News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന ചിത്രപ്രദർശനത്തിന് ആത്മ ആർട്ട് ഗാലറിയിൽ തുടക്കമായി. പ്രശസ്ത കലാകാരൻ സുനിൽ അശോകപുരം ബുധനാഴ്ച രാവിലെ 11:30-ന് പ്രദർശനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.ക്യൂറേറ്ററുടെ നിരീക്ഷണം: കലയും ഗാലറിയും തമ്മിലുള്ള സംവേദനം
ഉദ്ഘാടന വേളയിൽ ക്യൂറേറ്റർ അശ്വത് മാധവൻ പങ്കുവെച്ച നിരീക്ഷണങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. ഇത്തരം...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട് ഗാലറിയിൽ മാർച്ച് 25 മുതൽ ആരംഭിക്കുന്ന 'To see, One must slow down' എന്ന പ്രദർശനം കാഴ്ചയുടെ പുതിയൊരു ലോകമാണ് നമുക്ക് മുന്നിൽ തുറക്കുന്നത്.
ഉദ്ഘാടനം
പ്രദർശനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം മാർച്ച് 25 ബുധനാഴ്ച രാവിലെ 11:30-ന് പ്രശസ്ത കലാകാരൻ സുനിൽ അശോകപുരം...
Keep exploring
കവിതകൾ
മധുരം മരണം
കവിതഹസ്ന യഹ്‌യമരണം പൊതിയുന്ന
ഇരുട്ടിന്റെ ഓരത്ത്
ഞാനിരിപ്പുണ്ട് പ്രിയനേഭൂതകാലസ്മരണകൾ
ഓരോന്നായിതൊട്ടോമനിക്കുന്ന
തിനുമുമ്പേ ചിലപ്പോൾ
താനേവീണിടും
നിലച്ചിടുമെല്ലാം ഒരൊറ്റമാത്രയിൽ.നിന്നോട് മിണ്ടാൻ
ഹൃദയം കൊതിക്കുന്നതിനു മുമ്പേ നിനക്കെന്റെ ഹൃദയം
തന്നിരുന്നല്ലോ ഞാൻ
എന്റെ റൂഹിന്റെ
ആഴവും
കണ്ടിരുന്നല്ലോ...
വായന
കാഴ്ച്ചകൾക്കപ്പുറത്തെ ആത്മ സഞ്ചാരം.
വായനശാഫി വേളംമനുഷ്യാവസ്ഥകളുടെ കേവലമായ ചിത്രീകരണത്തിനപ്പുറം, കടന്നു വന്നിട്ടുള്ള വഴികളിൽ തടഞ്ഞ 'മുള്ളുകളെ' ശ്രദ്ധയോടെ, സൂക്ഷ്മമായി നിരീക്ഷിച്ചും,സമകാലിക സാമൂഹിക പരിസരത്തോട്...
കവിതകൾ
മരിച്ചവരോടൊപ്പം
കവിതജയേഷ് വെളേരിമരിച്ചവരുടെ കൂടെ നടന്നാണ്
ഞാനും ഇങ്ങനെയായത്
കൈ പിടിച്ച് നടത്തേണ്ട സമയത്ത്
ചുഴികളിൽ ചുറ്റി തിരിയുകയായിരുന്നു
കാലുറപ്പിക്കേണ്ട സമയത്ത്
ആകാശം വകഞ്ഞ്
പറക്കുകയായിരുന്നുആ യാത്രയിൽ വെച്ചാണ്...
സിനിമ
യക്ഷി ശ്രദ്ധേയമാകുന്നു.
വിവിധ മത്സരങ്ങളിലായി പതിനഞ്ചോളം അവാർഡുകൾ നേടി ഹ്രസ്വചിത്രം 'യക്ഷി' ശ്രദ്ധേയമാകുന്നു. കോഴിക്കോട് കൂത്താളി സ്വദേശിയായ ബ്രിജേഷ് പ്രതാപാണ്...
കവിതകൾ
ഏദൻ തോട്ടം
കവിതജയശ്രീ പെരിങ്ങോട്ഇന്നാണ് ഗന്ധരാജൻ വിരിഞ്ഞത്.
തുളച്ച് കയറുന്ന വിടർച്ചയിൽ
അവളുടെ വിയർപ്പു മണം.
വീട്ടിൽ കൂട്ടു വന്ന പ്രണയിനി നട്ടതാണ്.
തോട്ടത്തിന്റെ പടിഞ്ഞാറേ അതിരിൽ
നീളൻ...
കഥകൾ
പച്ച മനുഷ്യൻ
കഥഅനീഷ പിഓഫീസിൽ നിന്നും നേരത്തേ ഇറങ്ങാൻ കഴിഞ്ഞു. മൂന്നരയ്ക്ക് ആണ് അയാളെന്നെ പിക്ക് ചെയ്യാമെന്ന് പറഞ്ഞിരിക്കുന്നത്. ഓഫീസ് ലൊക്കേഷൻ...
ഇടവഴിയിലെ കാൽപ്പാടുകൾ
ഒരു നാടിന്റെ ചരിത്ര പുസ്തകം
ഇടവഴിയിലെ കാൽപ്പാടുകൾസുബൈർ സിന്ദഗി പാവിട്ടപ്പുറംപള്ളിയറക്കൽ കുഞ്ഞിപ്പക്ക. പാവിട്ടപ്പുറം എന്ന ഗ്രാമം എന്നതിനേക്കാൾ അപ്പുറം വളരെ വിശാലമായ ഉപ മഹല്ലുകൾ...
കഥകൾ
ചുവർച്ചില്ലകൾ
കഥആതിര തൂക്കാവ്ഇരുണ്ടയാകാശം, തലയെടുപ്പിൽ നിൽക്കുന്ന നഗരവീഥി, തെരുവ് നായ്ക്കൾ ചിതറിയും കുരച്ചും പാഞ്ഞോടുന്നു. അവർക്ക് റൊട്ടി കഷ്ണങ്ങൾ എറിഞ്ഞു...
കഥകൾ
ദാമോദരോഫോബിയ
കഥവിജിഷ വിജയൻപീഡോഫീലിയയും ലഹരിഉപയോഗവും എന്ന വിഷയത്തിൽ ഒരു കുറിപ്പ് വായിച്ചോണ്ടിരിക്കുമ്പോഴാണ് കുടുംബശ്രീയിലേക്ക് അമ്മ ഒരു കുഞ്ഞിപ്പുസ്തകോം, രണ്ടു കിലോ...
കവിതകൾ
ഒരു ശരാശരി വടേരക്കാരന്റെ കാറ്റലോഗ്
കവിതയഹിയാ മുഹമ്മദ്ഒരു ഒഴിവുദിവസം ചുമ്മാ
അലക്കാനിറങ്ങിയപ്പോൾ
അടുത്ത വീട്ടിലെ ജമീലത്ത ചോദിച്ചു
മുഹമ്മദേ ഇതൊക്കെ ചെയ്യാൻ
നിനക്കൊരു പെണ്ണുകെട്ടിക്കൂടെ?ചോദ്യം തികച്ചും ന്യായമാണ്.
രണ്ട് ദിവസം...
സിനിമ
പ്രണയകാലങ്ങൾക്ക് പാട്ടിന്റെ ചിറകു നൽകിയ പ്രതിഭയ്ക്ക് വിട
ഷിജു ആർഹൈസ്കൂൾ കാലമാണ്.
വടകരയിലെ ടാക്സി സ്റ്റാന്റിനോടും ബസ് സ്റ്റാന്റിനോടും ചേർന്ന സ്കൂൾ. ഇന്റർവെല്ലുകളിൽ നിർത്തിയിട്ട ടാക്സികളുടെ വിൻഡോ ഗ്ലാസ്...
Latest articles
News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട്...
News and Events
ആത്മ ആർട്ട് ഗ്യാലറി സംഘടിപ്പിച്ച അക്രിലിക് പെയിന്റിംഗ് വർക്ക്‌ഷോപ്പ് ശ്രദ്ധേയമായി
കോഴിക്കോട്: പ്രശസ്ത ചിത്രകാരൻ കലേഷ് കലയുടെ നേതൃത്വത്തിൽ കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ആത്മ ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച അക്രിലിക്...
News and Events
ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ
കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...

