athmaonline

To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു

തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന ചിത്രപ്രദർശനത്തിന് ആത്മ ആർട്ട് ഗാലറിയിൽ തുടക്കമായി. പ്രശസ്ത കലാകാരൻ സുനിൽ അശോകപുരം ബുധനാഴ്ച രാവിലെ 11:30-ന് പ്രദർശനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.ക്യൂറേറ്ററുടെ നിരീക്ഷണം: കലയും ഗാലറിയും തമ്മിലുള്ള സംവേദനം ഉദ്ഘാടന വേളയിൽ ക്യൂറേറ്റർ അശ്വത് മാധവൻ പങ്കുവെച്ച നിരീക്ഷണങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. ഇത്തരം...

“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു

കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട് ഗാലറിയിൽ മാർച്ച് 25 മുതൽ ആരംഭിക്കുന്ന 'To see, One must slow down' എന്ന പ്രദർശനം കാഴ്ചയുടെ പുതിയൊരു ലോകമാണ് നമുക്ക് മുന്നിൽ തുറക്കുന്നത്. ഉദ്ഘാടനം പ്രദർശനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം മാർച്ച് 25 ബുധനാഴ്ച രാവിലെ 11:30-ന് പ്രശസ്ത കലാകാരൻ സുനിൽ അശോകപുരം...
spot_img

Keep exploring

ഫോക്ലോര്‍ അക്കാദമി പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു

കണ്ണൂര്‍: കേരള ഫോക്ലോര്‍ അക്കാദമി 2022ലെ നാടന്‍കലാകാര പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു. കലാകാരന്റെ പേര്, വിലാസം, ജനനത്തീയതി, പുരസ്‌കാരത്തിന്...

കാമ്പിശ്ശേരി ജന്മശതാബ്ദിയോടനുബന്ധിച്ച് നാടക-ദൃശ്യമാധ്യമ-ചലച്ചിത്ര സംസ്ഥാനതല ശില്പശാല സംഘടിപ്പിക്കുന്നു

സ്വാതന്ത്ര്യ സേനാനിയും പത്രാധിപരും നാടക-ചലച്ചിത്ര അഭിനേതാവും സാഹിത്യകാരനുമായിരുന്ന കാമ്പിശ്ശേരി കരുണാകരന്റെ ജന്മശതാബ്ദി ആചരണത്തോടനുബന്ധിച്ച് നാട-ദൃശ്യമാധ്യമ-ചലച്ചിത്ര ശില്പശാല സംഘടിപ്പിക്കുന്നു. 2023...

ബൈജു നീണ്ടൂരിന്റെ ചിത്രപ്രദര്‍ശനം 16ന് ഇടം ആര്‍ട്ട് ഗ്യാലറിയില്‍

ഏറ്റുമാനൂർ : ചിത്രകാരൻ ബൈജു നീണ്ടൂരിന്റെ പ്രവാസകാലത്തെ ഒറ്റപ്പെടലുകളുടെ ഓർമകളുണർത്തുന്ന ‘മൂകതയുടെ പിറുപിറുക്കലുകൾ’ ചിത്രപ്രദർശനം 16-ന് ഏറ്റുമാനൂർ ഇടം...

വനമിത്ര അവാര്‍ഡിന് അപേക്ഷിക്കാം

കോഴിക്കോട്: ജൈവവൈവിധ്യ സംരക്ഷണ രംഗത്തെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള വനമിത്ര അവാര്‍ഡിന് വനംവകുപ്പ് അപേക്ഷ ക്ഷണിച്ചു. വ്യക്തികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍,...

നാഷണല്‍ ഡിസബിലിറ്റി അവാര്‍ഡിന് നാമനിര്‍ദേശം ക്ഷണിച്ചു

കൊല്ലം: ഭിന്നശേഷി മേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ച വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നാഷണല്‍ ഡിസബിലിറ്റി ആവാര്‍ഡ് 2023ലേക്ക് നാമനിര്‍ദേശം ക്ഷണിച്ചു....

മിലന്‍ കുന്ദേര അന്തരിച്ചു

ന്യൂഡല്‍ഹി: ലോക പ്രശസ്ത സാഹിത്യകാരന്‍ മിലന്‍ കുന്ദേര (94) അന്തരിച്ചു. ചെക്ക് ടിവിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ദ അണ്‍ബെയറബിള്‍...

ടി എന്‍ നമ്പൂതിരി അവാര്‍ഡ് കേളത്ത് അരവിന്ദാക്ഷന്

ഇരിങ്ങാലക്കുട: ടി എന്‍ നമ്പൂതിരി അവാര്‍ഡ് ചെണ്ട കലാകാരന്‍ കേളത്ത് അരവിന്ദാക്ഷന്. ടി എന്‍ നമ്പൂതിരിയുടെ ചരമവാര്‍ഷിക ദിനമായ...

സ്വാമി വിവേകാനന്ദന്‍ യുവ പ്രതിഭാ പുരസ്‌കാരത്തിന് നാമനിര്‍ദേശം ക്ഷണിച്ചു

തിരുവനന്തപുരം: സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് 2022ലെ സ്വാമി വിവേകാനന്ദന്‍ യുവ പ്രതിഭാ പുരസ്‌കാരത്തിന് നാമനിര്‍ദേശം ക്ഷണിച്ചു. വ്യക്തിഗത പുരസ്‌കാരത്തിന്...

സി എം അബ്ദുറഹ്‌മാന്‍ സ്മാരക പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു

തിരൂര്‍: ദേശാഭിമാനി മുന്‍ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ സി എം അബ്ദുറഹ്‌മാന്റെ സ്മരണയ്ക്ക് തിരൂര്‍ വെട്ടം പി പി അബ്ദുള്ളക്കുട്ടി...

സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡിന് അപേക്ഷിക്കാം

തിരുവനന്തപുരം: സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡിന് ചലച്ചിത്ര അക്കാദമി അപേക്ഷ ക്ഷണിച്ചു. 2022 ജനുവരി ഒന്നു മുതല്‍ ഡിസംബര്‍ 31വരെ...

ദേശാഭിമാനി സാഹിത്യ പുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിച്ചു

തിരുവനന്തപുരം: 2022ലെ ദേശാഭിമാനി സാഹിത്യ പുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിച്ചു. കഥ, കവിത, നോവല്‍ എന്നീ മൂന്നു വിഭാഗത്തിലായാണ് പുരസ്‌കാരം....

കെ പി കൃഷ്ണകുമാര്‍ യങ് ആര്‍ട്ടിസ്റ്റ് അവാര്‍ഡിന് എന്‍ട്രി ക്ഷണിച്ചു

തിരുവനന്തപുരം: അമ്യൂസിയം ആര്‍ട്‌സ് സയന്‍സ് നല്‍കുന്ന കെ പി കൃഷ്ണകുമാര്‍ യങ് ആര്‍ട്ടിസ്റ്റ് അവാര്‍ഡിനായി എന്‍ട്രികള്‍ ക്ഷണിച്ചു. ഒരു...

Latest articles

To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു

തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന...

“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു

കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട്...

ആത്മ ആർട്ട് ഗ്യാലറി സംഘടിപ്പിച്ച അക്രിലിക് പെയിന്റിംഗ് വർക്ക്‌ഷോപ്പ് ശ്രദ്ധേയമായി

കോഴിക്കോട്: പ്രശസ്ത ചിത്രകാരൻ കലേഷ് കലയുടെ നേതൃത്വത്തിൽ കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ആത്മ ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച അക്രിലിക്...

ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ

​കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...