്റർ നമ്മെ വിട്ടുപിരിഞ്ഞിട്ട് ആറ് വര്ഷം തികയുകയാണ്. ആ മഹാപ്രതിഭയുടെ ഓർമ്മകൾക്ക് മുൻപിൽ സാഷ്ടാംഗം നമസ്കരിക്കുന്നു.

കാസര്‍ഗോഡ് ബളാലിലെ ഒരു പാര്‍പ്പിടം

(ലേഖനം)നീതു ചോലക്കാട്സ്ഥലം കാസര്‍ഗോഡ് ബാലാല്‍. രാവിലെ എണീറ്റ് പന്നി ഫാം കണ്ട് വന്നയുടനെ പറഞ്ഞു; 'എല്ലാരും കാറില്‍ കേറിക്കോ ഇവിടെ അടുത്ത് ഒരിടം വരെ പോയേച്ചും വരാം. നമ്മടെ ഒരു പയ്യന്റെ പെര...

പ്രിയപ്പെട്ട ഗാബോ

വിഖ്യാതനായ എഴുത്തുകാരൻ ഗബ്രിയേൽ ഗാർഷ്യ മാർക്വേസിനെ പറ്റി നിരൂപകനും വിമർശകനുമായിരുന്ന എം കൃഷ്ണൻ നായർ മുൻപെഴുതിയ കുറിപ്പ് സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം നേടിയ ലാറ്റിനമേരിക്കന്‍ നോവലിസ്റ്റ് ഗാര്‍ഷ്യ മാർക്വേസിനോട് ക്ലോദിയദ്രേഫസ് ചോദിച്ചു: “മനോരഥസൃഷ്ടിയും പ്രതീകോപാഖ്യാനവും...

വെറുമൊരു രസം ഹിംസ

ഷൗക്കത്ത്പഴം വാങ്ങിക്കാനായി കടയിലേക്ക് പോകുമ്പോള്‍ ഷൗക്കത്തലി പറഞ്ഞു: ഞാന്‍ ഓര്‍ക്കുകയായിരുന്നു. ചില ഉപദേശങ്ങള്‍ കൃത്യസമയത്ത് കിട്ടിയാല്‍ അത് നമ്മുടെ ജീവിതത്തില്‍ എന്നെന്നും നിലനില്ക്കും. അല്ലേ?ഞാന്‍ അവന്‍റെ മുഖത്തേക്കു നോക്കി. അവന്‍ തുടര്‍ന്നു: ചെറുപ്പത്തില്‍...

എന്തുകൊണ്ട് യുദ്ധം വേണ്ടെന്ന് പറയണം

കെ വി നദീർ2018 ആഗസ്റ്റിന് മുൻപും പ്രളയത്തെ നമ്മൾ അറിഞ്ഞിട്ടുണ്ട്. ടെലിവിഷനിൽ പ്രളയജലത്തിന്റെ കുത്തൊഴുക്ക് 'ആസ്വാദനത്തോടെ' കണ്ടിട്ടുണ്ട്. പത്ര താളുകളിൽ ആകാംക്ഷയോടെ വായിച്ചിട്ടുണ്ട്. കേട്ടതും അറിഞ്ഞതുമായ പ്രളയം വീട്ടുമുറ്റത്തെത്തിയപ്പോൾ, പിന്നീടത് വീടിനകത്തെത്തിയപ്പോൾ നമുക്കത്...

‘എന്തിനാണ് ഭൂമിയിലെ മാലാഖമാർ എന്ന് വിളിക്കുന്നത്..?’

മെയ് 12 ഇന്ന് നഴ്സസ് ദിനം. ഭൂമിയിലെ മാലാഖമാർ എന്നൊരു പേരുകൂടി ഇവർക്കുണ്ട്. അത് എന്തിനാണ് അവരെ അങ്ങനെ വിളിക്കുന്നതെന്ന് എനിക്ക് ആദ്യമൊന്നും മനസ്സിലായില്ല. കാരണം ചില ആശുപത്രിയിൽ പോയപ്പോൾ എനിക്കങ്ങനെ തോന്നിയിട്ടില്ല....

“ഞെരളത്തും” “ദേവാസുര” വും…

ജീവിതത്തില്‍ ഒരു കാലത്തും ഒരു സ്ഥാപനങ്ങളിലും ക്ഷേത്രങ്ങളിലും സ്ഥിരമായി ജോലിയോ കുലവൃത്തിയോ ചെയ്തിട്ടില്ലാത്ത ഞെരളത്ത് രാമപ്പൊതുവാള്‍ ഒരിക്കല്‍ തൃശൂരിലെ സ്കൂള്‍ ഓഫ് ഡ്രാമ എന്ന സ്ഥാപനത്തില്‍ 6 മാസക്കാലം സോപാനസംഗീതപരിചയ ക്ളാസ് എടുക്കാനായി...
spot_imgspot_img