The arteria
News and Events
ആത്മ ആർട്ട് ഗ്യാലറി സംഘടിപ്പിച്ച അക്രിലിക് പെയിന്റിംഗ് വർക്ക്‌ഷോപ്പ് ശ്രദ്ധേയമായി
കോഴിക്കോട്: പ്രശസ്ത ചിത്രകാരൻ കലേഷ് കലയുടെ നേതൃത്വത്തിൽ കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ആത്മ ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച അക്രിലിക്...
News and Events
ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ
കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...
SEQUEL 41
കാലം സാക്ഷി
വായന
(മുണ്ടൂർ സേതുമാധവൻ്റെ "കാലമേ" എന്ന കഥാസമാഹാരത്തെ കുറിച്ചുള്ള വായന)കൃഷ്ണകുമാർ മാപ്രാണം മലയാള സാഹിത്യത്തിലെ ഏറ്റവും മുതിർന്ന കഥാകാരന്മാരിൽ ശ്രദ്ധേയനാണ് മുണ്ടൂർ സേതുമാധവൻ....
PHOTO STORIES
ചെമ്മലശ്ശേരിയിലെ ചിറകൊച്ചകൾ
ഫോട്ടോ സ്റ്റോറി
രാജേഷ് ചെമ്മലശ്ശേരിഅതിരുകള്‍ ഇല്ലാത്ത ലോകത്ത് ജീവിക്കുന്നവരാണ് പക്ഷികള്‍. ദിനോസറുകളില്‍ നിന്നോ, അവയുടെ ബന്ധുക്കളില്‍ നിന്നോ പരിണമിച്ചു...
SEQUEL 39
വീട് വരയ്ക്കുന്ന രണ്ടു പേർ
കവിത
നിഷഅങ്ങനെ ....
മഴവില്ലിൻ്റെ ഏഴു വർണ്ണം കൊണ്ട്
അവർ വീട് വരയ്ക്കാൻ തുടങ്ങി.
ഒരാൾ വരച്ച ചിത്രത്തിൽ
അമ്മ എപ്പോഴും അടുക്കളയിൽ
ദോശ ചുട്ടുകൊണ്ടിരുന്നു.....
മുത്തശ്ശി കോലായിലിരുന്ന്
കഥകൾ...
SEQUEL 39
കോൺസ്റ്റബിൾ കുട്ടൻപിള്ള
കവിത
യഹിയാ മുഹമ്മദ്ഓർമ്മയുടെ
വിഴിപ്പു ഭാണ്ഡങ്ങൾ
തെരുവിലെവിടെയോ വലിച്ചെറിഞ്ഞ്
കോൺസ്റ്റബിൾ കുട്ടൻപിള്ള
യാത്രയായിഅന്തിക്കള്ളിൻ്റെ
പാതി വെളിൽ
ഓർമ്മയുടെ വേതാളത്തേയും
തോളിലേന്തി
അയാൾ ഈ വഴിയേ നടന്നു പോയിരുന്നു.നഗരത്തിൻ്റെ വിളക്കുമരം
അടർന്നുവീണെന്ന്
മുതിർന്ന ഓഫീസറുമാർ
അനുശോചനമറിയിച്ചു.നഗരമദ്ധ്യത്തിൽ...
SEQUEL 39
ഉടലൊരു ഭാഷയാണ്
(ഡോ.ആസാദിൻ്റെ ഉടലഴിക്കുമ്പോൾ എന്ന കവിതാ സമാഹാരത്തിൻ്റെ വായന )
ഡോ. സന്തോഷ് വള്ളിക്കാട്‌കവിതയിലേക്ക് ആസാദ് വീണ്ടും വരുന്നു. അസാദ് മലയാറ്റിലിൻ്റെ...
SEQUEL 39
ഉക്രൈൻ കവിതകൾ
വിവർത്തനം : ഡോ രോഷ്നി സ്വപ്നമിരോസ്ലാ ലൈയുക് ന്റെ കവിതകൾ
Myrosla Laiuk
1
വെളുപ്പ്
നീലിച്ച
ഒരു തടാകത്തിനടുത്തുള്ള
ഇരുണ്ട രാത്രിയുടെ
നടുവിൽ
ഒരു മഞ്ഞ ഇരുമ്പ്...
SEQUEL 39
വിജയ് ഫാൻസ് ക്ലബ്ബ്, പൂങ്കെെതമൂട്. രജി. നമ്പർ- 74/1999.
കഥ
ബിനുരാജ്. ആർ. എസ്"വിടടാ അവമ്മാരെ... ഇല്ലങ്കീ ഒറ്റ ഒരുത്തനും നടന്ന് വീട്ടിപ്പോവൂല..." ആൾക്കൂട്ടത്തിന്റെ ഓരത്തുനിന്ന് അവൻ കടന്നുവരുമെന്ന് അതുവരെ...
SEQUEL 38
കറിവേപ്പില
കവിത
നിമിഷ എസ്രാവിലെ,
കടലക്കറിക്കിടാൻ
കറിവേപ്പിലയ്ക്ക് ചെന്നപ്പോ,
രാധേമ്മ എന്നോട്
മിണ്ടീതൊക്കെയും
എന്റമ്മേടെ പേരുവിളിച്ചാണ്.
രാധേമ്മേടമ്മയും എന്നെ
"അമ്മപ്പേരാ"ണ് വിളിച്ചത്.
ഇന്നാട്ടിലെനിക്കെന്റെ
പേരില്ലെന്നോർക്കാൻനേരം
രണ്ടുപെണ്ണുങ്ങളും എന്നോട്
അമ്മേപ്പറ്റി ചോദിച്ചു.
ആ പെണ്ണുങ്ങൾക്കുമുന്നിൽ
ഞാനമ്മേടെ കഥയായി,
അമ്മേടെ നോവായി.
കഥപറഞ്ഞോണ്ടിരുന്നപ്പോ
പിന്നെയും ഓർത്തു,
ഇവിടെനിക്കെന്റെ പേരില്ല,
കഥയില്ല,നാടില്ല.
ഞാനിവിടെന്റമ്മയുടെ...
PHOTO STORIES
കാടിനുള്ളിൽ ഒരു ദിനം..
ഫോട്ടോ സ്റ്റോറി
ഫൈറോസ് ബീഗം2021 മാർച്ച് 20..തയ്യാറെടുപ്പുകളൊന്നുമില്ലാത്ത ഒരു യാത്ര..! തലേ ദിവസം വൈകുന്നേരം തീരുമാനിക്കുന്നു, അടുത്ത ദിവസം രാവിലെ...
Latest articles
News and Events
ആത്മ ആർട്ട് ഗ്യാലറി സംഘടിപ്പിച്ച അക്രിലിക് പെയിന്റിംഗ് വർക്ക്‌ഷോപ്പ് ശ്രദ്ധേയമായി
കോഴിക്കോട്: പ്രശസ്ത ചിത്രകാരൻ കലേഷ് കലയുടെ നേതൃത്വത്തിൽ കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ആത്മ ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച അക്രിലിക്...
News and Events
ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ
കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...
News and Events
An Evening Where Art Refused to Stay Silent
Contemporary master Johns Mathew took us on a deep dive into the wild, beautiful...
News and Events
കല അതിന്റെ ‘ആത്മാവിനെ’ കണ്ടെത്തി; കോഴിക്കോടിന്റെ സാംസ്കാരിക ഭൂപടത്തിൽ ഇനി ‘ആത്മ ആർട്ട് ഗ്യാലറി’
കോഴിക്കോട്: ക്യാൻവാസിന്റെ അനന്തമായ സാധ്യതകൾക്ക് തുടക്കം കുറിച്ചുകൊണ്ട് , കലയുടെ നവ ലോകത്തിന് കോഴിക്കോട്ട് തുടക്കമായി. ആത്മ ഗ്ലോബൽ...

