കവിത
ART AND CRAFTS
ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ
കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...
ART AND CRAFTS
An Evening Where Art Refused to Stay Silent
Contemporary master Johns Mathew took us on a deep dive into the wild, beautiful...
SEQUEL 101
ഭൂതകാലം
കവിത
സ്നേഹ മാണിക്കത്ത്
ജടപിടിച്ച യോഗിയെ
പോലെ മൈതാനത്തിൽ
പടർന്നു കിടന്ന ഇരുട്ട്.
ചിതറിയ നിഴലുകളായി
പ്രാവുകൾ കാഷ്ടിച്ച
അടയാളങ്ങൾ
ചുവന്ന മണ്ണിൽ കിടക്കുന്നുണ്ടാകും
അത്രയ്ക്ക് അഭംഗിയോടെയാണ്
സ്നേഹിച്ച മനുഷ്യർ
ഓർമ്മകളിൽ
പ്രത്യക്ഷപ്പെടുക
അവർക്ക് എത്ര
നാളുകൾക്കിപ്പുറവും
ചിറകു വിടർത്തി
നമ്മുടെ...
SEQUEL 100
ദ ഇന്ത്യ സ്റ്റോറി
കവിത
വർഷ മുരളീധരൻ
ഇവിടം പ്രതിസന്ധിയിലാണ്.
ഇരുകാലുകളിൽ സമാന്തരമായി
സമരജാഥ മുന്നേറുന്നു.
ലാത്തിയാൽ തിണർത്ത പാടും വരൾച്ചയും
അവരെ തളർത്തുന്നതേയില്ല.
ഇനിയും ശ്വസിക്കും എന്ന മുദ്രാവാക്യം
ഉറക്കെ വിളിച്ച് അവർ...
SEQUEL 100
നദിക്കരയിൽ നിന്ന് വീട്ടിലേക്കുള്ള ദൂരം
കവിത
വിനോദ് വിയാർ
കുറച്ചപ്പുറത്ത്
മെലിഞ്ഞുകിടന്ന നദിയോട്
ഞാൻ ചങ്ങാത്തം കൂടി
വീട്ടിൽ നിന്നും ഓടിച്ചെന്ന്
കഥകൾ പറയാൻ തുടങ്ങി
നദി തിളങ്ങിച്ചിരിക്കും
നാൾക്കുനാൾ
എന്നേക്കാൾ മെലിഞ്ഞുവരുന്നു
പാവം!നദി കേട്ട കഥകൾ നുണക്കഥകളായിരുന്നു
നദി...
SEQUEL 99
കവിതപ്പുറത്ത്
കവിത
അഞ്ജു ഫ്രാൻസിസ്
മഴ തുളുമ്പുന്ന,
ഒരു പഞ്ഞിക്കുപ്പായക്കാരി കവിതയ്ക്കു പുറത്ത്
ബാ നമുക്ക് ലോകം ചുറ്റാം.മോളിന്ന് നോക്കുമ്പോ,
താഴെ ഒരു കടുക് പോലെ
നമ്മുടെ വീടെന്ന്
നീ...
SEQUEL 99
കുറ്റിച്ചൂല്
കവിത
പി വി സൂര്യഗായത്രിഅവർ വീട്ടിലേക്കൊരു ചൂല് വാങ്ങി
ആദ്യം വന്നു കയറിയപ്പോൾ
തരക്കേടില്ലാത്ത പ്രൗഢിയൊക്കെ
ചൂലിനുണ്ടായിരുന്നു
നല്ല നീളം ഉറച്ച കൈപ്പിടി
ഒത്ത തണ്ടും തടിയും.വീട്ടുകാരി...
SEQUEL 99
പ്രകടമാക്കാത്ത സ്നേഹം
കവിതജാബിർ നൗഷാദ്എന്റെ നെഞ്ച്
ജീവനോടെ കുഴിച്ചു മൂടപ്പെട്ട
സ്നേഹിതരുടെ ഖബർസ്ഥാനാണ്
ദിനം പ്രതി അവിടെ പുതിയ
മീസാൻ കല്ലുകൾ മുളയ്ക്കുന്നു.
അതിന്റെ ഭാരം
താങ്ങാനാകാതെ ഞാൻ
തളർന്നു വീഴുന്നു.എന്റെ...
SEQUEL 98
കവിത പോലെ ഒരാൾ
കവിത
കാവ്യ എം
ഹൃദയത്തിലൂറി കൂടുന്നുണ്ട്
നിങ്ങൾക്ക് മാത്രം വായിച്ചെടുക്കാൻ ഒരു കവിത
വ്യാകരണമേ പഠിച്ചിട്ടില്ലാത്തവളുടെ വരികൾ,
അവസാനിക്കാത്ത വരികൾക്ക് തേടരുത്
ആദ്യ പ്രാസമോ അന്ത്യ പ്രാസമോ..
നിറയെ...
POETRY
പ്രണയം അതിജീവനത്തിലാണ്
കവിത
ഭൗമിനി
എത്രയോ,
മിണ്ടാതിരുപ്പുകളുടെ
കടുത്തനീറ്റലിൽ
ഉപ്പു വിതറിയൂട്ടി
പ്രണയമതിന്റെ
എല്ലുന്തിയ ഉടലിനെ
മിനുപ്പിക്കുന്നു.എത്രയോ,
ഇറങ്ങിപ്പോകലിന്റെ
ആഴങ്ങളിൽ
മുങ്ങിച്ചാകാതെ
പ്രണയമതിന്റെ
കെട്ടുപോയ
കണ്ണുകളും തുറന്നു
പൊന്തി വരുന്നു.എത്രയോ,
തിരിച്ചുവരവിന്റെ
ധന്യതയിൽ
ഉന്മാദം പൂണ്ടു
പൂത്തുലഞ്ഞ്
നില തെറ്റാതെ
പ്രണയമതിന്റെ
ചുവടുകളെ,
ഒരു ഉറപ്പിന്മേൽ
കൊളുത്തിയിടുന്നു.എത്രയോ
മുൾവേലികളിൽ
കൊരുത്തും
ചോരയൊലിപ്പിച്ചും
മുറിഞ്ഞുപോകാതെ
ഒട്ടിയൊട്ടിപ്പിടിക്കുന്ന
ആത്മാവിലേക്ക്
പ്രണയമതിന്റെ
അതിജീവനത്തെ
ചേർത്തുവയ്ക്കുന്നുപ്രണയമേ...
നീയെന്നും
നിലനില്പു സമരത്തിന്റെ
കൊടിപിടിക്കുന്നു.
പ്രണയികളോ,
രക്തസാക്ഷിയെപ്പോലെ
അടിമുടി ചുവക്കുന്നു !ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ...
SEQUEL 97
HOW FAR ARE YOU?
Poem
Prathibha PanickerShould I come so close to you
that our breaths could touch each other?
Or...
SEQUEL 97
ലാസ്റ്റ് സപ്പർ
കവിത
സുരേഷ് നാരായണൻ
കറാച്ചി ട്രിബ്യൂൺ
ആഗസ്റ്റ് 15 ,1947സ്വാതന്ത്ര്യത്തിന്റെ കണ്ണഞ്ചിപ്പിക്കുന്ന വാർത്തകൾക്കിടയിൽ
തികച്ചും അപ്രധാനം എന്നു തോന്നിക്കുന്ന ഒരു വാർത്ത
അന്നത്തെ പത്രത്തിന്റെ ഒരു...
SEQUEL 96
‘ബെസ്റ്റ് ടൈമി’ൽ രണ്ടു പേർ
കവിത
നിസാം കിഴിശ്ശേരി
കൊന്ത്രമ്പല്ലുകളെ മുട്ടി
നടക്കാൻ പറ്റാതായിരിക്കുന്നു ആ നാട്.ചുമ്മാതല്ല,
കൊന്ത്രമ്പല്ലനൊരു കാമുകൻ
റോഡരികെ നിർത്തിയ ബൈക്കിൻ്റെ
കണ്ണാടിയിൽ നോക്കി
*കണ്ണാടിയിലെ വസ്തുക്കൾ ദൃശ്യമാകുന്നതിനേക്കാൾ അടുത്താണ് എന്ന്...
Latest articles
ART AND CRAFTS
ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ
കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...
ART AND CRAFTS
An Evening Where Art Refused to Stay Silent
Contemporary master Johns Mathew took us on a deep dive into the wild, beautiful...
ART AND CRAFTS
കല അതിന്റെ ‘ആത്മാവിനെ’ കണ്ടെത്തി; കോഴിക്കോടിന്റെ സാംസ്കാരിക ഭൂപടത്തിൽ ഇനി ‘ആത്മ ആർട്ട് ഗ്യാലറി’
കോഴിക്കോട്: ക്യാൻവാസിന്റെ അനന്തമായ സാധ്യതകൾക്ക് തുടക്കം കുറിച്ചുകൊണ്ട് , കലയുടെ നവ ലോകത്തിന് കോഴിക്കോട്ട് തുടക്കമായി. ആത്മ ഗ്ലോബൽ...
ART AND CRAFTS
കോഴിക്കോടിന്റെ വീഥികളിലേക്ക് വാൻഗോഗ് എത്തുന്നു; ‘ആത്മ’ ആർട്ട് ഗ്യാലറി ഒരു പുത്തൻ കലാനുഭവം
സാഹിത്യത്തിന്റെയും സംഗീതത്തിന്റെയും നഗരമായ കോഴിക്കോടിന്റെ സാംസ്കാരിക തനിമയിലേക്ക് ഒരു പുതിയ അദ്ധ്യായം തുറക്കുന്നു. മലബാറിന്റെ കലാചരിത്രത്തിന് പുതിയൊരു ദിശാബോധം...

