News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന ചിത്രപ്രദർശനത്തിന് ആത്മ ആർട്ട് ഗാലറിയിൽ തുടക്കമായി. പ്രശസ്ത കലാകാരൻ സുനിൽ അശോകപുരം ബുധനാഴ്ച രാവിലെ 11:30-ന് പ്രദർശനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.ക്യൂറേറ്ററുടെ നിരീക്ഷണം: കലയും ഗാലറിയും തമ്മിലുള്ള സംവേദനം
ഉദ്ഘാടന വേളയിൽ ക്യൂറേറ്റർ അശ്വത് മാധവൻ പങ്കുവെച്ച നിരീക്ഷണങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. ഇത്തരം...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട് ഗാലറിയിൽ മാർച്ച് 25 മുതൽ ആരംഭിക്കുന്ന 'To see, One must slow down' എന്ന പ്രദർശനം കാഴ്ചയുടെ പുതിയൊരു ലോകമാണ് നമുക്ക് മുന്നിൽ തുറക്കുന്നത്.
ഉദ്ഘാടനം
പ്രദർശനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം മാർച്ച് 25 ബുധനാഴ്ച രാവിലെ 11:30-ന് പ്രശസ്ത കലാകാരൻ സുനിൽ അശോകപുരം...
Keep exploring
SEQUEL 43
Tre storie stupide (3 വിഡ്ഢിത്തരങ്ങളായ കഥകൾ)
കഥ
അലൻ പോൾ വർഗ്ഗീസ്‌മിനി കഥ 1കരയ്ക്ക് അടിഞ്ഞത് എപ്പോഴാണ് എന്നു ഓർമ ഇല്ല. നെഞ്ചിനുള്ളിൽ കയറിയ ചെളി വെള്ളം...
SEQUEL 43
സെലിബ്രേഷൻ
കഥ
രജീഷ് ഒളവിലംഓഫീസിൽ നിന്നും ഇറങ്ങുമ്പോ ഓർമ്മയുണ്ടായിരുന്നതാണ്. അതിനിടക്ക് കൂൾ കഫേയിൽ കയറി ഐസ് ക്രീമും ഡെസേർട്ടും വാങ്ങുന്ന തിരക്കിൽ...
SEQUEL 43
തീവണ്ടിയാത്രയിലെ ചില പെണ്ണുങ്ങൾ
കവിത
അബ്ദുള്ള പൊന്നാനിനാക്ക്
ബാഗിനുള്ളിലൊളിപ്പിച്ച്
വണ്ടികേറുന്നു
ചില പെണ്ണുങ്ങൾ.തിടുക്കപ്പെട്ട് സീറ്റിലിരുന്ന
നീണ്ട മൗനം
കോട്ടുവായിട്ടു.പല്ലി ചിലക്കുന്ന ശബ്ദം പോൽ
വിറപൂണ്ട ഫോണെടുത്ത്
വിരല് പതിപ്പിച്ച്
കണ്ണും കാതും ഉള്ളിലൊതുക്കി.
ചിലച്ച്...
പ്രധാന അറിയിപ്പുകൾ
കമ്മ്യൂണിറ്റി ഓർഗനൈസർ നിയമനം
ദേശീയ നഗര ഉപജീവന മിഷൻ പദ്ധതി നടപ്പാക്കുന്ന കോട്ടയം, പാലാ, ഈരാറ്റുപേട്ട നഗരസഭകളിൽ ഫീൽഡ് തലത്തിൽ പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിന്...
വിദ്യാഭ്യാസം /തൊഴിൽ
കെൽട്രോൺ തൊഴിൽ നൈപുണ്യ വികസന കോഴ്‌സുകൾ
കേരള സർക്കാർ സ്ഥാപനമായ കെൽട്രോണിന്റെ വഴുതക്കാടുള്ള നോളജ് സെന്ററിൽ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇൻ ഇന്ത്യൻ...
പ്രധാന അറിയിപ്പുകൾ
കലാകാരന്മാർ ജില്ലാ ഇൻഫർമേഷൻ ഓഫീസുമായി ബന്ധപ്പെടണം
സംസ്ഥാന മന്ത്രിസഭാ വാർഷികത്തോടനുബന്ധിച്ച് ഏപ്രിൽ 20 മുതൽ 27 വരെ നാഗമ്പടം മൈതാനത്ത് സംഘടിപ്പിക്കുന്ന ആഘോഷത്തിൻ്റെ ഭാഗമായി കലാ...
SEQUEL 42
ഉടലിന്റെയും മനസ്സിന്റെയും ഉപഗ്രഹങ്ങൾ
കവിതപി.എം ഇഫാദ്ഒറ്റുകാരുടെ
മേശക്ക് മുകളിൽ
വിടർത്തിയിട്ട് കൊടുക്കുന്ന ഉടൽ.
തോണ്ടിയെടുത്ത് പുറത്തിടുന്നു
നിലച്ച സമയങ്ങൾ,
വറ്റിയ പുഴയാഴങ്ങൾ,
ഒറ്റതുരുത്തിലെ ഒറ്റയാൻ ഇരിപ്പുകൾ.
ചതിയന്മാരുടെ ദസ്തയോവ്സ്കി
വിശുദ്ധ വിഷാദങ്ങളെ
ചോരയിൽ നിന്നും ഇഴപിരിച്ചെടുക്കുകയാണ്.ഒന്നിൽ...
SEQUEL 42
മാറുന്ന ദൃശ്യതയും വിമത രാഷ്ട്രീയവും – International Transgender Day of Visibility
രാഹുൽ റിസസ്വാതന്ത്ര്യം മുതൽ സ്വാഭിമാനം വരെ അനുഭവിക്കുന്നതിനും അടയാളപ്പെടുത്തുന്നതിനുമായുള്ള ട്രാൻസ്ജെൻഡർ ജനതയുടെ സമരോൽസുക ജീവിതത്തെ, സ്വന്തമാക്കിയ വിജയങ്ങളെ, നൽകിയ...
SEQUEL 42
ഐ എഫ് എഫ് കെയും ജനാധിപത്യവും
ജെ വിഷ്ണുനാഥ്രാജ്യാന്തര ചലച്ചിത്രമേളയുടെ സമാപന ദിവസമായ, എട്ടാം ദിനം സമാപനവേദിയിലിരുന്നാണ് കഴിഞ്ഞുപോയ ഏഴ് ദിവസങ്ങളെക്കുറിച്ചുള്ള ചിന്തയിൽ മുഴുകിയത്. ലോകത്തിന്റെ...
SEQUEL 42
ഉടലിപ്പോളിവിടെ
കവിതശ്രീകുമാർ കരിയാട്വലുതാമൊരുറക്കത്തിൽ നിന്നു പറിച്ചെടുത്തു തലയുടെ വേരുകൾ.
വേരിൽ കുരുങ്ങിക്കിടപ്പതുണ്ടൊരു കുതിര.
അകലെ മുഴങ്ങും സിംഫണികൾ.
അപരിചിതനഗരത്തിലെങ്ങോ നിന്നും
പൊന്തി കുതിരയ്ക്കുകൂടെയൊരു ശിരസ്സ്.
ഉറക്കത്തിന്റെ ലയങ്ങളെ...
Latest articles
News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട്...
News and Events
ആത്മ ആർട്ട് ഗ്യാലറി സംഘടിപ്പിച്ച അക്രിലിക് പെയിന്റിംഗ് വർക്ക്‌ഷോപ്പ് ശ്രദ്ധേയമായി
കോഴിക്കോട്: പ്രശസ്ത ചിത്രകാരൻ കലേഷ് കലയുടെ നേതൃത്വത്തിൽ കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ആത്മ ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച അക്രിലിക്...
News and Events
ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ
കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...

