വിമൽ പുതിയ വീട്ടിൽ

0
494

ചിത്രകാരൻ | കണ്ണൂർ

ചെറുപ്പകാലം മുതൽ ചിത്രകലാതൽപരനാണ് വിമൽ പുതിയ വീട്ടിൽ. കണ്ണൂർ ജില്ലയിൽ പിലാത്തറ അറത്തിൽ സ്വദേശി ഇ.കെ ഗോവിന്ദന്റെയും പിവി.രുഗ്മിണിയുടെയും രണ്ടാമത്തെ മകനായി 1989 ജനുവരി രണ്ടിന് ജനനം. സഹോദരൻ വിനേഷ് ജി അറത്തിൽ മജീഷ്യനാണ്. ഭാര്യ പ്രവ്യ വിമൽ. കുഞ്ഞിമംഗലം ഹൈസ്കൂളിലെ പ്രാഥമിക വിദ്യാഭ്യാസം. ആദ്യകാല വരകളൊക്കെ ശിക്ഷണമില്ലാതെയായിരുന്നു. കൺസ്ട്രക്ഷൻ മേഖലയിൽ ജോലി ചെയ്യാൻ ആരംഭിച്ചതോടെ ചിത്രരചനയ്ക്ക് താൽക്കാലിക വിരാമമായി. സോഷ്യൽ മീഡിയയുടെ വരവോടെ കൂടുതൽ ചിത്രങ്ങൾ കാണാനും ചിത്രകാരൻമാരെ പരിചയപ്പെടാനും കഴിഞ്ഞത് വിമലിന്റെ ചിത്രരചനാതാൽപര്യം വീണ്ടും ഉണർത്തി. പ്രകാശൻ പുത്തൂർ, വികാസ് കോവൂർ എന്നിവരെയാണ് വിമൽ ഗുരുസ്ഥാനത്തു കാണുന്നത്. അക്രിലിക്ക്, വാട്ടർ കളർ, ഓയിൽ പെയ്ന്റിംഗ് തുടങ്ങി മാധ്യമങ്ങളിലെല്ലാം വരയ്ക്കാൻ ഇഷ്ടപ്പെടുന്ന വിമൽ കഴിഞ്ഞ അഞ്ച് വർഷമായി ചുമർച്ചിത്രകലാരംഗത്ത് സജീവമാണ്. ലോക്ക്ഡൗൺ കാലത്ത് ബിയർ ബോട്ടിലിനകത്ത് വരച്ച ചിത്രങ്ങൾ ശ്രദ്ധേയമായിരുന്നു.

athmaonline-vimal-puthiya-veettil-002

athmaonline-vimal-puthiya-veettil-002athmaonline-vimal-puthiya-veettil-002

കേരളത്തിനകത്തും പുറത്തുമായി ഗ്രൂപ്പ് എക്സിബിഷനുകളിൽ പങ്കാളിയായിട്ടുണ്ട്.

  • 2016 കണ്ണൂർ ലൈബ്രറി ഹാൾ
  • 2017 കണ്ണൂർ മോഹൻ ചാലാട് ആർട്ട് ഗാലറി
  • 2019 ബാംഗ്ലൂർ ചിത്രകലാ പരിഷത്ത്
  • 2019 ബാംഗ്ലൂർ ചിത്ര സന്തേ
  • 2019 ബാംഗ്ലൂർ മഹാത്മ മന്ദിരം

ബോട്ടിൽ ആർട്ട്

vimal-puthiya-veettil-bottle-art-04
© vimal puthiya veettil
vimal-puthiya-veettil-bottle-art-04
© vimal puthiya veettil
vimal-puthiya-veettil-bottle-art-04
© vimal puthiya veettil
vimal-puthiya-veettil-bottle-art-04
© vimal puthiya veettil
vimal-puthiya-veettil-bottle-art-04
© vimal puthiya veettil

Contact

Vimal Kumar pv
Arathil
Nareekkamvally(po)
Pilathara via
Kannur
Pin-670504
Mob-9400217901

ആത്മ ഓൺലൈനിൽ പ്രൊഫൈൽ ഉൾപ്പെടുത്താനുള്ള രെജിസ്ട്രേഷൻ ഫോം

 

LEAVE A REPLY

Please enter your comment!
Please enter your name here