News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന ചിത്രപ്രദർശനത്തിന് ആത്മ ആർട്ട് ഗാലറിയിൽ തുടക്കമായി. പ്രശസ്ത കലാകാരൻ സുനിൽ അശോകപുരം ബുധനാഴ്ച രാവിലെ 11:30-ന് പ്രദർശനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.ക്യൂറേറ്ററുടെ നിരീക്ഷണം: കലയും ഗാലറിയും തമ്മിലുള്ള സംവേദനം
ഉദ്ഘാടന വേളയിൽ ക്യൂറേറ്റർ അശ്വത് മാധവൻ പങ്കുവെച്ച നിരീക്ഷണങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. ഇത്തരം...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട് ഗാലറിയിൽ മാർച്ച് 25 മുതൽ ആരംഭിക്കുന്ന 'To see, One must slow down' എന്ന പ്രദർശനം കാഴ്ചയുടെ പുതിയൊരു ലോകമാണ് നമുക്ക് മുന്നിൽ തുറക്കുന്നത്.
ഉദ്ഘാടനം
പ്രദർശനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം മാർച്ച് 25 ബുധനാഴ്ച രാവിലെ 11:30-ന് പ്രശസ്ത കലാകാരൻ സുനിൽ അശോകപുരം...
Keep exploring
പുരസ്കാരങ്ങൾ
ലെനിന്‍ ഇറാനി സ്മാരക കവിത രചന മത്സരത്തിലേക്ക് സൃഷ്ടികള്‍ ക്ഷണിച്ചു
തമ്മനം വിനോദ സംഘടിപ്പിക്കുന്ന 22-)മത് ലെനിന്‍ ഇറാനി സ്മാരക കവിത രചന മത്സരത്തിലേക്ക് സൃഷ്ടികള്‍ ക്ഷണിക്കുന്നു. മികച്ച കവിതക്ക്...
NEWS
ടിഡി രാമകൃഷ്ണനും വിഷ്ണുപ്രസാദിനും വികെ ദീപയ്ക്കും ദേശാഭിമാനി സാഹിത്യ പുരസ്‌കാരം
തിരുവനന്തപുരം: 2022ലെ ദേശാഭിമാനി സാഹിത്യപുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. നേവലിന് ടിഡി രാമകൃഷ്ണനും (പച്ച മഞ്ഞ ചുവപ്പ്) കവിതയ്ക്ക് വിഷ്ണുപ്രസാദിനും (നൃത്തശാല)...
പുരസ്കാരങ്ങൾ
ടിജി ഹരികുമാര്‍ സ്മൃതി പുരസ്‌കാരം ശ്രീകുമാരന്‍ തമ്പിക്ക്
തിരുവനന്തപുരം: ടിജി ഹരികുമാര്‍ സ്മൃതി പുരസ്‌കാരം ശ്രീകുമാരന്‍ തമ്പിക്ക്. ഐരാണിമുട്ടം തുഞ്ചന്‍ സ്മാരക സമിതിയുടെ മുന്‍ ജനറല്‍ സെക്രട്ടറിയും...
പുരസ്കാരങ്ങൾ
യു എ ഖാദര്‍ സ്മാരക കഥാമത്സരത്തിന് രചനകള്‍ ക്ഷണിച്ചു
കോഴിക്കോട്: പ്രശസ്ത സാഹിത്യകാരന്‍ യു എ ഖാദറിന്റെ സ്മരണാര്‍ഥം താളിയോല സാംസ്‌കാരിക സമിതി കഥാ മത്സരം നടത്തുന്നു.45 വയസ്സില്‍...
പുരസ്കാരങ്ങൾ
ജി ശങ്കരപിള്ള സ്മാരക നാടക പുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിച്ചു
തൃശ്ശൂര്‍: നാടക രചയിതാവും അധ്യാപകനും സ്‌കൂള്‍ ഓഫ് ഡ്രാം ഡയറക്ടറുമായിരുന്ന പ്രൊഫ. ജി. ശങ്കരപിള്ളയുടെ സ്മരണക്ക് ചിറയിന്‍ കീഴ്...
NEWS
വയലാർ അവാർഡ് ശ്രീകുമാരൻ തമ്പിക്ക്
തിരുവനന്തപുരം: ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ് കവിയും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പിക്ക്. ശ്രീകുമാരന്‍ തമ്പിയുടെ ജീവിതം ഒരു പെന്‍ഡുലം...
SEQUEL 120
കവിതയുടെ ലിംഗരാഷ്ട്രീയം; വിജയരാജമല്ലികയുടെ കവിതകളിൽ
(ലേഖനം)രഞ്ജിത് വി മലയാളത്തിലെ സാഹിത്യ വ്യവഹാരങ്ങളെല്ലാം തന്നെ സമകാലിക സാഹചര്യത്തിലും ഒരുപരിധിവരെ പിതൃഅധികാര വ്യവസ്ഥിതിയുടെ മാമൂൽ ധാരണകളെയാണ് മുന്നോട്ട് വെക്കുന്നത്....
POETRY
തുഴപ്പാട്ട്
(കവിത)നീതു കെ ആര്‍രാവു പകലായും
പകൽ രാവായും
സമയ സൂചികകൾ
തെറ്റിയോടുന്ന
ഘടികാരമായവൾ;
ഉള്ളുരുക്കത്താൽ
പാതിയിലേറെ
ചത്തുപോയവൾ;
അന്യമായ രുചികൾ
പുളിച്ചു തികട്ടി
വശം കെട്ടവൾ.ഇരുണ്ട ദ്വീപിൽ നിന്നും
തനിയേ തുഴഞ്ഞ്
കര തേടിയിറങ്ങുന്നു...
ക്ഷീണം,
തുഴക്കോലിൻ ഭാരം,
ജലത്തിൻ...
SEQUEL 120
ആത്മദർശനത്തിന്റെ നാൽപത് കാവ്യങ്ങൾ!
(ലേഖനം)ദിൽഷാദ് ജഹാൻ
“ഓരോ യഥാർത്ഥ സ്നേഹവും അവിചാരിതമായ പരിവർത്തനങ്ങളുടെ കഥയാണ്. സ്നേഹിക്കുന്നതിനു മുൻപും പിൻപും നമ്മൾ ഒരേ വ്യക്തിയാണെങ്കിൽ നമ്മൾ...
SEQUEL 120
നെയ്തു നെയ്തെടുക്കുന്ന ജീവിതം
ആത്മാവിന്റെ പരിഭാഷകള്‍ (സിനിമ, കവിത, സംഗീതം)
Part-2
ഭാഗം 33ഡോ. രോഷ്നി സ്വപ്ന(ഗബ്ബേ മോഹ്‌സിൻ മഖ് മൽ ബഫ്)വാൾട് വിറ്റ്മാൻ ന്റെ വീവ്...
POETRY
നിങ്ങളങ്ങനെ എന്റെ കവിത വായിക്കേണ്ട!
(കവിത)
ശിബിലി അമ്പലവൻ വായിക്കാൻ...
അക്ഷരങ്ങളുടെ അർഥവേഴ്ചയിൽ രതിസുഖം കൊള്ളാൻ...
വായിച്ചെന്ന് തോന്നിക്കാൻ വേണ്ടി മാത്രം
നിങ്ങളീ കവിത വായിക്കേണ്ട!ഞാൻ തോലുരിഞ്ഞ് വിളമ്പിയ കവിതകളുടെ
രുചിഭേദങ്ങളെ കുറിച്ച്...
SEQUEL 120
യാത്രാനുഭവങ്ങളുടെ കാവ്യഭാഷ
The Reader’s Viewഅന്‍വര്‍ ഹുസൈന്‍യാത്രകൾ കേവലം വഴി ദൂരം പിന്നിടലല്ല, ജീവിതത്തെ അറിയലാണ്, പ്രകൃതിയോട് ചേരലാണ്. എസ് കെ...
Latest articles
News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട്...
News and Events
ആത്മ ആർട്ട് ഗ്യാലറി സംഘടിപ്പിച്ച അക്രിലിക് പെയിന്റിംഗ് വർക്ക്‌ഷോപ്പ് ശ്രദ്ധേയമായി
കോഴിക്കോട്: പ്രശസ്ത ചിത്രകാരൻ കലേഷ് കലയുടെ നേതൃത്വത്തിൽ കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ആത്മ ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച അക്രിലിക്...
News and Events
ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ
കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...

