News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട് ഗാലറിയിൽ മാർച്ച് 25 മുതൽ ആരംഭിക്കുന്ന 'To see, One must slow down' എന്ന പ്രദർശനം കാഴ്ചയുടെ പുതിയൊരു ലോകമാണ് നമുക്ക് മുന്നിൽ തുറക്കുന്നത്.ഉദ്ഘാടനം
പ്രദർശനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം മാർച്ച് 25 ബുധനാഴ്ച രാവിലെ 11:30-ന് പ്രശസ്ത കലാകാരൻ സുനിൽ അശോകപുരം...
News and Events
ആത്മ ആർട്ട് ഗ്യാലറി സംഘടിപ്പിച്ച അക്രിലിക് പെയിന്റിംഗ് വർക്ക്‌ഷോപ്പ് ശ്രദ്ധേയമായി
കോഴിക്കോട്: പ്രശസ്ത ചിത്രകാരൻ കലേഷ് കലയുടെ നേതൃത്വത്തിൽ കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ആത്മ ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച അക്രിലിക് പെയിന്റിംഗ് വർക്ക്‌ഷോപ്പ് ശ്രദ്ധേയമായി. ആത്മ ഗ്ലോബൽ ആർട്ട് മൂവ്‌മെന്റിന്റെ (AGAM) ഭാഗമായി സംഘടിപ്പിച്ച ഈ പരിപാടിയിൽ വിവിധ പ്രായത്തിലുള്ള കലാകാരന്മാരുടെ സജീവ പങ്കാളിത്തമുണ്ടായിരുന്നു. തിരഞ്ഞെടുക്കപ്പെട്ട പരിമിതമായ കലാകാരന്മാർക്ക് മാത്രമായി ഒരുക്കിയ ഈ വർക്ക്‌ഷോപ്പിൽ, അക്രിലിക് മീഡിയത്തിന്റെ പുത്തൻ സാങ്കേതിക വിദ്യകളും ആവിഷ്‌കാര...
Keep exploring
NEWS
ലോക മേയര്‍ ജനറല്‍ അസംബ്ലിക്ക് കോഴിക്കോട് വേദിയാകും
കോഴിക്കോട്: ലോക നഗരങ്ങളിലെ മേയര്‍മാര്‍ പങ്കെടുക്കുന്ന മേയര്‍ ജനറല്‍ അസംബ്ലിക്ക് കോഴിക്കോട് വേദിയാകും. പൈതൃക കലകളുടെ സംരക്ഷണം നയമായി...
പുരസ്കാരങ്ങൾ
നവമലയാളി സാംസ്‌കാരിക പുരസ്‌കാരം അരുന്ധതി റോയിക്ക്
തൃശ്ശൂര്‍: നവമലയാളി സാംസ്‌കാരിക പുരസ്‌കാരം അരുന്ധതി റോയിക്ക് സമ്മാനിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും...
SEQUEL 111
വാൻഗോഗ് – ജീവിതത്തിന്റെ അടയാളം
ആത്മാവിന്റെ പരിഭാഷകള്‍
(സിനിമ, കവിത, സംഗീതം )
Part-2
ഭാഗം 28ഡോ. രോഷ്നി സ്വപ്ന"I dream of painting
and I paint
my dream"എന്നെങ്കിലും...
SEQUEL 111
റെയിൽവണ്ടി
(കവിത)സിന്ധു സൂസന്‍ വര്‍ഗീസ്‌മൗനത്തിന്റെ പുകമഞ്ഞു
മൂടിയ സ്റ്റേഷനുകൾ താണ്ടി
രണ്ടാമതൊരു യാത്ര.മുമ്പേയിറങ്ങിപ്പോയവർ കയറുന്നു
മുന്നേ മുന്നേ..മണിമലേടെ ചിറ്റോളം പോലെ
സുധാമണി വന്നു കേറുമ്പോൾ
എണ്ണക്കറുപ്പിന്റെ
ഓമനച്ചേല്..
കഴുത്തിലാ പഴയ
വെള്ളേം...
SEQUEL 111
പ്രതികൂലാവസ്ഥയില്‍ ഉയര്‍ത്തുവന്നവന്റെ മികവാര്‍ന്ന തുറവിയാണ് ‘അംബേദ്കര്‍ ജീവിതം കൃതി ദര്‍ശനം’
The Reader’s Viewഅന്‍വര്‍ ഹുസൈന്‍ഡോ ബി ആർ അംബേദ്ക്കർ, ഭാരതം ലോകത്തിന് നൽകിയ ഏറ്റവും വലിയ ധൈഷണിക സംഭാവനയാണ്....
SEQUEL 111
എടായി
(കഥ)അമൃത സി ഇടവഴിയിൽ പെട്ട പട്ടിയുടെ അവസ്ഥ പോലെയെന്നൊരു നാടൻ ചൊല്ലുണ്ട് മനുഷ്യർക്കിടയിൽ. ഒരുപക്ഷേ വീതി കുറഞ്ഞ വഴികളിലെത്തുമ്പോളുണ്ടാവുന്ന പരിഭ്രമത്തെയാവും...
SEQUEL 111
ന്യൂനപക്ഷ സംരക്ഷണം; മോദിക്ക് ദേശീയ നേതാക്കളുടെ പാഠപുസ്തകം
(ലേഖനം)അന്‍സാര്‍ ഏച്ചോംമറ്റു രാജ്യങ്ങളില്‍ പ്രധാനമായും ഇന്ത്യ വേറിട്ട് നില്‍ക്കുന്നത് അതിന്റെ വൈവിധ്യം കൊണ്ടാണ്.'നാനാത്വത്തില്‍ ഏകത്വം' എന്ന തത്വം ഉയര്‍ത്തിപ്പിടിക്കുന്ന...
SEQUEL 111
പ്രതീതി
(കവിത)ഷൈജുവേങ്കോട്അടച്ചിട്ട മുറിയിൽ
ജനലുകൾ തുറന്ന് വെച്ച്
വെളിയിലേയ്ക്ക്
നോക്കിയിരന്നു.ഒരു തുള്ളിയും ഉറങ്ങാതെ
രാത്രി.കാറ്റ്
വീശിയെടുത്ത്
കൊണ്ടുവന്ന മഞ്ഞ്
ഇലകളിൽ
മരങ്ങളിൽ
വീടുകളിൽ
പരിസരങ്ങളിൽ
പറ്റി പിടിച്ച് വളർന്ന്
ഈർപ്പത്തിന്റെ തോൽ
ഉരിഞ്ഞിട്ടു.രാത്രിയെ
പൊത്തി മൂടി വരുന്ന ഇരുട്ടിനെ
കൊത്തിപ്പിരിച്ച്,
കൊത്തിപ്പിരിച്ച്
തുപ്പിക്കൊണ്ടിരിയ്ക്കുന്നു.
കൃത്രിമ വിളക്കുകൾ...
SEQUEL 111
ഇരുള്‍
(നോവല്‍)യഹിയാ മുഹമ്മദ്ഭാഗം 6തുറയൂരില്‍നിന്ന് ഏതാണ്ട് പന്ത്രണ്ട് കിലോമീറ്റര്‍ കാണും കവലയിലേക്ക്. ഒന്നര മണിക്കൂര്‍ ഇടവിട്ട് ലൈന്‍ബസ്സും ട്രിപ്പടിക്കുന്ന ജീപ്പ്...
SEQUEL 111
കാറ്റിന്റെ മരണം
(ക്രൈം നോവല്‍)ഡോ. മുഹ്‌സിന കെ. ഇസ്മായില്‍അദ്ധ്യായം 10
ബോറിയാസിന്റെ കഥഒരു കൈ വെച്ച് മുടിയില്‍ പറ്റിപ്പിടിച്ച മാറാമ്പല്‍ തട്ടിക്കളഞ്ഞു കൊണ്ട്...
Global Cinema Wall
My Father and My Son
ഗ്ലോബൽ സിനിമാ വാൾ
മുഹമ്മദ് സ്വാലിഹ്
Film: My Father and My Son
Director: Cagan Irmak
Year: 2005
Language: Turkish
തുര്‍ക്കിയിലെ ഒരു...
Latest articles
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട്...
News and Events
ആത്മ ആർട്ട് ഗ്യാലറി സംഘടിപ്പിച്ച അക്രിലിക് പെയിന്റിംഗ് വർക്ക്‌ഷോപ്പ് ശ്രദ്ധേയമായി
കോഴിക്കോട്: പ്രശസ്ത ചിത്രകാരൻ കലേഷ് കലയുടെ നേതൃത്വത്തിൽ കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ആത്മ ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച അക്രിലിക്...
News and Events
ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ
കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...
News and Events
An Evening Where Art Refused to Stay Silent
Contemporary master Johns Mathew took us on a deep dive into the wild, beautiful...

