sequel 96
ART AND CRAFTS
ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ
കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...
ART AND CRAFTS
An Evening Where Art Refused to Stay Silent
Contemporary master Johns Mathew took us on a deep dive into the wild, beautiful...
SEQUEL 96
‘ബെസ്റ്റ് ടൈമി’ൽ രണ്ടു പേർ
കവിത
നിസാം കിഴിശ്ശേരി
കൊന്ത്രമ്പല്ലുകളെ മുട്ടി
നടക്കാൻ പറ്റാതായിരിക്കുന്നു ആ നാട്.ചുമ്മാതല്ല,
കൊന്ത്രമ്പല്ലനൊരു കാമുകൻ
റോഡരികെ നിർത്തിയ ബൈക്കിൻ്റെ
കണ്ണാടിയിൽ നോക്കി
*കണ്ണാടിയിലെ വസ്തുക്കൾ ദൃശ്യമാകുന്നതിനേക്കാൾ അടുത്താണ് എന്ന്...
ART
HERE THE INK AND FIRE FLOWS (KOCHI MUZRIS BIENNALE 5 TH EDITION)
Rahul menon
The fifth edition of the kochi muzris biennale was a benediction for art...
Global Cinema Wall
The Green Mile
ഗ്ലോബൽ സിനിമ വാൾ
മുഹമ്മദ് സ്വാലിഹ്
Film: The Green Mile
Director: Frank Darabont
Year:1999
Language: English'ദ ഗ്രീന്‍ മൈല്‍' എന്നറിയപ്പെടുന്ന ജയിലിലെ...
SEQUEL 96
മിഡ്‌നൈറ്റ് ഇൻ പാരീസ്- മഞ്ഞച്ചുഴികളും നീലച്ചുഴികളും വെളുത്ത നക്ഷത്രങ്ങളും
ആത്മാവിന്റെ പരിഭാഷകൾ
(സിനിമ, കവിത, സംഗീതം 14)
ഡോ രോഷ്നി സ്വപ്ന "ഒറ്റക്കാവുമ്പോൾ
ഇരുട്ടിലാവുമ്പോൾ
ഉറക്കം
വരാത്തപ്പോൾ
ഞാൻ
പഴയ കാലത്തേക്കിറങ്ങുന്നു "
---ആറ്റൂർ (കാഴ്ചക്കുറ്റം )2010 നിന്ന് ഒരാൾ ഭൂതകാലത്തിലേക്ക്...
SEQUEL 96
The Miracle of Bern
പവലിയൻ
ജാസിർ കോട്ടക്കുത്ത്
" Gerd Muller's winner against Holland in 1974 is basically just a goal,...
SEQUEL 96
സ്വേഛാധിപതി
കവിത
(മഞ്ജുൾ ഭരദ്വാജ് / ഹിന്ദി)
മൊഴിമാറ്റം : ഇന്ദിരാ കുമുദ്സ്വേച്ഛാധിപതി
ജനപ്രീതിയുടെ കുതിരപ്പുറത്തേറിയാണ്
അധികാരത്തിലേറിയത്
എന്താണ് ജനപ്രീതി?
ജനക്കൂട്ടത്തിന്റെ ഭ്രാന്താകാം !ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടുന്നിടം
ഇരുട്ടുനിറഞ്ഞ ഗുഹപോലെയാണ്
അവിടെ...
SEQUEL 96
യുദ്ധഭൂമിയിലെ നായ്ക്കൾ
കഥ
രജീഷ് ഒളവിലം
"ഫ നായീന്റെ മോനെ"
കൊന്ന മരത്തിന്റെ ചോട്ടിൽ ഒരുകാൽ ഉയർത്തിപിടിച്ചോണ്ട് ശടേന്ന് മൂത്രം ചീറ്റിക്കുന്നതിനിടയിലാണ് അവനാ സംബോധന കേൾക്കുന്നത്....
SEQUEL 96
നാട് കടക്കും വാക്കുകൾ – ‘കുരിപ്പ്’
അനിലേഷ് അനുരാഗ്
ശാപം ശക്തമായ വാക്കാണ്. അതിൻ്റെ ശക്തി പ്രയോഗ സാധ്യതയിലോ, ഫലപ്രാപ്തിയിലോ അല്ലെന്നു മാത്രം. കഠിനമായ ഹൃദയവികാരങ്ങളിൽ നിന്ന്...
SEQUEL 96
സെക്സ് ടോയ് !
കവിതതാരാനാഥ്8 D യിലെ X
10 A യിലെ Y
കാത്തിരിപ്പു കൂട്ടുകാരാണ്.തയ്‌ക്കോണ്ടോ അഭ്യസിക്കുന്ന
9 A യിലെ U നേം V...
Latest articles
ART AND CRAFTS
ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ
കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...
ART AND CRAFTS
An Evening Where Art Refused to Stay Silent
Contemporary master Johns Mathew took us on a deep dive into the wild, beautiful...
ART AND CRAFTS
കല അതിന്റെ ‘ആത്മാവിനെ’ കണ്ടെത്തി; കോഴിക്കോടിന്റെ സാംസ്കാരിക ഭൂപടത്തിൽ ഇനി ‘ആത്മ ആർട്ട് ഗ്യാലറി’
കോഴിക്കോട്: ക്യാൻവാസിന്റെ അനന്തമായ സാധ്യതകൾക്ക് തുടക്കം കുറിച്ചുകൊണ്ട് , കലയുടെ നവ ലോകത്തിന് കോഴിക്കോട്ട് തുടക്കമായി. ആത്മ ഗ്ലോബൽ...
ART AND CRAFTS
കോഴിക്കോടിന്റെ വീഥികളിലേക്ക് വാൻഗോഗ് എത്തുന്നു; ‘ആത്മ’ ആർട്ട് ഗ്യാലറി ഒരു പുത്തൻ കലാനുഭവം
സാഹിത്യത്തിന്റെയും സംഗീതത്തിന്റെയും നഗരമായ കോഴിക്കോടിന്റെ സാംസ്കാരിക തനിമയിലേക്ക് ഒരു പുതിയ അദ്ധ്യായം തുറക്കുന്നു. മലബാറിന്റെ കലാചരിത്രത്തിന് പുതിയൊരു ദിശാബോധം...

