Homeലേഖനങ്ങൾ
ലേഖനങ്ങൾ
മാമ്പഴക്കൂട്ടത്തിലെ മാൽഗോവ…
ഗിരീഷ് വർമ്മ ബാലുശ്ശേരിമണ്മറഞ്ഞു പോയ കലാകാരന്മാർ. അവർ കയ്യൊപ്പിട്ടിട്ട് പോയ അവരുടേതായ സ്മാരകങ്ങൾ . കൽപ്രതിമകളെന്തിന് ! എന്നെന്നുമോർക്കാൻ അവർ തന്നിട്ടുപോയ സൃഷ്ടികൾ . അവരുടെ ശ്വാസ നിശ്വാസങ്ങളേറ്റത്. അവരിലുറങ്ങി ഉണർന്നത് ......
കമ്പിയും, കമ്പിപ്പുസ്തകങ്ങളും
ലേഖനം
വിരൽനഖനാഗമിഴയും ഊടുവഴികളിൽ (ഭാഗം:നാല്)
അനിലേഷ് അനുരാഗ്എന്താണ് കമ്പി ? എങ്ങനെയാണ് അത് പുസ്തക-വർഗ്ഗീകരണത്തിന്റെ ഭാഗമാകുന്നത്? എന്തുകൊണ്ടാണ് ആ വാക്കിനെ പ്രത്യേകതരം പുസ്തകങ്ങളുമായി മാത്രം ബന്ധപ്പെടുത്തുന്നത്? കേരളത്തിൽ ജീവിക്കുകയും, മലയാളത്തിൽ ആശയവിനിമയം നടത്തുകയും ചെയ്യുന്ന...
ബ്രാഹ്‌മണന്റെ കാലില്‍ തുടങ്ങുന്ന സിലബസ്
(ലേഖനം)ഗോകുല്‍ രാജ്
(സംവിധായകന്‍)കുട്ടി ആയിരിക്കുമ്പോള്‍ തന്നെ ബ്രാഹ്‌മണനെ തൊഴാനും അവരുടെ കാലില്‍ വീണ് അനുഗ്രഹം വാങ്ങാനുമാണ് ഇന്നും സമൂഹം പഠിപ്പിക്കുന്നത്. ബ്രാഹ്‌മണ്യവുമായി ബന്ധപ്പെട്ട്, നമ്മള്‍ പൊതുവെ ചര്‍ച്ച ചെയ്യാറുള്ളത് വര്‍ണ്ണാശ്രമത്തെ കുറിച്ചും സമൂഹത്തിലെ സവര്‍ണ്ണ...
പൗലോ കൊയ്‌ലോയെ നിങ്ങൾ വായിക്കും; മനോജ് നാരായണനെ അംഗീകരിക്കില്ല
വി. കെ. ജോബിഷ്മലയാളത്തിൽ ഏറ്റവും ജനപ്രീതിയുള്ള വിദേശ എഴുത്തുകാരൻ പൗലോകൊയ്‌ലോയാണ്. സംശയമുണ്ടാവാനിടയില്ല. ഇവിടെ മാത്രമല്ല. അതുകൊണ്ടുതന്നെ അത്ര വില്പന മൂല്യമുള്ള എഴുത്തുകാരൻ കൂടിയാണ് പൗലോ കൊയ്‌ലോ. അയാളേക്കാൾ എത്രയോ ഉയരെയുള്ള മാർക്കേസിന്റെയോ ബോർഹസിന്റെയോ...
ലൈംഗീകതയും സ്വാതന്ത്ര്യവും
ഷൗക്കത്ത്പാശ്ചാത്യലോകത്തായാലും പൗരസ്ത്യലോകത്തായാലും ഇനിയും സാമൂഹികമായി പൂര്‍ണ്ണമായും ആരോഗ്യപരമായി രൂപപ്പെട്ടിട്ടില്ലാത്തതും ഭാവിയില്‍ സംഭവിക്കേണ്ടതുമായ ഒന്നാണ് സ്ത്രീപുരുഷസൗഹൃദം. ചില വ്യക്തികളിൽ മാത്രമാണ് അതിന്ന് സജീവമായിട്ടുള്ളൂ.
അതിലേക്കുള്ള യാത്രകളാണ് ഒളിഞ്ഞും തെളിഞ്ഞും മനുഷ്യസമൂഹത്തില്‍ ഒരു പ്രാക്ടീസായി നടന്നുകൊണ്ടിരിക്കുന്നത്. അതിന്ന്...
ചന്ദ്രകിരണം ചാലിച്ചെടുത്ത മല്ലീസായകം
ഗിരീഷ് വർമ്മ ബാലുശ്ശേരി
1. അശ്വമേധം
സുശീലാമ്മയുടെ പാട്ടുലോകത്തേക്ക് കടന്നുചെല്ലുമ്പോൾ ദുഖഃഗീതങ്ങളുടെ അലകൾ നമ്മെ വന്നു തഴുകും. അതിന്റെ ആലോല തള്ളിച്ചയിൽ നമ്മൾ അസ്വസ്ഥരാകും. ജീവിതത്തിന്റെ ഓരോരോ ഘട്ടങ്ങൾ കടന്നു പോവുന്ന പാവം മനുഷ്യരെ ഓർത്ത്...
ഡിസ്‌ലെക്‌സിക്ക് ആയ ഒരു കുട്ടിക്ക്, ഈ ലോകം എങ്ങനെ അനുഭവപ്പെടുക എന്നറിയാമോ?
രമേഷ് പെരുമ്പിലാവ്2007-ൽ പുറത്തിറങ്ങിയ ഹിന്ദി ചലച്ചിത്രമാണ് 'താരെ സമീൻ പർ' ആമിർ ഖാൻ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ തിരക്കഥ നിർവ്വഹിച്ചത് അമോൽ ഗുപ്തയാണ്. കഥയുടെ ആശയം അമോൽ ഗുപ്തയും അദ്ദേഹത്തിന്റെ...
ചിണ്ടപ്പെരുവണ്ണാൻ: മുയ്യം
മിഥുൻകുമാർ പെരിഞ്ചെല്ലൂർ ഗ്രാമത്തിലെ പടിക്കൽ വളപ്പിൽ ചെയ്യി - മണിയറ കോരപ്പെരുവണ്ണാൻ ദമ്പതികളുടെ മകനായി 1924 ൽ മുയ്യത്ത് ജനനം. വടക്കേ മലബാറിലെ ചുഴലിസ്വരൂപത്തിലെ കനലാടിമാരിലെ മാണിക്യകല്ല്. അത്രയേറെ തേജസ്സ് നിറഞ്ഞതായിരുന്നു അദ്ദേഹം കെട്ടിയാടിയ ദെെവങ്ങളെല്ലാം....
ആക്റ്റിവിസ്റ്റും ജേർണലിസ്റ്റുമായ പതിനൊന്നുകാരി ‘ജന്ന ജിഹാദ്’ന്റെ ഡയറികുറിപ്പുകൾ വൈറലാകുന്നു
പാലസ്തീനിലെ യുവ ആക്റ്റിവിസ്റ്റും അമേച്വര്‍ ജേര്‍ണലിസ്റ്റുമാണ് പതിനൊന്നുകാരിയായ ജന്ന ജിഹാദ്. അധിനിവേശ വെസ്റ്റ്ബാങ്കിലെ നബിസാലഹ് എന്ന ഗ്രാമത്തില്‍ കഴിയുന്ന ജന്നയുടെ ഇസ്രായേല്‍ യുദ്ധവുമായി ബന്ധപ്പെട്ട നേരനുഭവങ്ങള്‍ ഒരു പരമ്പരയായി പ്രസിദ്ധീകരിച്ചിരിക്കുകയാണ് സൂം ഇന്‍...
ആരുമറിയാതെ ചില തൊഴിലാളികളുണ്ടിവിടെ…
ശരണ്യ എം ചാരുകുലത്തൊഴിലുകളെ നെഞ്ചോട് ചേർത്ത് നിർത്തുന്ന അപൂർവ്വം ചില സാമുദായിക ജനങ്ങൾ കേരളത്തിലിന്നുമുണ്ട്. ആനുകൂല്യങ്ങളോ തൊഴിലിൽ ലാഭമോ ലഭിക്കാതിരിക്കുമ്പോഴും അവർ ആകെ അറിയാവുന്ന ഏക തൊഴിലിനെ നെഞ്ചോട് ചേർത്ത് പിന്തുടർന്ന് പോരുന്നു....


