Rajan CH
ലേഖനങ്ങൾ
നിറവും ജാതിയും തമ്മിലുള്ള ഉടമ്പടി
ഹരികൃഷ്ണൻ ഒ“കറുത്തിട്ടാണെങ്കിലും ഭംഗിയുണ്ട് “ എന്ന പ്രയോഗം ജീവിതത്തിൽ ഒരുപാട് തവണ കേട്ടിട്ടുണ്ട്. കറുപ്പും ഭംഗിയും തമ്മിൽ ചേർന്ന്...
DIRECTORS
Gokul Raj
ഗോകുൽ രാജ്
(എഴുത്തുകാരൻ | ക്രിയേറ്റീവ് ഡയറക്ടർ)വ്യക്തിഗതം
സ്വദേശം: അന്നശ്ശേരി, കോഴിക്കോട്
വിദ്യാഭ്യാസം: മലയാള സർവ്വകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദംചലച്ചിത്ര രംഗത്ത്
ആദ്യ സിനിമ:...
SEQUEL 79
ഒച്ചകളിലെ സംഗീതം
കവിത
രാജന്‍ സി എച്ച്
അടുക്കളയില്‍
ഓരോ പാത്രവും
തട്ടി വീഴുമ്പോളുണ്ടാവും
അതാതിന്‍റേതായ ഒച്ച.
നിലവിളിയൊച്ച.ചില്ലു ഗ്ലാസെങ്കില്‍
ചിതറി
ചില്ലെന്ന്
സ്റ്റീല്‍ തളികയെങ്കില്‍
കറയില്ലാതെ
സ്റ്റീലെന്ന്
ഓട്ടു പാത്രമെങ്കില്‍
അല്പം കനത്തില്‍
ഓടെന്ന്
മണ്‍കുടമെങ്കില്‍
നുറുങ്ങിത്തെറിക്കും
മണ്ണെന്ന്
അലൂമിനിയച്ചെമ്പെങ്കില്‍
കനമേശാതെ
അലൂമിനിയമെന്ന്
പ്ലാസ്റ്റിക്കെങ്കില്‍
അയഞ്ഞ്
പ്ലായെന്ന്ശ്രദ്ധിച്ചാലറിയും
ഓരോ വീഴ്ച്ചയിലും
അതാതിന്‍റെ തനിമ.തൊടിയില്‍
ഇല വീഴുമ്പോള്‍
ചിലമ്പി
ഇലയെന്ന്
മരം വീഴുമ്പോള്‍
അലറി
മരമെന്ന്
പൂ...
SEQUEL 11
പേര് ചേര്‍ക്കല്‍
കവിതരാജന്‍ സി എച്ച്ഞങ്ങളുടെ റേഷന്‍ കാര്‍ഡില്‍
വീട്ടിലുള്ള എല്ലാ അംഗങ്ങളുടേയും പേരില്ല.
പേരുള്‍പ്പെടുത്താന്‍
പൊതുവിതരണ ആപ്പീസര്‍
സമ്മതിക്കുന്നില്ല.
അവര്‍ക്കും ഭക്ഷണം വേണ്ടേ?റേഷന്‍ കാര്‍ഡില്‍ ഭാര്യയുണ്ട്,
കുടുംബനാഥയാണ്.
ജോലി:വീട്ടുഭരണം.
എന്‍റെ പേരുണ്ട്.
കുടുബനാഥയുടെ...
കവിതകൾ
ചെണ്ടയായി ഞാന്‍
കവിതരാജൻ സി എച്ച്(മട്ടന്നൂര്‍ ശങ്കരന്‍ കുട്ടിക്ക്) പിഴച്ച കോലൊന്നില്‍
പഴിച്ചിരിക്കുമ്പോള്‍
നമിച്ചു പോയി ഞാന്‍
നിനയ്ക്കും കോലില്‍ നീ
നിറഞ്ഞു കൊട്ടുമ്പോള്‍.
പകര്‍ച്ചയില്ലാതെ
പതര്‍ച്ചയില്ലാതെ
പല വിതാനത്തില്‍
പറന്നു വീഴുന്നു
പകരമില്ലാത്ത
പ്രകമ്പനങ്ങളായ്.
തക തരികിട
പ്രപഞ്ചമാകുമ്പോള്‍
പ്രതിധ്വനിക്കുന്നു_
ണ്ടിഹപരങ്ങളില്‍
പ്രണവമോങ്കാരം....
കവിതകൾ
പി ജയചന്ദ്രന്
കവിതരാജന്‍ സി എച്ച്പാട്ടു പാടുമ്പോള്‍ ഭാവ-
മുള്‍ക്കാമ്പില്‍ വിടര്‍ത്തുവാന്‍
കൂട്ടുപോരുമോ ജയ-
ചന്ദ്രനെന്‍ ഹൃദയത്തില്‍?ആരെയും ഭാവാത്മക
ഗായകനാക്കും രാഗ-
മാധുരി ഞാനെന്‍ നെഞ്ചില്‍
ചേര്‍ത്തു വച്ചതാണെന്നോ!പാടുവാനാവാത്തതാം
തൊണ്ടയിലതിന്‍ ശ്രുതി
ചേര്‍ത്തിരിപ്പുണ്ടാം...
കവിതകൾ
മുരിങ്ങയിലത്തോരൻ ഉണ്ടാക്കുന്ന വിധം
കവിതരാജന്‍ സി എച്ച്മുരിങ്ങയിലത്തോരന്
മുരിങ്ങയില തന്നെ വേണമെന്നില്ല.
ഏതിലയും മുരിങ്ങയിലയെന്ന്
ഏതു മരത്തിലും ചെടിയിലും
മുരിങ്ങയിലയെന്ന്
ഏതു കാട്ടിലും മേട്ടിലും
മുരിങ്ങയെന്ന്
ഏതു മുറ്റത്തും
തന്റെ മുരിങ്ങയെന്ന്
താനതിന്റെ ചോട്ടിലിരുന്നാണ്
എഴുതുന്നതെന്ന്
മുരിങ്ങയിലകള്‍ക്കിടയില്‍
കുടുങ്ങിക്കിടക്കയാണാകാശമെന്ന്
മുരിങ്ങച്ചോട്ടിലാണ് ഭൂമിയെന്ന്
ഓരോ...
Latest articles
ലേഖനങ്ങൾ
നിറവും ജാതിയും തമ്മിലുള്ള ഉടമ്പടി
ഹരികൃഷ്ണൻ ഒ“കറുത്തിട്ടാണെങ്കിലും ഭംഗിയുണ്ട് “ എന്ന പ്രയോഗം ജീവിതത്തിൽ ഒരുപാട് തവണ കേട്ടിട്ടുണ്ട്. കറുപ്പും ഭംഗിയും തമ്മിൽ ചേർന്ന്...
DIRECTORS
Gokul Raj
ഗോകുൽ രാജ്
(എഴുത്തുകാരൻ | ക്രിയേറ്റീവ് ഡയറക്ടർ)വ്യക്തിഗതം
സ്വദേശം: അന്നശ്ശേരി, കോഴിക്കോട്
വിദ്യാഭ്യാസം: മലയാള സർവ്വകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദംചലച്ചിത്ര രംഗത്ത്
ആദ്യ സിനിമ:...
PHOTO STORIES
മുള്ള്
Aadi Jeevaraj
In March ‘23, I wrote a piece for iitr.uncultured, an independent Instagram page...
SEQUEL 132
പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല
(ലേഖനം)നിധിന്‍ വി.എന്‍.തൊണ്ണൂറുകളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...