midhun kk
News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട്...
SEQUEL 123
കാറ്റിന്റെ മരണം
(ക്രൈം നോവല്‍)ഡോ. മുഹ്‌സിന കെ. ഇസ്മായില്‍അദ്ധ്യായം 22കടലാസ് പറഞ്ഞ കഥകൾവെള്ളാരം കുന്നിന് മുകളിൽ ചേമ്പിലക്കുടയുടെ അടിയിൽപ്പിടിച്ചു വാകമരപ്പുസ്തകത്താളുകൾ തുറക്കുൾ...
POETRY
ശിശുദിനം ഗാസയിൽ
(കവിത)ആദിത്ത് കൃഷ്ണ ചെമ്പത്ത്വായനാദിനം വരുന്നു.
ഇവിടെ പി.എൻ പണിക്കറുണ്ട്
കുഞ്ഞുണ്ണി മാഷുണ്ട്
വായനയുടെ ചക്രവാളങ്ങളിലേക്ക്
നീന്താൻ പഠിപ്പിച്ചവർ
അല്ലെങ്കിൽ
ധാരാളം റഷ്യൻ കഥകൾ
വിവർത്തനം ചെയ്തിട്ടുണ്ട്
എം.ടിയും
ബഷീറും
തകഴിയും എല്ലാവരുമുണ്ട്.സ്വാത്രന്ത്യ ദിനം...
POETRY
മീൻ മരണങ്ങൾ
(കവിത)ഹാഷിം ഷാജഹാൻ മണ്ണാർക്കാട്മുങ്ങി മരണങ്ങളേക്കാൾ കൂടുതൽ
ലോകത്ത് ഉണങ്ങി മരണങ്ങൾ സംഭവിക്കുന്നുകടലിനോട്
മത്സരിച്ചിട്ടെന്ന പോലെ
കരയിലേക്കെടുത്തിട്ട മീനിനെ
വെയിൽ ഉണക്കിയെടുത്ത്
റോഡരികിൽ
അട്ടിക്ക് വെച്ച് വിൽക്കുന്നുചാകാൻ കിടന്നപ്പോൾ...
POETRY
വീഞ്ഞുകുപ്പി
(കവിത)രാജന്‍ സി എച്ച് ശ്രീശ് മാഷുടെ വീട്ടിലേക്ക്
പോകുമ്പോള്‍ ഒരു കുപ്പി വീഞ്ഞ്
കൈയില്‍ കരുതിയിരുന്നു.
മദ്യശാലയില്‍ നിന്നതു വാങ്ങുമ്പോള്‍
ചുറ്റും കുടിയന്മാരുടെ തള്ളായിരുന്നു.
വാക്കുകള്‍ കൊണ്ടും
ഉടലുകള്‍...
POETRY
ചൂണ്ടക്കൊളുത്തുകൾ
(കവിത)ആരിഫ മെഹ്ഫിൽതണൽ മരിച്ച വീട്
കുട്ടിക്ക് മുന്നിൽ
ഒരു ചോദ്യചിഹ്നമാണ്ഓർമ്മപ്പെടുത്തലിൻ്റെ ഒച്ചയില്ലാത്ത
വെള്ളകീറലുകളിൽ
ഉറ്റുനോക്കുന്ന
ചുമരിലെ സൂചികളും
തുന്നലുവിട്ട യൂണിഫോമും
ചൂണ്ടക്കൊളുത്തുകളായി
കുട്ടിയെ ഉരഞ്ഞു രസിക്കാറുണ്ട്സ്കൂളിലേക്കിറങ്ങും മുമ്പ് ചിലതെല്ലാം
കുട്ടിക്ക് മുമ്പിൽ
വളഞ്ഞ്...
SEQUEL 122
കാറ്റിന്റെ മരണം
(ക്രൈം നോവല്‍)ഡോ. മുഹ്‌സിന കെ. ഇസ്മായില്‍അദ്ധ്യായം 21മേഘങ്ങളെറിയുന്ന മഞ്ചാടിക്കുരുകാറ്റിന്റെ മരണം—സമീറയുടെ മനസ്സ് പിടഞ്ഞു.അമ്മച്ചിയുടെ പഴയ തുണിക്കട്ടിലിൽ കിടക്കുമ്പോൾ കാണുന്ന...
POETRY
രണ്ട് ക്യാമറക്കവിതകൾ
(കവിത)നിസാം കിഴിശ്ശേരി 1)നഗര മധ്യമാണ് പശ്ചാത്തലം.ക്ലോസ് ഷോട്ടിൽ അതൊരു ബൈക്കാണ്.
നറുക്കെടുപ്പ് വിജയിയെ
കാത്തിരിക്കുമതിന്റെ ഏകാന്തതയാണ്.ഫോക്കസ് ഔട്ട് ആണെന്നറിയലിൽ
ഏത് നിമിഷവും അമർത്താവുന്ന
ഡിലീറ്റിന്റെ സാധ്യതയീ...
POETRY
മാർക്കീത്താരം
(കവിത)അനൂപ് ഷാ കല്ലയ്യം പന്തിലേക്ക് ഇരുട്ട് കേറിയപ്പോ
കളി നിർത്തി,
കോണുകളിലെല്ലാം ജയിച്ചത്
ഞങ്ങളായിരുന്നു.
'എന്റെ പൊന്നെടാവേ സൂപ്പറായി കളിച്ചത് ഞങ്ങളാ,
പക്ഷേ തോറ്റുപോയി',
എന്നൊന്ന് ആശ്വസിക്കാൻ പോലും...
POETRY
‘ലിഡിസ്’* നാളെ നിന്റെ പേരാകാതിരിക്കുവാൻ
(കവിത)മായ ചെമ്പകംഇല്ലാതെയായിപ്പോയ
ഒരു ഗ്രാമത്തിന്റെ പേരിലാവണം
നീയെന്നെ ഓർമ്മിക്കേണ്ടത്.
ഒരിക്കലുണ്ടായിരുന്നു, ഇന്നില്ല
എന്നറിയുമ്പോൾ ഒരിറ്റു കണ്ണീര്
പിടഞ്ഞുവീഴണം.ഇവിടെ കുഞ്ഞുങ്ങൾ സ്‌കൂളിൽ പോയിരുന്നു,
പുൽമേടുകളിലവർ കളിച്ചിരുന്നു.
ചുവന്ന പോപ്പിപ്പൂക്കൾ നിറയെ...
SEQUEL 121
ഒരു വിചിത്ര ഗ്രാമം
(കഥ)ഷാഹുല്‍ഹമീദ് കെ.ടി.''ഇപ്പോഴെന്നെ വിശ്വാസമായില്ലേ.? ഞാൻ തെറ്റുകാരനല്ലെന്ന് തെളിഞ്ഞില്ലേ.? '' വൃദ്ധൻ ചോദിച്ചു.''ങും. '' മുച്ചുണ്ടുള്ള പോലീസുകാരൻ മൂളി.''ഇനിയെന്നെ കേസിൽനിന്ന്...
POETRY
അറുക്കലിന്റെ കല
(കവിത)ജിഷ്ണു കെ.എസ്.1കുടുക്കുകൾ അഴിച്ച്
ഉടുത്തതെല്ലാം ഉരിഞ്ഞെടുത്ത്
സമയത്തിന്റെ മണൽച്ചുഴിയിലേക്ക്
ഉന്തിയിട്ടു.
ചലനങ്ങളെല്ലാം
ഒരൊറ്റ പിടച്ചിലിൽ
ഉറഞ്ഞു പോയി.ശില്പത്തിൽ നിന്നും മറ്റൊരു ശില്പം
കൊത്തിയെടുക്കുന്നു.
മൂർച്ച കെണ്ട് മുറിഞ്ഞ കൈ
മേശവിരിയിൽ വെക്കുന്നു.
അതിനടയാളം...
SEQUEL 120
കാറ്റിന്റെ മരണം
(ക്രൈം നോവല്‍)ഡോ. മുഹ്‌സിന കെ. ഇസ്മായില്‍അദ്ധ്യായം 19ഡ്രാമരാവിലെ പറമ്പിലൂടെയുള്ള നടത്തം സമീറയ്ക്കു പതിവുള്ളതാണ്. വഴിയിൽ മടിത്തട്ടിൽ മഞ്ഞു തുള്ളികളെ...
Latest articles
News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട്...
News and Events
ആത്മ ആർട്ട് ഗ്യാലറി സംഘടിപ്പിച്ച അക്രിലിക് പെയിന്റിംഗ് വർക്ക്‌ഷോപ്പ് ശ്രദ്ധേയമായി
കോഴിക്കോട്: പ്രശസ്ത ചിത്രകാരൻ കലേഷ് കലയുടെ നേതൃത്വത്തിൽ കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ആത്മ ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച അക്രിലിക്...
News and Events
ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ
കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...

