athmaonline

To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു

തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന ചിത്രപ്രദർശനത്തിന് ആത്മ ആർട്ട് ഗാലറിയിൽ തുടക്കമായി. പ്രശസ്ത കലാകാരൻ സുനിൽ അശോകപുരം ബുധനാഴ്ച രാവിലെ 11:30-ന് പ്രദർശനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.ക്യൂറേറ്ററുടെ നിരീക്ഷണം: കലയും ഗാലറിയും തമ്മിലുള്ള സംവേദനം ഉദ്ഘാടന വേളയിൽ ക്യൂറേറ്റർ അശ്വത് മാധവൻ പങ്കുവെച്ച നിരീക്ഷണങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. ഇത്തരം...

“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു

കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട് ഗാലറിയിൽ മാർച്ച് 25 മുതൽ ആരംഭിക്കുന്ന 'To see, One must slow down' എന്ന പ്രദർശനം കാഴ്ചയുടെ പുതിയൊരു ലോകമാണ് നമുക്ക് മുന്നിൽ തുറക്കുന്നത്. ഉദ്ഘാടനം പ്രദർശനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം മാർച്ച് 25 ബുധനാഴ്ച രാവിലെ 11:30-ന് പ്രശസ്ത കലാകാരൻ സുനിൽ അശോകപുരം...
spot_img

Keep exploring

എ മഹമൂദ് കഥാ പുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിച്ചു

എഴുത്തുകാരനും സാമൂഹിക പ്രവര്‍ത്തകനുമായ എ മഹമൂദിന്റെ പേരില്‍ നടത്തുന്ന പതിമൂന്നാമത് പുരസ്‌കാരത്തിന് ചെറുകഥാ സാമാഹാരങ്ങള്‍ ക്ഷണിച്ചു.2022 ജനുവരി മുതല്‍...

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ചിത്രകാരനുമായ കെഎ ഫ്രാന്‍സിസ് അന്തരിച്ചു

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ചിത്രകാരനുമായന്‍ കെഎ ഫ്രാന്‍സിസ്(76) അന്തരിച്ചു. മലയാള മനോരമ ആഴ്ചപ്പതിപ്പിന്റെ മുന്‍ എഡിറ്റര്‍ ഇന്‍ ചാര്‍ജും...

സിനിമ താരം കലാഭവന്‍ ഹനീഫ് അന്തരിച്ചു

പ്രശസ്ത മിമിക്രി താരവും ചലച്ചിത്ര താരവുമായ കലാഭവന്‍ ഹനീഫ്(61) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ...

മരണാനന്തര ബഹുമതിയായി ഉമ്മന്‍ചാണ്ടിക്ക് ആര്‍ ശങ്കര്‍ പുരസ്‌കാരം

ആര്‍ ശങ്കര്‍ പുരസ്‌കാരം മരണാനന്തര ബഹുമതിയായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് സമര്‍പ്പിക്കുമെന്ന് ഫൗണ്ടേഷന്‍ പ്രസിഡന്റ് അഡ്വ. ടി ശരത്ചന്ദ്ര...

കാവ്യസാഹിതി പുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിച്ചു

മലയാള കാവ്യസാഹിതി പാലക്കാട് അടുത്ത വര്‍ഷം നടത്തുന്ന സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നല്‍കാനുള്ള കാവ്യസാഹിതി പുരസ്‌കാരത്തിനു (20,001 രൂപ)...

ലോക ട്രാവല്‍ മാര്‍ക്കറ്റിലെ പവിലിയന്‍ പുരസ്‌കാരം കേരളത്തിന്

ലണ്ടനില്‍ സമാപിച്ച ലോക ട്രാവല്‍ മാര്‍ക്കറ്റിലെ (ഡബ്ല്യുടിഎം) മികച്ച പവിലിയനുള്ള പുരസ്‌കാരം കേരള ടൂറിസത്തിന്. ലോകമെമ്പാടുള്ള സംരംഭകരെയും വ്യവസായികളെയും...

മുതുകുളം പാര്‍വതിയമ്മ സാഹിത്യ പുരസ്‌കാരത്തിന് അപേക്ഷിക്കാം

മുതുകുളം പാര്‍വതിയമ്മ സ്മാരക സാഹിത്യ പുരസ്‌കാരത്തിന് എഴുത്തികാരികളില്‍ നിന്നും കൃതികള്‍ ക്ഷണിച്ചു. 2022,23 വര്‍ഷങ്ങളില്‍ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ച മലയാളത്തിലെ...

ഡോ. നെല്ലിക്കൽ മുരളീധരൻ സ്മാരക ദേശത്തുടി കവിതാ പുരസ്കാരത്തിന് കൃതികൾ ക്ഷണിച്ചു

ഡോ. നെല്ലിക്കൽ മുരളീധരൻ സ്മാരക ദേശത്തുടി കവിതാ പുരസ്കാരത്തിന് കൃതികൾ ക്ഷണിച്ചു. 2021 ന് ശേഷം ആദ്യ പതിപ്പായി...

നൈസാമിന്റെ മണ്ണില്‍

(ലേഖനം)അജ്സല്‍ പാണ്ടിക്കാട്വജ്രങ്ങളുടെ നഗരം അഥവാ city of pearls, അതാണ് ഹൈദരാബാദിന്റെ അപര നാമം. ചരിത്രങ്ങളും പൈതൃകങ്ങളും ഉറങ്ങിക്കിടക്കുന്ന...

കരുതിയിരിക്കുക – മരണം തൊട്ടടുത്താണ്

ആത്മാവിന്റെ പരിഭാഷകള്‍ (സിനിമ, കവിത, സംഗീതം) Part-2 ഭാഗം 36ഡോ. രോഷ്നി സ്വപ്ന"I came by the public road but won’t return...

ഇടം

(കവിത)മഞ്ജു ഉണ്ണികൃഷ്ണൻസ്വപ്നങ്ങളുടെ തീവ്രഅസഹ്യതയുള്ള പെൺകുട്ടി . ഏതോ മുൻജന്മത്തിലെ നാട്ടിലൂടെ നടക്കുന്നു.കുറേയേറെ കുന്നുകൾ തോടുകൾ ചാലുകൾ കുളങ്ങൾ കൊക്കരണികൾ നിലങ്ങൾ നിരപ്പുകൾ ഒരു പുഴയും .കണ്ടു മറന്ന ഒരാകാശം അതേ തണുപ്പുള്ള കാറ്റ് മണ്ണിൻ്റെ മാറാപശ്ശിമ . മുൻപ്...

സ്ത്രീ മനസുകളുടെ കഥ പറയുന്ന വാടകയ്ക്ക് ഒരു ഹൃദയം

The Reader’s Viewഅന്‍വര്‍ ഹുസൈന്‍പി പത്മരാജൻ 1978 ൽ എഴുതിയ നോവലാണ് വാടകയ്ക്ക് ഒരു ഹൃദയം. പിന്നീട് ഐ...

Latest articles

To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു

തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന...

“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു

കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട്...

ആത്മ ആർട്ട് ഗ്യാലറി സംഘടിപ്പിച്ച അക്രിലിക് പെയിന്റിംഗ് വർക്ക്‌ഷോപ്പ് ശ്രദ്ധേയമായി

കോഴിക്കോട്: പ്രശസ്ത ചിത്രകാരൻ കലേഷ് കലയുടെ നേതൃത്വത്തിൽ കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ആത്മ ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച അക്രിലിക്...

ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ

​കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...