News and Events
ആത്മ ആർട്ട് ഗ്യാലറി സംഘടിപ്പിച്ച അക്രിലിക് പെയിന്റിംഗ് വർക്ക്‌ഷോപ്പ് ശ്രദ്ധേയമായി
കോഴിക്കോട്: പ്രശസ്ത ചിത്രകാരൻ കലേഷ് കലയുടെ നേതൃത്വത്തിൽ കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ആത്മ ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച അക്രിലിക് പെയിന്റിംഗ് വർക്ക്‌ഷോപ്പ് ശ്രദ്ധേയമായി. ആത്മ ഗ്ലോബൽ ആർട്ട് മൂവ്‌മെന്റിന്റെ (AGAM) ഭാഗമായി സംഘടിപ്പിച്ച ഈ പരിപാടിയിൽ വിവിധ പ്രായത്തിലുള്ള കലാകാരന്മാരുടെ സജീവ പങ്കാളിത്തമുണ്ടായിരുന്നു. തിരഞ്ഞെടുക്കപ്പെട്ട പരിമിതമായ കലാകാരന്മാർക്ക് മാത്രമായി ഒരുക്കിയ ഈ വർക്ക്‌ഷോപ്പിൽ, അക്രിലിക് മീഡിയത്തിന്റെ പുത്തൻ സാങ്കേതിക വിദ്യകളും ആവിഷ്‌കാര...
News and Events
ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ
കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള പാരസ്പര്യതയെ കുറിച്ച് ചർച്ച നടന്നു. ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ എന്ന വിഷയത്തിൽ പ്രമുഖ ആർക്കിടെക്റ്റുകളായ ഷബീർ എ.എം, സലീൽ കുമാർ ആർ എന്നിവർ ആശയങ്ങൾ പങ്കുവെച്ചു.ഇന്നത്തെ കാലത്ത് കെട്ടിട നിർമ്മാണത്തിലും ഇന്റീരിയർ ഡിസൈനിംഗിലും കലയ്ക്കുള്ള സ്ഥാനം വർദ്ധിച്ചുവരുന്നതിനെക്കുറിച്ചായിരുന്നു പ്രധാന ചർച്ച. വെറുമൊരു...
Keep exploring
SEQUEL 115
ഇരുള്‍
(നോവല്‍)യഹിയാ മുഹമ്മദ്ഭാഗം 10തൊമ്മിച്ചന്‍ റാഫേലിനെയും കൂട്ടി ചോലമലയുടെ താഴ്ഭാഗത്തുള്ള വെള്ളച്ചാട്ടത്തിനടുത്തേക്കുപോയി ചുറ്റും പാറയുള്ള അവിടെ ചെറിയ ഒരു വെള്ളക്കെട്ടിനടുത്ത്...
SEQUEL 115
ഭാവനാത്മകമായ ദ്വീപ്
പുസ്തകപരിചയംഷാഫി വേളംപല വിതാനങ്ങളിലൂടെ മുന്നോട്ടുപോകുന്ന ഒരു കുഞ്ഞു പ്രണയകഥ അതാണ് ഹൈറ സുൽത്താൻ 'ദ്വീപ്' (ഒരു ഭൂതത്തിന്റെ പ്രണയ...
SEQUEL 115
ഒരു സ്വപ്നം, ഒരു ദൃശ്യം, ഒരു നിറം
ആത്മാവിന്റെ പരിഭാഷകള്‍ (സിനിമ, കവിത, സംഗീതം)
Part-2ഭാഗം 31ഡോ. രോഷ്നി സ്വപ്ന'I want to live with myself
I want...
SEQUEL 115
യാത്രക്കാരെ മഴക്കാലത്ത് മാടിവിളിക്കുന്ന മൈസൂര്‍
യാത്രാവിവരണംസന ഫാത്തിമ സക്കീർഅതിരാവിലെ സൂര്യനുതിക്കുന്നതിനുമുമ്പേ പുറപ്പെടണം. നേരത്തെ ബുക്ക് ചെയ്ത ടെംപോ ട്രാവലര്‍ ഞങ്ങളെയും കാത്ത് റോഡില്‍ കിടപ്പുണ്ട്....
NEWS
നടി അപര്‍ണ നായര്‍ തൂങ്ങിമരിച്ച നിലയില്‍
തിരുവനന്തപുരം: സീരിയല്‍ താരം അപര്‍ണ നായരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം വൈകിട്ട് ഏഴ് മണിയോടെ കരമനയിലെ...
പുരസ്കാരങ്ങൾ
ഡിസി സുവര്‍ണ്ണജൂബിലി നോവല്‍ മത്സരത്തിന് കൃതികള്‍ ക്ഷണിച്ചു
ഡിസി സുവര്‍ണ്ണജൂബിലി നോവല്‍ മത്സരത്തിലേക്ക് രചനകള്‍ ക്ഷണിച്ചു. നവാഗതരായ എഴുത്തുകാരുടെ രചനകളാണ് മത്സരത്തിലേക്ക് അയക്കേണ്ടത്. 3 ലക്ഷം രൂപയാണ്...
NEWS
സൗരഭൗത്യവുമായി ഇന്ത്യ; ആദിത്യ എല്‍1 വിക്ഷേപണം സെപ്റ്റംബര്‍ രണ്ടിന്
ബെംഗളൂരു: ചന്ദ്രയാന്‍ 3ന്റെ ചരിത്ര വിജയത്തിനു പിന്നാലെ സൂര്യനെ ലക്ഷ്യംവച്ച് ഇന്ത്യ. രാജ്യത്തിന്റെ ആദ്യ സൗരദൗത്യമായ ആദിത്യ എല്‍1...
പുരസ്കാരങ്ങൾ
കെ ബാലകൃഷ്ണന്‍ നമ്പ്യാര്‍ സ്മാരക സാഹിത്യ പുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിച്ചു
ഭാഷാപണ്ഡിതനും ജീവചരിത്രകാരനുമായിരുന്ന കെ ബാലകൃഷ്ണന്‍ നമ്പ്യാരുടെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ സാഹിത്യ പുരസ്‌കാരത്തിന് പുസ്തകങ്ങള്‍ ക്ഷണിക്കുന്നു. 25,000 രൂപയും പ്രശസ്തി...
പുരസ്കാരങ്ങൾ
നവനീതം ചെറുകഥാ പുരസ്‌കാരത്തിന് രചനകള്‍ ക്ഷണിച്ചു
കോഴിക്കോട്: മലയാളത്തിലെ യുവ എഴുത്തുകാര്‍ക്ക് വേണ്ടി നാലാമത് അഖില കേരള ചെറുകഥാമത്സരം സംഘടിപ്പിക്കുന്നു.മത്സര നിബന്ധനകള്‍പ്രായപരിധി1/1/1978നും 31/12/2005നും ഇടയില്‍...
പുരസ്കാരങ്ങൾ
കണ്ണശ്ശ പുരസ്‌കാരം ഡോ. സുനില്‍ പി ഇളയിടത്തിന്
നിരണം: കണ്ണശ്ശ സ്മാരക ട്രസ്റ്റിന്റെ 2023ലെ സമഗ്ര സംഭാവനയ്ക്കുള്ള കണ്ണശ്ശ പുരസ്‌കാരം പ്രഭാഷകനും എഴുത്തുകാരനുമായ ഡോ സുനില്‍ പി...
NEWS
ചലച്ചിത്ര എഡിറ്റര്‍ കെപി ഹരിഹരപുത്രന്‍ അന്തരിച്ചു
തിരുവനന്തപുരം: മലയാള ചലച്ചിത്ര എഡിറ്റര്‍ കെപി ഹരിഹരപുത്രന്‍(79) അന്തരിച്ചു. തിരുവനനത്പുരത്തെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. സംസ്‌കാരം ഉച്ചയ്ക്ക് രണ്ട്...
പുരസ്കാരങ്ങൾ
പ്രൊഫ. എം. ഐസക്ക് സ്മാരക കവിതാപുരസ്‌കാരങ്ങള്‍ക്ക് കൃതികള്‍ ക്ഷണിച്ചു
എ. അയ്യപ്പന്‍ കവിതാപഠനകേന്ദ്രം & ട്രസ്റ്റ് ഈ വര്‍ഷം മുതല്‍ ഏര്‍പ്പെടുത്തിയിട്ടുള്ള പ്രൊഫ. എം ഐസക്ക് സ്മാരക കവിതാപുരസ്‌കാരത്തിന്...
Latest articles
News and Events
ആത്മ ആർട്ട് ഗ്യാലറി സംഘടിപ്പിച്ച അക്രിലിക് പെയിന്റിംഗ് വർക്ക്‌ഷോപ്പ് ശ്രദ്ധേയമായി
കോഴിക്കോട്: പ്രശസ്ത ചിത്രകാരൻ കലേഷ് കലയുടെ നേതൃത്വത്തിൽ കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ആത്മ ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച അക്രിലിക്...
News and Events
ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ
കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...
News and Events
An Evening Where Art Refused to Stay Silent
Contemporary master Johns Mathew took us on a deep dive into the wild, beautiful...
News and Events
കല അതിന്റെ ‘ആത്മാവിനെ’ കണ്ടെത്തി; കോഴിക്കോടിന്റെ സാംസ്കാരിക ഭൂപടത്തിൽ ഇനി ‘ആത്മ ആർട്ട് ഗ്യാലറി’
കോഴിക്കോട്: ക്യാൻവാസിന്റെ അനന്തമായ സാധ്യതകൾക്ക് തുടക്കം കുറിച്ചുകൊണ്ട് , കലയുടെ നവ ലോകത്തിന് കോഴിക്കോട്ട് തുടക്കമായി. ആത്മ ഗ്ലോബൽ...

