ഉമേഷ് വള്ളിക്കുന്ന്
“അവർക്കെങ്ങിനെയാണിത് സാധിക്കുന്നത്!” “ഇത്രയും കൃത്യമായ രാഷ്ട്രീയമുള്ള / നിലപാടുള്ള കണ്ടന്റുമായി എങ്ങിനെയാണ് ആഴ്ചതോറും കൃത്യമായി ഇറക്കാൻ പറ്റുന്നത്! എന്തൊരധ്വാനമായിരിക്കും!”
“എങ്ങനെ ഇവർ പിടിച്ചു നിൽക്കും?”
‘ദി ആർട്ടേരിയ’ വായിച്ച് വിസ്മയം കൊള്ളുന്ന ഞങ്ങളുടെ ചർച്ചകളിൽ നിന്നാണ്. ഓരോ ആഴ്ചയും ആർട്ടേരിയ ഇറങ്ങുമ്പോൾ അതിന് പിന്നിലെ കഠിനതപസ്യയും ഇച്ഛാശക്തിയും തിരിച്ചറിയുന്നുണ്ട് വായനക്കാർ. ‘പാഠപുസ്തകത്തിലില്ലാത്ത ചരിത്രം’ എല്ലാകാലത്തേക്കുമുള്ള ആർട്ടേരിയയുടെ ഏറ്റവും വലിയ സംഭാവനയാണ്.
അമ്പതാം പതിപ്പിലെത്തുന്ന ആർട്ടേരിയക്കൊപ്പം രണ്ടു ചുവടെങ്കിലും നടക്കാനായതിൽ അഭിമാനവും സന്തോഷവുമുണ്ട്. (ഒപ്പം ഓടിയെത്താനാവാത്ത സങ്കടവും)
…
ആർട്ടേരിയയുടെ മുൻലക്കങ്ങൾ വായിക്കാം.
ആത്മ ഓൺലൈനിൽ പ്രൊഫൈലുകൾ പ്രസിദ്ധീകരിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.