poem collection
ART AND CRAFTS
ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ
കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...
ART AND CRAFTS
An Evening Where Art Refused to Stay Silent
Contemporary master Johns Mathew took us on a deep dive into the wild, beautiful...
POETRY
ചെവിക്കുറ്റിയിൽ നൊമ്പരത്തിപ്പൂവ് വെച്ച മാതിരി
(കവിത)കെ ടി നിഹാല്‍ആകാശത്തോടുള്ള താഴ്മ കാരണം
പുഴയിലേക്ക് തലതാഴ്ത്തി
നിൽക്കുന്ന മരം അമ്മയുടെ സമ്മതമില്ലാതെ
പുഴയിലേക്ക് ഇറങ്ങി നീന്തൽ പഠിക്കാൻ ആഗ്രഹിക്കുന്ന
ഇല
നിഴൽ തൻറെ കൂടെയുണ്ട്
എന്ന...
POETRY
ദിശതെറ്റിപ്പറക്കുന്നവർ
(കവിത)സിന്ദുമോൾ തോമസ്സ്വപ്നത്തില്‍
അവർ ഉണക്കമുന്തിരിയും ഈന്തപ്പഴവും കരിപ്പെട്ടിയും ചേർത്ത് എനിക്കുവേണ്ടി ലഹരിയുണ്ടാക്കുന്നു. ഇടിയിറച്ചിയും മീൻപൊരിച്ചതും ഒരുക്കിവെച്ച്
എന്നെ കാത്തിരിക്കുന്നു.സ്വപ്നത്തിൽ
ഞാൻ വയൽവരമ്പിലൂടെ അലസമായൊഴുകുന്നു.
എൻറ...
POETRY
വീഞ്ഞുകുപ്പി
(കവിത)രാജന്‍ സി എച്ച് ശ്രീശ് മാഷുടെ വീട്ടിലേക്ക്
പോകുമ്പോള്‍ ഒരു കുപ്പി വീഞ്ഞ്
കൈയില്‍ കരുതിയിരുന്നു.
മദ്യശാലയില്‍ നിന്നതു വാങ്ങുമ്പോള്‍
ചുറ്റും കുടിയന്മാരുടെ തള്ളായിരുന്നു.
വാക്കുകള്‍ കൊണ്ടും
ഉടലുകള്‍...
POETRY
ചൂണ്ടക്കൊളുത്തുകൾ
(കവിത)ആരിഫ മെഹ്ഫിൽതണൽ മരിച്ച വീട്
കുട്ടിക്ക് മുന്നിൽ
ഒരു ചോദ്യചിഹ്നമാണ്ഓർമ്മപ്പെടുത്തലിൻ്റെ ഒച്ചയില്ലാത്ത
വെള്ളകീറലുകളിൽ
ഉറ്റുനോക്കുന്ന
ചുമരിലെ സൂചികളും
തുന്നലുവിട്ട യൂണിഫോമും
ചൂണ്ടക്കൊളുത്തുകളായി
കുട്ടിയെ ഉരഞ്ഞു രസിക്കാറുണ്ട്സ്കൂളിലേക്കിറങ്ങും മുമ്പ് ചിലതെല്ലാം
കുട്ടിക്ക് മുമ്പിൽ
വളഞ്ഞ്...
POETRY
രണ്ട് ക്യാമറക്കവിതകൾ
(കവിത)നിസാം കിഴിശ്ശേരി 1)നഗര മധ്യമാണ് പശ്ചാത്തലം.ക്ലോസ് ഷോട്ടിൽ അതൊരു ബൈക്കാണ്.
നറുക്കെടുപ്പ് വിജയിയെ
കാത്തിരിക്കുമതിന്റെ ഏകാന്തതയാണ്.ഫോക്കസ് ഔട്ട് ആണെന്നറിയലിൽ
ഏത് നിമിഷവും അമർത്താവുന്ന
ഡിലീറ്റിന്റെ സാധ്യതയീ...
POETRY
മാർക്കീത്താരം
(കവിത)അനൂപ് ഷാ കല്ലയ്യം പന്തിലേക്ക് ഇരുട്ട് കേറിയപ്പോ
കളി നിർത്തി,
കോണുകളിലെല്ലാം ജയിച്ചത്
ഞങ്ങളായിരുന്നു.
'എന്റെ പൊന്നെടാവേ സൂപ്പറായി കളിച്ചത് ഞങ്ങളാ,
പക്ഷേ തോറ്റുപോയി',
എന്നൊന്ന് ആശ്വസിക്കാൻ പോലും...
POETRY
ഓർമകളുടെ ചരിവ്
(കവിത)അജേഷ് പിവീണ്ടും ചുരം കയറുമ്പോൾ
ഹെഡ് ഫോണിൽ
പാടി പതിഞ്ഞ
അതെ തമിഴുഗാനം,ബസിൻ്റെ മൂളലുകൾക്ക്
ആ പാട്ടിൻ്റെ താളം
മഴയ്ക്കും മഞ്ഞിനും
അതിൻ്റെ ഈണം.കാഴ്ചകളുടെ
വളവുകൾ
താഴേക്കു താഴേക്കു
ഓടിയൊളിക്കുന്നു...പാതവക്കിലെ
ചുവന്നു തുടുത്ത
പൂക്കളെല്ലാം
എത്ര...
POETRY
നഗര മാനിഫെസ്റ്റോ
(കവിത)അഗ്നി ആഷിക് ഹഥീസ്മിണ്ടാതെയിരിപ്പുകളുടെ മണിക്കൂർ തുടർച്ച
കൂൾബാറിൽ,തപാലാപ്പീസ് റോഡിൽ,
കിണർ ചുവരിൽ,തിയേറ്റർ കസേരയിൽ
നിശ്വാസത്തിന്റെ ഭാഷയിൽ കൊത്തിയ
നീണ്ട ഹഥീസുകൾ.
പായൽ മറച്ച അതിന്റെ അക്ഷരങ്ങൾ
പിറക്കാത്ത പ്രേമത്തിന്റെ...
POETRY
തുഴപ്പാട്ട്
(കവിത)നീതു കെ ആര്‍രാവു പകലായും
പകൽ രാവായും
സമയ സൂചികകൾ
തെറ്റിയോടുന്ന
ഘടികാരമായവൾ;
ഉള്ളുരുക്കത്താൽ
പാതിയിലേറെ
ചത്തുപോയവൾ;
അന്യമായ രുചികൾ
പുളിച്ചു തികട്ടി
വശം കെട്ടവൾ.ഇരുണ്ട ദ്വീപിൽ നിന്നും
തനിയേ തുഴഞ്ഞ്
കര തേടിയിറങ്ങുന്നു...
ക്ഷീണം,
തുഴക്കോലിൻ ഭാരം,
ജലത്തിൻ...
POETRY
ഉയരം കൂടും തോറും…
(കവിത)നീതു കെ ആര്‍മണ്ണിടിഞ്ഞു...മലയിടിഞ്ഞു...
പുതഞ്ഞു പോയ ജീവനുമേലേ
വാർത്തയുടെ മലവെള്ളപ്പാച്ചിൽ.
കഷ്ടം കഷ്ടമെന്ന് പൂതലിച്ച വിലാപക്കുറ്റിയിലിരുന്നു
നുണയുന്ന കട്ടനിൽ ഉപ്പു ചുവയ്ക്കുന്നു..
ഒരു ദ്രുത കവിതയിലും...
POETRY
തീവണ്ടിക്ക് ഒരു പാട്ടിന്റെ വേഗം
(കവിത)അമലുവഴിയാത്രയിൽ കാണാത്ത
നഗരത്തിന്റെ മറുമുഖം
കെട്ടിടങ്ങളുടെ നിറം മങ്ങിയ
പിന്നാമ്പുറങ്ങൾ
ചെത്തിമിനുക്കാത്ത പുറംപോക്കുകൾ
വിചിത്രങ്ങളായ ഫ്രെയ്മുകൾ
നോക്കിനിൽക്കെ
മിന്നിമായുന്ന നഗരം
ആരോ പറയുന്നു
'റെയിൽപാളങ്ങൾ നഗരത്തിന്റെ ഞരമ്പുകളെന്ന്
ത്വക്കിനുള്ളിലൂടെ അതങ്ങനെ
ഇരമ്പങ്ങളെ വഹിക്കുന്നുവെന്ന്'
തീവണ്ടിത്താളത്തിൽ നഗരം
കിതക്കുന്നു
കുതിക്കുന്നു
കുതിപ്പിൽ...
Latest articles
ART AND CRAFTS
ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ
കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...
ART AND CRAFTS
An Evening Where Art Refused to Stay Silent
Contemporary master Johns Mathew took us on a deep dive into the wild, beautiful...
ART AND CRAFTS
കല അതിന്റെ ‘ആത്മാവിനെ’ കണ്ടെത്തി; കോഴിക്കോടിന്റെ സാംസ്കാരിക ഭൂപടത്തിൽ ഇനി ‘ആത്മ ആർട്ട് ഗ്യാലറി’
കോഴിക്കോട്: ക്യാൻവാസിന്റെ അനന്തമായ സാധ്യതകൾക്ക് തുടക്കം കുറിച്ചുകൊണ്ട് , കലയുടെ നവ ലോകത്തിന് കോഴിക്കോട്ട് തുടക്കമായി. ആത്മ ഗ്ലോബൽ...
ART AND CRAFTS
കോഴിക്കോടിന്റെ വീഥികളിലേക്ക് വാൻഗോഗ് എത്തുന്നു; ‘ആത്മ’ ആർട്ട് ഗ്യാലറി ഒരു പുത്തൻ കലാനുഭവം
സാഹിത്യത്തിന്റെയും സംഗീതത്തിന്റെയും നഗരമായ കോഴിക്കോടിന്റെ സാംസ്കാരിക തനിമയിലേക്ക് ഒരു പുതിയ അദ്ധ്യായം തുറക്കുന്നു. മലബാറിന്റെ കലാചരിത്രത്തിന് പുതിയൊരു ദിശാബോധം...

