News and Events
ആത്മ ആർട്ട് ഗ്യാലറി സംഘടിപ്പിച്ച അക്രിലിക് പെയിന്റിംഗ് വർക്ക്‌ഷോപ്പ് ശ്രദ്ധേയമായി
കോഴിക്കോട്: പ്രശസ്ത ചിത്രകാരൻ കലേഷ് കലയുടെ നേതൃത്വത്തിൽ കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ആത്മ ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച അക്രിലിക് പെയിന്റിംഗ് വർക്ക്‌ഷോപ്പ് ശ്രദ്ധേയമായി. ആത്മ ഗ്ലോബൽ ആർട്ട് മൂവ്‌മെന്റിന്റെ (AGAM) ഭാഗമായി സംഘടിപ്പിച്ച ഈ പരിപാടിയിൽ വിവിധ പ്രായത്തിലുള്ള കലാകാരന്മാരുടെ സജീവ പങ്കാളിത്തമുണ്ടായിരുന്നു. തിരഞ്ഞെടുക്കപ്പെട്ട പരിമിതമായ കലാകാരന്മാർക്ക് മാത്രമായി ഒരുക്കിയ ഈ വർക്ക്‌ഷോപ്പിൽ, അക്രിലിക് മീഡിയത്തിന്റെ പുത്തൻ സാങ്കേതിക വിദ്യകളും ആവിഷ്‌കാര...
News and Events
ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ
കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള പാരസ്പര്യതയെ കുറിച്ച് ചർച്ച നടന്നു. ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ എന്ന വിഷയത്തിൽ പ്രമുഖ ആർക്കിടെക്റ്റുകളായ ഷബീർ എ.എം, സലീൽ കുമാർ ആർ എന്നിവർ ആശയങ്ങൾ പങ്കുവെച്ചു.ഇന്നത്തെ കാലത്ത് കെട്ടിട നിർമ്മാണത്തിലും ഇന്റീരിയർ ഡിസൈനിംഗിലും കലയ്ക്കുള്ള സ്ഥാനം വർദ്ധിച്ചുവരുന്നതിനെക്കുറിച്ചായിരുന്നു പ്രധാന ചർച്ച. വെറുമൊരു...
Keep exploring
NEWS
കുട്ടികള്‍ക്ക് നാടക ശില്‍പ്പശാല
കോഴിക്കോട്: കേളുഏട്ടന്‍ പഠനഗവേഷണ കേന്ദ്രവും എകെജിസിടിയും ചേര്‍ന്ന് നടത്തിയ മാര്‍ക്‌സിസ്റ്റ് കോഴ്‌സില്‍ പങ്കെടുത്തവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ്
വിതരണവും പ്രഭാഷണവും ചൊവ്വ വൈകിട്ട്...
NEWS
ഓണത്തിന്റെ മധുരമൂറുന്ന ഓര്‍മ്മകളുമായി തരംഗിണി ഓണപ്പാട്ടുകള്‍ വീണ്ടുമെത്തി
കൊച്ചി: ഓണത്തിന്റെ മധുരമൂറുന്ന ഓര്‍മ്മകളുമായി തരംഗിണി ഓണപ്പാട്ടുകള്‍ വീണ്ടുമെത്തുന്നു. 20 വര്‍ഷങ്ങള്‍ക്കുശേഷം തരംഗിണിയുടെ യൂട്യൂബ് ചാനലിലൂടെയാണ് സംഗീതപ്രേമികള്‍ക്കായി ഓണപ്പാട്ട്...
പുരസ്കാരങ്ങൾ
ഇന്ദിരാഗാന്ധി സാഹിത്യ പുരസ്‌കാരം ബാലചന്ദ്രന്‍ വടക്കേടത്തിന്
തൃശ്ശൂര്‍: നെഹ്‌റു-ഗാന്ധി കള്‍ച്ചറല്‍ ആന്‍ഡ് റിസര്‍ച്ച് ലൈബ്രറിയുടെ പ്രഥമ ഇന്ദിരാഗാന്ധി സാഹിത്യ പുരസ്‌കാരത്തിന് ബാലചന്ദ്രന്‍ വടക്കേടത്ത് അര്‍ഹനായതായി ഭാരവാഹികള്‍...
പുരസ്കാരങ്ങൾ
കലാരത്‌ന പുരസ്‌കാരം പന്തളം ബാലന്
തിരുവനന്തപുരം: സൗത്ത് കേരള ടൂര്‍സ് ആന്‍ഡ് പില്‍ഗ്രിംസ് സഹകരണ സംഘത്തിന്റെ കലാരത്‌ന പുരസ്‌കാരം പിന്നണി ഗായകന്‍ പന്തളം ബാലന്....
പുരസ്കാരങ്ങൾ
അദ്ധ്യാപക സാഹിത്യ അവാര്‍ഡിലേക്ക് കൃതികള്‍ ക്ഷണിച്ചു
തിരുവനന്തപുരം: സംസ്ഥാന മദ്യവര്‍ജ്ജന സമിതിയുടെ യുവജന പ്രസ്ഥാനം ആയ ഫ്രീഡം ഫിഫ്റ്റി യൂത്ത് കള്‍ച്ചറല്‍ ഫോറത്തിന്റെ സാഹിതി അദ്ധ്യാപക...
പുരസ്കാരങ്ങൾ
അബുദാബി മലയാളി സമാജം പുരസ്‌കാരം എംഎന്‍ കാരശ്ശേരിക്ക്
തിരുവനന്തപുരം: അബുദാബി മലയാളി സമാജത്തിന്റെ 38-ാമത് സാഹിത്യ പുരസ്‌കാരം നിരൂപകനും ചിന്തകനുമായ പ്രൊഫ.എം.എന്‍. കാരശ്ശേരിക്ക്.അദ്ദേഹത്തിന്റെ സമഗ്ര സംഭാവനയെ മുന്‍...
പുരസ്കാരങ്ങൾ
കേരള പുരസ്‌കാരങ്ങള്‍ 2023; നാമനിര്‍ദേശ തീയതി നീട്ടി
തിരുവനന്തപുരം: കേരളപ്പിറവി ദിനത്തിന്റെ ഭാഗമായി പ്രഖ്യാപിക്കേണ്ട കേരള പുരസ്‌കാരങ്ങള്‍ക്കുള്ള നാമനിര്‍ദേശങ്ങള്‍ ഓണ്‍ലൈനായി നല്‍കുന്നതിനുള്ള സമയപരിധി 31 വരെ നീട്ടി....
NEWS
ലോകനിലവാരത്തില്‍ കുന്നംകുളം സീനിയര്‍ ഗ്രൗണ്ട്
കുന്നംകുളം: നഗര കേന്ദ്രത്തിലെ സര്‍ക്കാര്‍ ബോയ്‌സ് ഹൈസ്‌കൂളിന്റെ ഉടമസ്ഥതയിലുള്ള സീനിയര്‍ ഗ്രൗണ്ടിന് വേള്‍ഡ് അത്‌ലറ്റിക്‌സിന്റെ അംഗീകാരം. മന്ത്രിയായിരിക്കെ എസി...
പുരസ്കാരങ്ങൾ
വികെ ദീപയ്ക്ക് സാഹിത്യ പുരസ്‌കാരം
തലശേരി: ജിവി ബുക്‌സും മഹിജാസ് ഗ്രൂപ്പ് ബില്‍ഡേഴ്‌സ് ആന്‍ഡ് ഡെവലപ്പേഴ്‌സും ചേര്‍ന്ന് സമ്മാനിക്കുന്ന സാഹിത്യ പുരസ്‌കാരത്തിന് വികെ ദീപയുടെ...
ലേഖനങ്ങൾ
മണ്‍വീണയില്‍ കൂടണയുന്നു ഇന്നും ഈണങ്ങള്‍
(ലേഖനം)കാവ്യ എംആകാശവാണി തന്നെയാണ് പതിവ് തെറ്റിക്കാതെ ഇന്നത്തെ ദിവസത്തെ ആദ്യം അടയാളപ്പെടുത്തി തന്നത്. ജോണ്‍സണ്‍ മാഷുടെ ഓര്‍മദിനം. മലയാളിയുടെ...
SEQUEL 113
അസാഹസികരായ രണ്ടു പേരുടെ വ്യഥ
(കഥ)ജോയൽ തയ്യിൽ ബാബുGod's truth, I swear to you that now, whenever I think of...
SEQUEL 113
പെയിന്റിംഗ് വിത്ത് ലൈറ്റ്സ്
(ലേഖനം)ദില്‍ഷാദ് ജഹാന്‍കവിത പോലെ മനോഹരവും സങ്കീര്‍ണ്ണവും ശക്തവുമാണ് ഓരോ ചിത്രങ്ങളും. ഇഴചേര്‍ന്നു കിടക്കുന്ന ഒരായിരം ആശയങ്ങളുമായി ഒരൊറ്റ ഫ്രെയിമില്‍...
Latest articles
News and Events
ആത്മ ആർട്ട് ഗ്യാലറി സംഘടിപ്പിച്ച അക്രിലിക് പെയിന്റിംഗ് വർക്ക്‌ഷോപ്പ് ശ്രദ്ധേയമായി
കോഴിക്കോട്: പ്രശസ്ത ചിത്രകാരൻ കലേഷ് കലയുടെ നേതൃത്വത്തിൽ കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ആത്മ ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച അക്രിലിക്...
News and Events
ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ
കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...
News and Events
An Evening Where Art Refused to Stay Silent
Contemporary master Johns Mathew took us on a deep dive into the wild, beautiful...
News and Events
കല അതിന്റെ ‘ആത്മാവിനെ’ കണ്ടെത്തി; കോഴിക്കോടിന്റെ സാംസ്കാരിക ഭൂപടത്തിൽ ഇനി ‘ആത്മ ആർട്ട് ഗ്യാലറി’
കോഴിക്കോട്: ക്യാൻവാസിന്റെ അനന്തമായ സാധ്യതകൾക്ക് തുടക്കം കുറിച്ചുകൊണ്ട് , കലയുടെ നവ ലോകത്തിന് കോഴിക്കോട്ട് തുടക്കമായി. ആത്മ ഗ്ലോബൽ...

