(ലേഖനം)
സുബൈർ സിന്ദഗി പാവിട്ടപ്പുറം
സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....
(കവിത)
രാജേഷ് ചിത്തിര
ജനാലയ്ക്കുപ്പുറം ഒരു നദിയുണ്ട്
പതിവ് പോലെ അത് നിശ്ശബ്ദമൊഴുകുന്നു
ജനാലയ്ക്കിപ്പുറം മുറിയിലും നിശ്ശബ്ദത.
ഫ്രിഡ്ജിന്റെ വാതിൽ
അടുക്കളറാക്കിന്റെ അടപ്പൂകൾ
കറിപ്പൊടിഭരണികൾ
നിർബന്ധിക്കുന്നത് കൊണ്ട് മാത്രം,
അതുകൊണ്ടു മാത്രം
അവയെല്ലാം...
The Reader’s View
അന്‍വര്‍ ഹുസൈന്‍
നോവലിൻ്റെ വിശാലമായ ക്യാൻവാസിൽ കുറെ ജീവിതങ്ങളെയാണ് എഴുത്തുകാരൻ പകർത്താറുള്ളത്. ഈ കഥാപാത്രങ്ങൾ പരസ്പര ബന്ധമുള്ളവരാവാം,...
(ക്രൈം നോവല്‍)
ഡോ. മുഹ്‌സിന കെ. ഇസ്മായില്‍
അദ്ധ്യായം 29
അന്ന് വരെയനുഭവിക്കാത്ത ശാന്തതയോടെ സമീറ കുളക്കടവിലിരുന്നു. കുളത്തിന്റെ ചുറ്റുമതിലിൽ പറ്റിപ്പിടിച്ച പായലുകൾ...
(കവിത)
സി ഹനീഫ്
ഇല്ല
നമ്മുടെ പ്രണയം
പോലെയോ
മനസ്സു പോലെയോ
അത്ര വലിയ
ദുരൂഹതയൊന്നുമില്ല
ജീവിതത്തിന്.
ചിലപ്പോൾ
അത്
ഒരാത്മാഹുതിയോളം
ചെറുതും
മലയിടുക്കുകൾ താണ്ടിയുള്ള
ട്രക്കിങ്ങോളം
ചടുലവും
ആവാം.
അന്ധകാരത്തിന്റെ
നടുവിൽ കിടന്ന്
അലറി വിളിക്കുന്ന
നിശ്ശബ്ദത.
രണ്ട്
അടുപ്പുകൾക്കിടയിൽ
അഗ്നിരഹിതമായ
ഇടത്തിലെ
വീർപ്പുമുട്ടൽ.
വിവക്ഷിക്കാൻ
അത്രയും മതി.
തണലിൽ നിന്ന്
ഒരിക്കൽ
ഇറങ്ങിപ്പോവുമെന്നുള്ളതാണ്
ഓരോ
മെയ്ഫ്ലവറിന്റെയും
സൗന്ദര്യം.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക്...
(കവിത)
വിനോദ് വിയാർ
നമുക്കിടയിലെ
ഒരിക്കലും വാടാത്തയില,
പ്രണയം
*
ജലത്തിനോളം
നീ എന്നെ സ്നേഹിക്കും
മഴയോളം
ഞാൻ നിന്നിൽ പെയ്യും
*
കാടിനുമീതെ പറക്കണമെന്ന്
നീ പറയും
ആകാശത്തിലേക്ക്
നമ്മളൊരുമിച്ച് പറക്കും
*
നീ ഇന്നോളം പറഞ്ഞതെല്ലാം
ഞാൻ കവിതകളാക്കും
എൻ്റെ കവിതകൾ...
ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം)
part 2
ഭാഗം 40
ഡോ. രോഷ്നി സ്വപ്ന
എനിക്ക് കാഴ്ച്ച നഷ്‌ടപ്പെടുമായിരുന്നു. നിത്യാന്ധതയുടെ നിറമായ കറുപ്പിലേക്ക്...
(കവിത)
സിജു സി മീന
കാട്ടിൽ പുഴയോരത്ത്
തണുത്ത നിലത്ത്
മുള പാട്ട് കേട്ട്
പുൽമെത്തയിലുറങ്ങിയ നാൾ
ഫാൻ വെറുമൊരു
കൗതുകമായിരുന്നു..!
ഈ ഇഷ്ടിക മുറിയിൽ
ഉരുകുന്ന ചൂടിൽ
തലയ്ക്ക് മേൽ
ഫാൻ കറങ്ങുമ്പോൾ
എന്റെ...
(കവിത)
സാബിത് അഹമ്മദ്
കുട്ടിക്കാലത്തെ കളിക്കോപ്പുകളിൽ
പാതി പൊട്ടിയ ബോംബും
ചിതറിത്തെറിച്ച പാത്രങ്ങളും
അറ്റ് പോയ കൈകാലുകളും!
അവരുടെ കളർ പെൻസിലുകളിൽ
ചുവപ്പു നിറം മുഴുക്കെ!
അമ്മിഞ്ഞനൽകിയ മാറിടങ്ങൾ
അവരുടെ പാൽപ്പല്ലുകളുടെ...
(ലേഖനം)
സുബൈർ സിന്ദഗി പാവിട്ടപ്പുറം
സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....
ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം)
part 2
ഭാഗം 41
ഡോ. രോഷ്നി സ്വപ്ന
ഡോ. രോഷ്നി സ്വപ്ന
'പുഴയൊഴുകിയ
വഴിനോക്കി
തോണിക്കാരനിരിക്കുന്നു.
പക്ഷിയുടെ നെഞ്ചു പോലെ
അത്ര മൃദുലമായ്
അവന്റെ...