HomeTagsSEQUEL 111

SEQUEL 111

ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ

​കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...

An Evening Where Art Refused to Stay Silent

​Contemporary master Johns Mathew took us on a deep dive into the wild, beautiful...
spot_img

റെയിൽവണ്ടി

(കവിത)സിന്ധു സൂസന്‍ വര്‍ഗീസ്‌മൗനത്തിന്റെ പുകമഞ്ഞു മൂടിയ സ്റ്റേഷനുകൾ താണ്ടി രണ്ടാമതൊരു യാത്ര.മുമ്പേയിറങ്ങിപ്പോയവർ കയറുന്നു മുന്നേ മുന്നേ..മണിമലേടെ ചിറ്റോളം പോലെ സുധാമണി വന്നു കേറുമ്പോൾ എണ്ണക്കറുപ്പിന്റെ ഓമനച്ചേല്.. കഴുത്തിലാ പഴയ വെള്ളേം...

പ്രതികൂലാവസ്ഥയില്‍ ഉയര്‍ത്തുവന്നവന്റെ മികവാര്‍ന്ന തുറവിയാണ് ‘അംബേദ്കര്‍ ജീവിതം കൃതി ദര്‍ശനം’

The Reader’s Viewഅന്‍വര്‍ ഹുസൈന്‍ഡോ ബി ആർ അംബേദ്ക്കർ, ഭാരതം ലോകത്തിന് നൽകിയ ഏറ്റവും വലിയ ധൈഷണിക സംഭാവനയാണ്....

എടായി

(കഥ)അമൃത സി  ഇടവഴിയിൽ പെട്ട പട്ടിയുടെ അവസ്ഥ പോലെയെന്നൊരു നാടൻ ചൊല്ലുണ്ട് മനുഷ്യർക്കിടയിൽ. ഒരുപക്ഷേ വീതി കുറഞ്ഞ വഴികളിലെത്തുമ്പോളുണ്ടാവുന്ന പരിഭ്രമത്തെയാവും...

ന്യൂനപക്ഷ സംരക്ഷണം; മോദിക്ക് ദേശീയ നേതാക്കളുടെ പാഠപുസ്തകം

(ലേഖനം)അന്‍സാര്‍ ഏച്ചോംമറ്റു രാജ്യങ്ങളില്‍ പ്രധാനമായും ഇന്ത്യ വേറിട്ട് നില്‍ക്കുന്നത് അതിന്റെ വൈവിധ്യം കൊണ്ടാണ്.'നാനാത്വത്തില്‍ ഏകത്വം' എന്ന തത്വം ഉയര്‍ത്തിപ്പിടിക്കുന്ന...

പ്രതീതി

(കവിത)ഷൈജുവേങ്കോട്അടച്ചിട്ട മുറിയിൽ ജനലുകൾ തുറന്ന് വെച്ച് വെളിയിലേയ്ക്ക് നോക്കിയിരന്നു.ഒരു തുള്ളിയും ഉറങ്ങാതെ രാത്രി.കാറ്റ് വീശിയെടുത്ത് കൊണ്ടുവന്ന മഞ്ഞ് ഇലകളിൽ മരങ്ങളിൽ വീടുകളിൽ പരിസരങ്ങളിൽ പറ്റി പിടിച്ച് വളർന്ന് ഈർപ്പത്തിന്റെ തോൽ ഉരിഞ്ഞിട്ടു.രാത്രിയെ പൊത്തി മൂടി വരുന്ന ഇരുട്ടിനെ കൊത്തിപ്പിരിച്ച്, കൊത്തിപ്പിരിച്ച് തുപ്പിക്കൊണ്ടിരിയ്ക്കുന്നു. കൃത്രിമ വിളക്കുകൾ...

ഇരുള്‍

(നോവല്‍)യഹിയാ മുഹമ്മദ്ഭാഗം 6തുറയൂരില്‍നിന്ന് ഏതാണ്ട് പന്ത്രണ്ട് കിലോമീറ്റര്‍ കാണും കവലയിലേക്ക്. ഒന്നര മണിക്കൂര്‍ ഇടവിട്ട് ലൈന്‍ബസ്സും ട്രിപ്പടിക്കുന്ന ജീപ്പ്...

കാറ്റിന്റെ മരണം

(ക്രൈം നോവല്‍)ഡോ. മുഹ്‌സിന കെ. ഇസ്മായില്‍അദ്ധ്യായം 10 ബോറിയാസിന്റെ കഥഒരു കൈ വെച്ച് മുടിയില്‍ പറ്റിപ്പിടിച്ച മാറാമ്പല്‍ തട്ടിക്കളഞ്ഞു കൊണ്ട്...

My Father and My Son

ഗ്ലോബൽ സിനിമാ വാൾ മുഹമ്മദ് സ്വാലിഹ് Film: My Father and My Son Director: Cagan Irmak Year: 2005 Language: Turkish തുര്‍ക്കിയിലെ ഒരു...

Latest articles

ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ

​കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...

An Evening Where Art Refused to Stay Silent

​Contemporary master Johns Mathew took us on a deep dive into the wild, beautiful...

കല അതിന്റെ ‘ആത്മാവിനെ’ കണ്ടെത്തി; കോഴിക്കോടിന്റെ സാംസ്കാരിക ഭൂപടത്തിൽ ഇനി ‘ആത്മ ആർട്ട് ഗ്യാലറി’

​കോഴിക്കോട്: ക്യാൻവാസിന്റെ അനന്തമായ സാധ്യതകൾക്ക് തുടക്കം കുറിച്ചുകൊണ്ട് , കലയുടെ നവ ലോകത്തിന് കോഴിക്കോട്ട് തുടക്കമായി. ആത്മ ഗ്ലോബൽ...

കോഴിക്കോടിന്റെ വീഥികളിലേക്ക് വാൻഗോഗ് എത്തുന്നു; ‘ആത്മ’ ആർട്ട് ഗ്യാലറി ഒരു പുത്തൻ കലാനുഭവം

സാഹിത്യത്തിന്റെയും സംഗീതത്തിന്റെയും നഗരമായ കോഴിക്കോടിന്റെ സാംസ്കാരിക തനിമയിലേക്ക് ഒരു പുതിയ അദ്ധ്യായം തുറക്കുന്നു. മലബാറിന്റെ കലാചരിത്രത്തിന് പുതിയൊരു ദിശാബോധം...