Homeലേഖനങ്ങൾ

ലേഖനങ്ങൾ

കേരളത്തിന്റെ ആധുനിക പെരുന്തച്ചൻ ഓർമ്മയായിട്ട് പതിനൊന്ന് വർഷം

നിധിൻ. വി.എൻചെലവു കുറഞ്ഞ വീട് എന്ന ആശയം പ്രചരിപ്പിച്ചിരുന്ന ലോകപ്രശസ്തനായ വാസ്തുശിൽപി ലോറൻസ് ബേക്കർ എന്ന ലാറി ബേക്കർ ഓർമ്മയായിട്ട് ഇന്നേക്ക് പതിനൊന്ന് വർഷം. ഇംഗ്ലണ്ടിൽ ജനിച്ചെങ്കിലും ഇന്ത്യൻ പൗരത്വം സ്വീകരിച്ച ബേക്കർ...

നായർ ഹോട്ടലും കുറത്തിയും !

സ്മിത ഗിരീഷ്കോട്ടയത്ത് ന്നൊക്കെ വന്നിട്ട് ഇന്നാണ് മ്മടെ സ്വന്തം കുന്നംകുളത്തങ്ങാടീലേക്കൊന്ന് ഒത്തിരി നാള് കൂടി ഇറങ്ങാൻ നേരം കിട്ടീത്. പട്ടാമ്പി റോഡിലെ കാണിപ്പയ്യൂർ പുസ്തകശാലേന്ന് മ്മടെ ഒരു വാലൻറ്റൈന് ഒരൂട്ടം സംസ്കൃത പുസ്തകം...

മാർച്ച് ആറ്, സഹോദരൻ അയ്യപ്പൻ ഓർമ്മദിനം

സി.ടി. തങ്കച്ചൻഇന്ന് മാർച്ച് 6 കേരള കണ്ട ധീഷണാശാലിയായ ഭരണ കർത്താവും നവോത്ഥാന നായകനുമായിരുന്ന സഹോദരൻ അയ്യപ്പൻ ഓർമ്മയായ ദിവസം '. ഇന്നേക്ക് അൻപത് വർഷങ്ങൾക്ക് മുൻപ്1968 മാർച്ച് 6 നാണ് അയ്യപ്പൻ...

വേട്ടയാടാപ്പെടുന്ന ഇന്ത്യൻ ന്യൂനപക്ഷങ്ങൾ

(ലേഖനം)കെ ടി അഫ്സൽ പാണ്ടിക്കാട്ഓരോ രാജ്യത്തും ആപേക്ഷികമായി ന്യൂനപക്ഷങ്ങൾ നിരവധിയുണ്ട്. മുസ്ലിംകളാണ് ഇന്ത്യയിലെ ഏറ്റവും വലിയ ന്യൂനപക്ഷം. രാജ്യത്തെ എല്ലാ ന്യൂനപക്ഷങ്ങൾക്കും പ്രശ്നങ്ങളുമുണ്ട്.രാജ്യത്ത് ഇടക്കിടെ സിഖുകാരും ക്രൈസ്തവരും മറ്റു ന്യൂനപക്ഷങ്ങളും ആക്രമിക്കപ്പെടാറുണ്ടെങ്കിലും സ്ഥിരമായി വിവേചനത്തിനും പ്രശ്നങ്ങൾക്കുമിരയാകുന്നത്...

വാൻഗോഗ്

പിന്നെ താമസിച്ചില്ല. കയ്യിലുണ്ടായിരുന്ന ക്ഷൗരകത്തി വലതു ചെവിയിലേക്ക് നീണ്ടു. ഉടനെ റേച്ചലിന്റെ താമസസ്ഥലത്തേക്ക് പോയി. വാതിൽ മുട്ടുന്നതു കേട്ട് റേച്ചൽ വന്നു. തലയിൽ തുണികൊണ്ടു കെട്ടിയ വാൻഗോഗിനെ കണ്ടു. നിനക്കൊരു സമ്മാനം തരാൻ വന്നതാണ് എന്ന് ശാന്തമായി അറിയിച്ചു. തൂവാലയിൽ പൊതിഞ്ഞ സമ്മാനം റേച്ചലിനെ ഏൽപ്പിച്ചു. ആകാംക്ഷയോടെ നോക്കിയ റേച്ചൽ സ്തംഭിച്ചു പ്പോയി ഉടനെ ബോധം നഷ്ടപ്പെട്ടു നിലത്ത് വീണു. തിരികെ മഞ്ഞ വീട്ടിലേക്ക് എത്തും മുൻപെ വിൻസെൻന്റ് ബോധം കെട്ട് വീണു.

ചോറിനും പേറിനുമപ്പുറം

ലേഖനംനിലീനസ്ത്രീ - നിശബ്ദത അന്നമായ് കണ്ടവൾ , നെടുവീർപ്പുകൾ അടുക്കളയിൽ ഒതുക്കിയോൾ, കരിക്കലങ്ങൾ പോലെ കരിഞ്ഞമർന്നവൾ ! പ്രാസമൊപ്പിച്ച വാക്കുകളല്ല , കുറച്ചു നാളുകൾക്ക് മുൻപ് വരെ (ഒരുപക്ഷെ , ഇപ്പോഴും ചിലയിടങ്ങളിൽ...

ആശയത്തിനുവേണ്ടി കലഹിക്കുന്ന കലാകാരൻ

ലേഖനം   ഫൈസൽ ബാവമനുഷ്യരൂപത്തിന് വലിയ അഭിരുചിയുണ്ട് എന്ന് വിശ്വസിക്കുകയും വിചിത്രവും അസാധാരണവുമായ പെയിന്റിങ്ങുകളിലൂടെ സൗന്ദര്യം, സ്ഥിരത, മാനസികാരോഗ്യം എന്നിവ തിരയുന്ന കല നിർമ്മിക്കുകയും ചെയ്യുന്ന കലാകാരനാണ് ബെൽജിയത്തിൽ നിന്നുള്ള ബാർട്ട് ഹൈലൻ (Bart Heijlen)....

ഒരിക്കൽ കൂടി നിവർത്തുന്നു ‘പച്ച മനുഷ്യരുടെ പാട്ട് പുസ്തകം’

ലേഖനംപ്രസാദ് കാക്കശ്ശേരി(ഈയിടെ അന്തരിച്ച കവിയും പാട്ടെഴുത്തുകാരനുമായ അറുമുഖൻ വെങ്കിടങ്ങിന്റെ എഴുത്തടയാളങ്ങൾ)"എലവത്തൂര് കായലിന്റെ കരക്കിലുണ്ടൊരു കൈത കൈത മുറിച്ച് മുള്ളുമാറ്റി പൊളിയെടുക്കണ നേരം കൊടപ്പനേടെ മറവിൽ നിന്നൊരു കള്ളനോട്ടം കണ്ടേ ഇണ്ടലോണ്ട് മിണ്ടീലാ അത് കുറ്റമാക്കല്ലേ"സിനിമയിലും ആലാപന വേദികളിലും കൊണ്ടാടപ്പെട്ട ഈ ഗാനത്തിന്റെ...

ആ കുര്ത്തും പൊര്ത്തും ഒക്കെത്തന്നെ ധാരാളം മതി

1969 മുതൽ 1980 വരെയുള്ള പതിനൊന്ന് വർഷങ്ങൾ , ഒരു കുഞ്ഞുകുട്ടിയായിട്ട്‌ മുഹമ്മദ്‌ റഫി എന്ന ഇതിഹാസത്തോടൊപ്പം ഇൻഡ്യയിൽ സമാന്തരമായി ജീവിച്ചു എന്നതിന്റെ അൽഭുതം തിരിച്ചും മറിച്ചും ചിന്തിച്ചാലും പോകില്ല.ആ കുര്ത്തും പൊര്ത്തും...

പാഡ്മാന്‍ അല്ല, മെൻസ്ട്രൽ കപ്പ് ഹാഷ്ടാഗുകള്‍ വരട്ടെ

അശ്വനി ആർ. ജീവൻ പുറത്താകൽ, പറ്റാതാകൽ, അയിത്തം, വയറുവേദന തുടങ്ങിയ സ്ഥിരം രഹസ്യ കോഡുകളിൽ നിന്നും പുറന്തോട് പൊട്ടിച്ച് പുറത്തു വന്ന് 'ആർത്തവം' അതായിത്തന്നെ നിലനിൽക്കുന്ന ഇടം. നമ്മുടെ സ്വപ്നങ്ങളിൽ അതിന്റെ ദൂരം എത്രയാണ്?...
spot_imgspot_img