News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന ചിത്രപ്രദർശനത്തിന് ആത്മ ആർട്ട് ഗാലറിയിൽ തുടക്കമായി. പ്രശസ്ത കലാകാരൻ സുനിൽ അശോകപുരം ബുധനാഴ്ച രാവിലെ 11:30-ന് പ്രദർശനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.ക്യൂറേറ്ററുടെ നിരീക്ഷണം: കലയും ഗാലറിയും തമ്മിലുള്ള സംവേദനം
ഉദ്ഘാടന വേളയിൽ ക്യൂറേറ്റർ അശ്വത് മാധവൻ പങ്കുവെച്ച നിരീക്ഷണങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. ഇത്തരം...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട് ഗാലറിയിൽ മാർച്ച് 25 മുതൽ ആരംഭിക്കുന്ന 'To see, One must slow down' എന്ന പ്രദർശനം കാഴ്ചയുടെ പുതിയൊരു ലോകമാണ് നമുക്ക് മുന്നിൽ തുറക്കുന്നത്.
ഉദ്ഘാടനം
പ്രദർശനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം മാർച്ച് 25 ബുധനാഴ്ച രാവിലെ 11:30-ന് പ്രശസ്ത കലാകാരൻ സുനിൽ അശോകപുരം...
Keep exploring
SEQUEL 120
കാറ്റിന്റെ മരണം
(ക്രൈം നോവല്‍)ഡോ. മുഹ്‌സിന കെ. ഇസ്മായില്‍അദ്ധ്യായം 19ഡ്രാമരാവിലെ പറമ്പിലൂടെയുള്ള നടത്തം സമീറയ്ക്കു പതിവുള്ളതാണ്. വഴിയിൽ മടിത്തട്ടിൽ മഞ്ഞു തുള്ളികളെ...
SEQUEL 120
ഇരുള്‍
(നോവല്‍)യഹിയാ മുഹമ്മദ്ഭാഗം 15'എന്താ മറിയാമ്മേ... പതിവില്ലാതെ വെള്ളിയാഴ്ച ദിവസമിങ്ങോട്ട്. വല്ല വിശേഷവുമുണ്ടോ?''ഉണ്ടല്ലോ. ഒരു വിശേഷമുണ്ട്.'ജോസഫിന് മനംമാറ്റമൊക്കെ ഉണ്ടായോ?' അച്ചന്‍...
SEQUEL 120
ജീവിതാനുഭവങ്ങൾക്ക് അക്ഷര ശിൽപം പണിയുമ്പോൾ..
പുസ്തകപരിചയംഷാഫി വേളംജീവിതം കുറെ ജീവിച്ചു തീരുമ്പോഴാണ് പലതരം അനുഭവങ്ങൾ ഏതൊരാളിലും നിറഞ്ഞു നിൽക്കുന്നത്. മരണം വരെ ജീവിതത്തിൽ നിന്ന്...
പുരസ്കാരങ്ങൾ
വൈലോപ്പിള്ളി കവിതാപുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിച്ചു
2023ലെ വൈലോപ്പിള്ളി കവിതാപുരസ്‌കാരത്തിന് പരിഗണിക്കുന്നതിനായി 40 വയസ്സിന് താഴെയുള്ള കവികളുടെ കൃതികള്‍ ക്ഷണിച്ചു. പതിനായിരം രൂപയും കീര്‍ത്തിമുദ്രയും അടങ്ങുന്ന...
പുരസ്കാരങ്ങൾ
സിദ്ധാര്‍ഥ പുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിച്ചു
കൊല്ലം: സിദ്ധാര്‍ഥ ഫൗണ്ടേന്റെ പന്ത്രണ്ടാമത് സാഹിത്യപുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിച്ചു. 25,000 രൂപയും ബുദ്ധപ്രതിമയും പ്രശംസാപത്രവുമടങ്ങിയതാണ് പുരസ്‌കാരം. ഇത്തവണ മികച്ച...
പുരസ്കാരങ്ങൾ
സി രവീന്ദ്രന്‍ മാസ്റ്റര്‍ അമ്പലക്കര സ്മാരക ബാലസാഹിത്യ പുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിച്ചു
തൃശ്ശൂര്‍: അധ്യാപകനും ഗ്രന്ഥകാരനും ആധ്യാത്തിക പ്രഭാഷകനുമായിരുന്ന അമ്പലക്കര സി രവീന്ദ്രന്‍ മാസ്റ്ററുടെ സ്മരണയ്ക്കായി സരോവരം ബുക്‌സ് ഏര്‍പ്പെടുത്തിയിരിക്കുന്ന ബാലസാഹിത്യ...
NEWS
യോണ്‍ ഫൊസ്സേയ്ക്ക് സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം
2023-ലെ സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം നോര്‍വീജിയന്‍ എഴുത്തുകാരന്‍ യോണ്‍ ഫൊസ്സേയ്ക്ക്. നാടകകൃത്ത്, തിരക്കഥാകൃത്ത് എന്നീ നിലകളില്‍ വിഖ്യാതനായ എഴുത്തുകാരനാണ്...
NEWS
ആനത്തലവട്ടം ആനന്ദന്‍ അന്തരിച്ചു
തിരുവനന്തപുരം: മുതിര്‍ന്ന സിപിഐ എം നേതാവും സിപിഐ എം മുന്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ ആനത്തലവട്ടം ആനന്ദന്‍(86) അന്തരിച്ചു. ...
NEWS
രസതന്ത്ര നൊബേല്‍ മൂന്നുപേര്‍ക്ക്; പുരസ്‌കാരം നാനോടെക്‌നോളജിയിലെ ഗവേഷണത്തിന്
സ്റ്റോക്കോം: 2023ലെ രസതന്ത്ര നൊബേല്‍ സമ്മാനം മൂന്നുപേര്‍ക്ക്. മൗംഗി ജി. ബാവെന്‍ഡി (എംഐടി, യുഎസ്എ), ലൂയി ഇ. ബ്രസ്...
NEWS
പിതാമകന്‍ സിനിമയുടെ നിര്‍മാതാവ് വി.എ. ദുരൈ അന്തരിച്ചു
ചെന്നൈ: പിതാമകന്‍ എന്ന സൂപ്പര്‍ഹിറ്റ് സിനിമയുടെ നിര്‍മാതാവ് വിഎ ദുരൈ(68) അനതരിച്ചു. വാര്‍ദ്ധക്യസഹജമായ അവശതകളെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. രജനികാന്ത് നായകനായ...
NEWS
ദൗതികശാസ്ത്ര നൊബേല്‍ മൂന്നുപേര്‍ക്ക്
സ്റ്റോക്ക്‌ഹോം: 2023ലെ ഭൗതികശാസ്ത്ര നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. മൂന്നുപേര്‍ക്കാണ് പുരസ്‌കാരം. യുഎസ് ഗവേഷകന്‍ പിയറി അഗോസ്റ്റിനി, ജര്‍മന്‍ ഗവേഷകന്‍...
ലേഖനങ്ങൾ
നാടന്‍ പാട്ടിനെ പാട്ടിലാക്കിയ ഒരാള്‍
ഓർമ്മറാഫി നീലങ്കാവില്‍കണ്ടലിനെകുറിച്ച് ഒരു നാടന്‍പാട്ട് തയ്യാറാക്കാനായിട്ടാണ് ഇത്തരം പാട്ടുകളില്‍ കഴിവ് തെളിയിച്ച അറുമുഖന്‍ വെങ്കിടങ്ങിന്‍റെ വീട്ടിലേക്ക് പോയത്. വീടിനടുത്തുളള...
Latest articles
News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട്...
News and Events
ആത്മ ആർട്ട് ഗ്യാലറി സംഘടിപ്പിച്ച അക്രിലിക് പെയിന്റിംഗ് വർക്ക്‌ഷോപ്പ് ശ്രദ്ധേയമായി
കോഴിക്കോട്: പ്രശസ്ത ചിത്രകാരൻ കലേഷ് കലയുടെ നേതൃത്വത്തിൽ കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ആത്മ ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച അക്രിലിക്...
News and Events
ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ
കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...

