News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന ചിത്രപ്രദർശനത്തിന് ആത്മ ആർട്ട് ഗാലറിയിൽ തുടക്കമായി. പ്രശസ്ത കലാകാരൻ സുനിൽ അശോകപുരം ബുധനാഴ്ച രാവിലെ 11:30-ന് പ്രദർശനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.ക്യൂറേറ്ററുടെ നിരീക്ഷണം: കലയും ഗാലറിയും തമ്മിലുള്ള സംവേദനം
ഉദ്ഘാടന വേളയിൽ ക്യൂറേറ്റർ അശ്വത് മാധവൻ പങ്കുവെച്ച നിരീക്ഷണങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. ഇത്തരം...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട് ഗാലറിയിൽ മാർച്ച് 25 മുതൽ ആരംഭിക്കുന്ന 'To see, One must slow down' എന്ന പ്രദർശനം കാഴ്ചയുടെ പുതിയൊരു ലോകമാണ് നമുക്ക് മുന്നിൽ തുറക്കുന്നത്.
ഉദ്ഘാടനം
പ്രദർശനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം മാർച്ച് 25 ബുധനാഴ്ച രാവിലെ 11:30-ന് പ്രശസ്ത കലാകാരൻ സുനിൽ അശോകപുരം...
Keep exploring
SEQUEL 128
ഒരിക്കല്‍; ലളിതവും സുന്ദരവുമായ പ്രണയ ഭാഷ്യം
The Reader’s Viewഅന്‍വര്‍ ഹുസൈന്‍മലയാളത്തിൻ്റെ പ്രിയപ്പെട്ട കഥാകാരി ലളിതാംബിക അന്തർജ്ജനത്തിൻ്റെ മകനും മികച്ച കഥാകാരനുമായ എൻ മോഹനൻ എഴുതിയ...
REVIEW
സെവൻസ് ഫുട്ബോളിലെ കളിയങ്കങ്ങൾ
Movie Reviewഷംസുദ്ദീൻ ഒ.പി.Football is the only sport where you put people together, it doesn’t...
പുരസ്കാരങ്ങൾ
വിവി രുഗ്മിണി കഥാപുരസ്‌കാരത്തിന് രചനകള്‍ ക്ഷണിച്ചു
കഥാകൃത്ത് വിവി രുഗ്മിണിയുടെ സ്മരണാര്‍ഥം യുവകഥാകാരികള്‍ക്ക് വേണ്ടി ഏര്‍പ്പെടുത്തിയ ധര്‍മടം സര്‍വീസ് സഹകരണ ബാങ്ക് വിവി രുഗ്മിണി കഥാപുരസ്‌കാരത്തിന്...
പുരസ്കാരങ്ങൾ
എഎന്‍ പ്രദീപ്കുമാറിന്റെ സ്മരണാര്‍ഥം സുഹൃദ്‌സംഘം ഏര്‍പ്പെടുത്തിയ കലാലയ കവിതാ പുരസ്‌കാരത്തിന് രചനകള്‍ ക്ഷണിച്ചു
യുവകവിയും ബ്രണ്ണന്‍ കോളേജ് യൂണിയന്‍ ചെയര്‍മാനുമായിരുന്ന എഎന്‍ പ്രദീപ്കുമാറിന്റെ സ്മരണാര്‍ഥം സുഹൃദ്‌സംഘം ഏര്‍പ്പെടുത്തിയ മികച്ച കലാലയ കവിതാപുരസ്‌കാരത്തിന് അപേക്ഷ...
പുരസ്കാരങ്ങൾ
എംടി നവതി; കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ചെറുകഥാ മത്സരം സംഘടിപ്പിക്കുന്നു
എംടി നവതി വര്‍ഷത്തോടനുബന്ധിച്ച് എറണാകുളം പഹ്ലിക് ലൈബ്രറി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ചെറുകഥാ മത്സരം സംഘടിപ്പിക്കുന്നു. മത്സരത്തില്‍ ഒന്ന്, രണ്ട്,...
SEQUEL 127
കാറ്റിന്റെ മരണം
(ക്രൈം നോവല്‍)ഡോ. മുഹ്‌സിന കെ. ഇസ്മായില്‍അദ്ധ്യായം 25“ നമുക്ക് നോക്കാടീ. നീ പേടിക്കാതെ,” വർഷ വാങ്ങിക്കൊടുത്ത മഞ്ഞ സ്കെർട്ടും...
SEQUEL 127
വാക്കുകൾക്ക് നിറങ്ങളുടെ ഓർമ്മകൾ ഉണ്ടാകുമ്പോൾ
ആത്മാവിന്റെ പരിഭാഷകള്‍ (സിനിമ, കവിത, സംഗീതം)
Part-2
ഭാഗം 37ഡോ. രോഷ്നി സ്വപ്ന"No, don't!"
I do not want to feel pain,
I...
POETRY
ഏലിയൻസ്
(കവിത)യഹിയാ മുഹമ്മദ് ബിൽഡിങുകൾ
ഏത് ഗ്രഹത്തിലെ
മരങ്ങളാണ്!
ഇവിടുത്തെതല്ലെന്നു തോന്നുന്നു.
അതിൻ്റെ ഉണക്കം കണ്ടാലറിയാം.
അവയ്ക്കു വേരോടാൻപറ്റിയ
മണ്ണേയല്ലിവിടമെന്ന്.വണ്ടികൾ
ഏതു ഗ്രഹത്തിലെ
ജീവികളാണ് ?
ഇവിടുത്തെതാണെന്
തോന്നുന്നേയില്ല.
അവറ്റകളുടെ
വേഗത കണ്ടാലറിയാം.
നമുക്ക് മുമ്പേ
എന്നോ വന്നു പോയ
അന്യഗ്രഹ ജീവികളുടെ...
POETRY
അതിർവരമ്പുകൾ
(കവിത)അബ്ദുള്ള പൊന്നാനിവിരാട് കോലി അതിർത്തിക്കപ്പുറത്തേക്ക്
സിക്സർ അടിച്ചപ്പോൾ
ഗാലറിയിൽ നിലക്കാത്ത ആരവങ്ങൾ.റിമോട്ടിൽ കൈയ്യൊന്ന് തട്ടി
ചാനൽ മാറിയപ്പോൾ
തകർന്നടിഞ്ഞ കൂരക്ക് താഴെ
നിലവിളികളുടെ നേർക്കാഴ്ചകൾ.ബോംബുകളും മിസൈലുകളും
ഉഗ്രരൂപിയായി...
POETRY
ചരിഞ്ഞു നോട്ടം
(കവിത)അജിത് പ്രസാദ് ഉമയനല്ലൂർമുറ്റത്തെ മാവിൻകൊമ്പിലെ
കാക്കക്കൂട്ടിലിരുന്ന്
കണ്ണുചിമ്മിത്തുറക്കുന്ന
കാക്കയുടെ ചരിഞ്ഞ നോട്ടത്തിൽ
മുറ്റത്ത് ഉണക്കുവാനിട്ടിരിക്കുന്ന
അക്ഷരമാലകൾ.ചരിഞ്ഞ അക്ഷരമാലകൾ!മനുഷ്യന്റെ ഭാഷയ്ക്കുമേൽ
തങ്ങൾക്കധികാരമുണ്ടെന്ന ഗർവ്വോടെ
അക്ഷരങ്ങളെ കൊത്തിയെടുത്ത്
പറക്കുന്ന കാക്കയുടെ നിഴലിൽ
സൂര്യൻ ചരിഞ്ഞു...
Latest articles
News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട്...
News and Events
ആത്മ ആർട്ട് ഗ്യാലറി സംഘടിപ്പിച്ച അക്രിലിക് പെയിന്റിംഗ് വർക്ക്‌ഷോപ്പ് ശ്രദ്ധേയമായി
കോഴിക്കോട്: പ്രശസ്ത ചിത്രകാരൻ കലേഷ് കലയുടെ നേതൃത്വത്തിൽ കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ആത്മ ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച അക്രിലിക്...
News and Events
ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ
കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...

