Homeലേഖനങ്ങൾ
ലേഖനങ്ങൾ
പ്രവാചകൻ – 5
പ്രവാചകൻ - ഖലീൽ ജിബ്രാൻവിവർത്തനം : ഷൗക്കത്ത്
ചിത്രീകരണം : സംഗീത്
ഭാഗം അഞ്ച്ധനികനായ ഒരാള്‍ പറഞ്ഞു:
ദാനത്തെപ്പറ്റി ഞങ്ങളോട് സംസാരിക്കുക.അവന്‍ പറഞ്ഞു:
നിങ്ങളുടെ സമ്പാദ്യം ദാനം ചെയ്യുമ്പോള്‍
കുറച്ചുമാത്രമെ നല്കുന്നുള്ളൂ.
നിങ്ങള്‍ നിങ്ങളെത്തന്നെ നല്കുമ്പോഴാണ്
അത് ദാനമാകുന്നത്.നാളേയ്ക്കുവേണ്ടി ഭീതിയോടെ കൈവശമാക്കുകയും
കാത്തുസൂക്ഷിക്കുകയും ചെയ്യുന്നവയല്ലാതെ
മറ്റെന്താണ്...
ബ്രാഹ്‌മണന്റെ കാലില്‍ തുടങ്ങുന്ന സിലബസ്
(ലേഖനം)ഗോകുല്‍ രാജ്
(സംവിധായകന്‍)കുട്ടി ആയിരിക്കുമ്പോള്‍ തന്നെ ബ്രാഹ്‌മണനെ തൊഴാനും അവരുടെ കാലില്‍ വീണ് അനുഗ്രഹം വാങ്ങാനുമാണ് ഇന്നും സമൂഹം പഠിപ്പിക്കുന്നത്. ബ്രാഹ്‌മണ്യവുമായി ബന്ധപ്പെട്ട്, നമ്മള്‍ പൊതുവെ ചര്‍ച്ച ചെയ്യാറുള്ളത് വര്‍ണ്ണാശ്രമത്തെ കുറിച്ചും സമൂഹത്തിലെ സവര്‍ണ്ണ...
കാലത്തോട് സംവദിക്കുന്നു, ഇവിടെ ഒരിടം
ലേഖനം
കാവ്യ എംClosed body, An experiential art space. അതെ, ഇത് ഒരു ഇടം തന്നെയാവുന്നു. തികച്ചും പരീക്ഷണാത്മകം എന്ന് തന്നെ വിളിക്കാവുന്ന നിശബ്ദതകളിലും നിശ്ചലതകളിലും ശബ്ദങ്ങളെയും ചലനങ്ങളെയും തിരഞ്ഞ് ചെല്ലാൻ അതിഭാവുകത്വങ്ങളേതുമില്ലാതെ...
യതിയോർമ്മകൾ
ഷൗക്കത്ത്നവംബര്‍ രണ്ട് ഗുരു നിത്യയുടെ ജന്മദിനം.....
എത്ര എഴുതിയാലും തീരാത്ത കരുണാര്‍ദ്രമായ കവിതയാണവന്‍.പിടിവിട്ടുപോയ പട്ടത്തെ ആകാശത്തുതന്നെ ബന്ധിച്ചവന്‍.നീ നിന്‍റെ വഴിയില്‍ നിന്നെ തേടുകയെന്ന്‌ആകാശനീലിമയിലിരുന്ന്അരുള്‍മൊഴിയായവന്‍.അതെന്നോ ഇതെന്നോ അലയേണ്ടെന്ന്ഹൃദയത്തില്‍ അടക്കം പറഞ്ഞവന്‍.ഗുരുത്വമെന്നാല്‍ നാം നമ്മെയൊന്ന്സ്നേഹത്തോടെ തൊടലാണെന്ന്സൗമ്യമൊഴിയായവന്‍.ഇന്ദ്രിയങ്ങളെയും മനസ്സിനെയും ബുദ്ധിയെയും അതതിന്‍റെ ലോകങ്ങളില്‍ആര്‍ദ്രതയോടെ കര്‍മ്മനിരതമാക്കലാണ്ധ്യാനമെന്ന് പകര്‍ന്നവന്‍.ആത്മീയതയെന്നാല്‍...
സംഖ്യാസമുച്ചയത്തിന്റെ കല
സുധീഷ് കോട്ടേമ്പ്രംനിങ്ങൾ ഗൾഫിൽ പോയിട്ടില്ല, ഗൾഫ് കണ്ടിട്ടുമില്ല, അതുകൊണ്ട് ''ഗൾഫില്ലേ?'' എന്ന് ഏതോ ഒരു സിനിമയിൽ മോഹൻലാൽ ചോദിക്കുന്നുണ്ട്. നാമനുഭവിക്കാത്ത ജീവിതം നമുക്ക് കെട്ടുകഥയാണെന്ന് ആടുജീവിതകർത്താവ് ബെന്യാമിനും പറയുന്നു. കലയിലെ അപരിചിതഭാവനാലോകങ്ങളെ നമ്മളെപ്പോഴും...
നബിദിന ഓര്‍മ്മകളില്‍ കുട്ടിക്കാലം
ഓര്‍മ്മസുബൈര്‍ സിന്ദഗി പാവിട്ടപ്പുറംനബിദിനം; ആഘോഷം എന്നതില്‍ നിന്നും ഒരു തലമുറയുടെ കലാപരമായ വളര്‍ച്ചക്കും, ഒരു നാടിന്റെ ജാതി മത വര്‍ഗ്ഗ വര്‍ണ്ണ ഐക്യത്തിനും കൂടി വേദിയൊരുക്കുന്ന ഒരു മഹത്തായ ദിനമാണ്. എന്റെ ഓര്‍മ്മകളിലെ...
“ഞാൻ നിങ്ങളുമായി പ്രണയത്തിലായിക്കഴിഞ്ഞിരിക്കുന്നു, പാർവതി തിരുവോത്ത്”
സച്ചിൻ. എസ്. എൽമലയാള സിനിമയിലെ പാർവതീ രാഷ്ട്രീയവും, പല്ലവി രവീന്ദ്രൻ ചെലുത്തുന്ന സ്വാധീനവുംറിലീസ് ചെയ്ത് കൃത്യം മൂന്ന് ദിവസം വൈകിയിരുന്നു മനു അശോകന്റെ ഉയരെ കാണാൻ. പലരും പറഞ്ഞതും കേട്ടതും വായിച്ചതും വഴി...
കോണ്‍ഗ്രസിന്റെ രാഷ്ട്രീയഭാവി ചര്‍ച്ചയാകുമ്പോള്‍
(ലേഖനം)കെ ടി അഫ്‌സല്‍ പാണ്ടിക്കാട്കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്ന ഇലക്ഷന്‍ റിസള്‍ട്ട് കോണ്‍ഗ്രസ് അനുയായികളെയും ബിജെപി വിരുദ്ധ അണികളെയും ഒരുപോലെ ഞെട്ടിച്ചിട്ടുണ്ട്. ഒരുകാലത്ത് എതിരാളികളില്ലാതെ കുതിച്ചിരുന്ന കോണ്‍ഗ്രസിന്ന് നേതാവില്ലാതെ കുഴഞ്ഞിരിക്കുന്ന അവസ്ഥയിലാണ്. 'ഇന്ത്യ' എന്ന...
സവര്‍ക്കറുടെ ചിത്രം കര്‍ണാടക നിയമസഭയില്‍ തുടരും; കോണ്‍ഗ്രസിന്റെ ഒളിച്ചുകളി വിരല്‍ ചൂണ്ടുന്നത് ആര്‍എസ്എസ് ബന്ധത്തിലേക്ക്
(വിചാരലോകം)നിധിന്‍ വി എന്‍കര്‍ണാടക നിയമസഭ മന്ദിരത്തില്‍ സ്ഥാപിച്ച വിഡി സവര്‍ക്കറുടെ ഛായാചിത്രം തല്‍ക്കാലം മാറ്റില്ലെന്ന വിവരങ്ങളാണ് ലഭ്യമാകുന്നത്. ഇതോടെ കോണ്‍ഗ്രസ് ആര്‍എസ്എസ് ബന്ധങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് വീണ്ടും ചൂടുപിടിച്ചിരിക്കുകയാണ്. സവര്‍ക്കറുടെ ഛായാചിത്രം നീക്കണമെന്നാവശ്യപ്പെട്ട് ആരും...
ദ്രൗപതി മുർമ്മുവിനെ ആഘോഷിക്കുന്നവരോട്
ലേഖനംസുജിത്ത് കൊടക്കാട്സംഘപരിവാറിന്റെ ആദിവാസി- ദളിത് മുഖമായ
ദ്രൗപതി മുർമ്മുവിനെ ബി.ജെ.പി നയിക്കുന്ന NDA മുന്നണി രാഷ്ട്രപതി സ്ഥാനാർത്ഥിയാക്കിയതോടെ നവമാധ്യമങ്ങളിലെ പല നിഷ്കളങ്ക പ്രൊഫൈലുകളും ആഘോഷം ആരംഭിച്ചു കഴിഞ്ഞു. ഇന്ത്യയിലാദ്യമായി ഒരു ആദിവാസി - ദളിത്...


