News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന ചിത്രപ്രദർശനത്തിന് ആത്മ ആർട്ട് ഗാലറിയിൽ തുടക്കമായി. പ്രശസ്ത കലാകാരൻ സുനിൽ അശോകപുരം ബുധനാഴ്ച രാവിലെ 11:30-ന് പ്രദർശനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.ക്യൂറേറ്ററുടെ നിരീക്ഷണം: കലയും ഗാലറിയും തമ്മിലുള്ള സംവേദനം
ഉദ്ഘാടന വേളയിൽ ക്യൂറേറ്റർ അശ്വത് മാധവൻ പങ്കുവെച്ച നിരീക്ഷണങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. ഇത്തരം...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട് ഗാലറിയിൽ മാർച്ച് 25 മുതൽ ആരംഭിക്കുന്ന 'To see, One must slow down' എന്ന പ്രദർശനം കാഴ്ചയുടെ പുതിയൊരു ലോകമാണ് നമുക്ക് മുന്നിൽ തുറക്കുന്നത്.
ഉദ്ഘാടനം
പ്രദർശനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം മാർച്ച് 25 ബുധനാഴ്ച രാവിലെ 11:30-ന് പ്രശസ്ത കലാകാരൻ സുനിൽ അശോകപുരം...
Keep exploring
SEQUEL 34
വെയിലിത്രയൊന്നും മതിയാവുന്നേയില്ല
കവിത
പ്രതീഷ് നാരായണൻ
ചിത്രീകരണം : അശ്വര ശിവൻവീടുമാറിപ്പോവുന്ന
നിന്റെ പിന്നാലെ
കണ്ണാടിയലമാരയൊന്ന്
പെട്ടിയോട്ടോയിൽ
നാടുതാണ്ടാനിറങ്ങുന്നു.നിന്റെ മുറിയിൽനിന്നും
ചുവടിളക്കിപ്പോരുമ്പോൾ
വീടതിനെ ഉമ്മവച്ചതിന്റെ
കണ്ണുനീരുണക്കുവാൻ
വെയിലിത്രയൊന്നും...
SEQUEL 34
പ്രണയ ലുമുമ്പ
കവിത
സ്നേഹ മണിക്കത്ത്
ചിത്രീകരണം : മജ്‌നി തിരുവങ്ങൂർകാപ്പിക്കുരു മണക്കുന്ന
മലഞ്ചരുവിൽ വെച്ച്
അന്ത്യ ചുംബനം
നൽകിയ കിഴവൻ
ലുമുമ്പയുടെ കവിളുകൾ
ഓർത്തു കൊണ്ടാണ്
കവിതകൾ
തുപ്പുന്ന വിരലുകൾ
നക്കി തുടച്ചത്പ്ലമം...
SEQUEL 34
മൂന്ന് കുറുംകവിതകൾ
കവിത
ഉണ്ണികൃഷ്ണൻ കളമുള്ളതിൽ
ചിത്രീകരണം : സുബേഷ് പത്മനാഭൻ
1ബഹുഭാഷികളാണ്
പൂക്കൾ -
വരണമാല്യത്തിലും
പുഷ്പചക്രത്തിലും
എത്ര നന്നായ്
സംസാരിയ്ക്കുന്നു.2.ഭ്രാന്തൊരു
ഭാഷയാണ്
ജീവിതം
മറ്റൊന്നും -
രണ്ടും
കവിതയാണ്,
കലർപ്പുള്ള
ഭാഷയാണെന്നു മാത്രം.3.കൊലപാതകിയ്ക്കും
കൊല്ലപ്പെടുന്നയാൾക്കും
ഒരേ ഭാഷ
മനസ്സിലാകുന്ന
ഒരു നിമിഷം
മാത്രമുണ്ടാകും -
ജീവിയ്ക്കാനും
മരിയ്ക്കാനുമുള്ള
തിരക്കിനിടയിൽ
അവരത്
ശ്രദ്ധിക്കാതെ പോകും.
...
ആത്മ...
SEQUEL 34
ചത്തെന കഞ്ഞി
ഗോത്ര ഭാഷാ കവിത
ഹരീഷ് പൂതാടിപള്ളെ ഉളാ കത്തി കരിയിഞ്ചോ
നാലും അഞ്ചും മടക്കു മടങ്കി പള്ളെയും
കലത്തിലി നോക്കുത്തക്കു ഒരു...
സിനിമ
” കോശിച്ചായന്റെ പറമ്പ് ” ചിത്രീകരണം ആരംഭിച്ചു
യുവനടൻ രതീഷ് കൃഷ്ണൻ, രേണു സൗന്ദർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സാജിർ സദാഫ് തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന...
ART
Hariharan’s Barbeque Republic a requiem for flesh
Rahul MenonThis is mesmerizing……. the extensive experimentation of blending raw photographs to many new...
SEQUEL 33
മനുഷ്യൻ ജലത്തിൽ സ്വാഭാവികമെന്ന പോൽ (സുധീഷ് കോട്ടേമ്പ്രത്തിന്റെ കവിതകൾ )
കവിതയുടെ കപ്പൽ സഞ്ചാരങ്ങൾ
ഡോ.രോഷ്നി സ്വപ്നഅയ്യപ്പപ്പണിക്കരുടെ "ആരുണ്ടിവിടെ ചരിത്രത്തോട് സംവദിക്കാൻ "
എന്നൊരു കവിതയുണ്ട്"പെട്ടെന്ന്
ഒരു ചൂട്
ഒരു കത്തൽ
ഒരു ദാഹം.
ഒരു ദഹനം
ഇവിടെ...
PHOTO STORIES
‘Cat’egory
സുഭാഷ് കൊടുവള്ളികോഴിക്കോട് ജില്ലയിലെ കൊടുവള്ളി സ്വദേശി, യാത്രകൾ ഏറെ ഇഷ്ട്ടപ്പെടുന്നു.ചുറ്റുപാടുകളീൽ നിന്നും നമ്മൾ കാണാതെ പോകുന്ന പൂച്ചകളുടെ വഴികളിലൂടെ ഒരു...
SEQUEL 33
പതിനേഴാമത്തെ മുട്ടപഫ്സ്
കഥ
അനീഷ് ഫ്രാൻസിസ്സെയിന്റ് ജോര്‍ജ് ബേക്കറിയിലെ ഗ്ലാസ് അലമാരയില്‍ ബാക്കിയായ മുട്ടപഫ്സാണ് ഞാന്‍. ഞങ്ങള്‍ മൊത്തം പതിനേഴു മുട്ടപഫ്സുകള്‍ ഉണ്ടായിരുന്നു....
SEQUEL 33
ഉടയുന്ന രാമന്‍
ലേഖനം
ഡോ. ബിച്ചു മലയില്‍ഏകശിലാനിര്‍മ്മിതമായ മതരാഷ്ട്രസങ്കല്പം അടിച്ചേല്‍പ്പിക്കപ്പെടുന്ന രാജ്യത്ത് 'ആരുടെ രാമന്‍' എന്നത് വലിയ ഒരു രാഷ്ട്രീയ ചോദ്യമാണ്....
Latest articles
News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട്...
News and Events
ആത്മ ആർട്ട് ഗ്യാലറി സംഘടിപ്പിച്ച അക്രിലിക് പെയിന്റിംഗ് വർക്ക്‌ഷോപ്പ് ശ്രദ്ധേയമായി
കോഴിക്കോട്: പ്രശസ്ത ചിത്രകാരൻ കലേഷ് കലയുടെ നേതൃത്വത്തിൽ കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ആത്മ ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച അക്രിലിക്...
News and Events
ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ
കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...

