ദി ആർട്ടേരിയ
News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട്...
SEQUEL 101
മരണമില്ലാത്ത ജോൺ
ലേഖനം
മുഹമ്മദ് സഗീർ പണ്ടാരത്തിൽ
"ജോൺ, പ്രിയപ്പെട്ട ജോൺ
ജീവിച്ചിരിക്കുന്നു നീ ഇന്നും! "
എന്നുച്ചത്തിൽ സിനിമയും
ലഹരിയും ജീവശ്വാസമാക്കിയ ഒഡേസകൾ,
രാത്രിയുടെ മങ്ങിയ വെളിച്ചത്തിൽ,
തിരക്കേറിയ തെരുവിൽ...
SEQUEL 101
മുലയൂട്ടുന്ന മേഘങ്ങൾ
കവിത
ജാബിർ നൗഷാദ്
തോളെല്ലിനടിയിലെ വറ്റിയ
പൊയ്കയിലൂടെ ഒരുറുമ്പെന്റെ
പനിച്ചൂടിൽ നുള്ളാനൊരുങ്ങുകയാണ്
ആലിംഗനങ്ങളാഗ്രഹിക്കുന്ന
നേരമാണിതെന്നതിനാൽ
തടുക്കുവതെങ്ങനെ
ജനാലയ്ക്കപ്പുറം ഗ്രീഷ്മമാണ്
ജനാലയ്ക്കിപ്പുറം ശൈത്യവും.
രണ്ട് ഋതുക്കൾ ഇണചേരുന്നത്
ജനാലചില്ലിലിരുന്നാണ്,
എന്റെ തൊലിപുറത്തിരുന്നാണ്.
ഈ മനോഹര നിമിഷത്തിൽ
രണ്ടുവരിയെഴുതാതെയെങ്ങനെ.
അരികിലുള്ള ആഴ്ച്ചപതിപ്പിന്റെ
അരികുകൾ കയ്യേറി.
ആദ്യം...
SEQUEL 101
നാട് കടക്കും വാക്കുകൾ – ‘തുള്ളിച്ചി’
അനിലേഷ് അനുരാഗ്
അതിജീവനത്തിൻ്റെയോ, ആർഭാടജീവിതത്തിൻ്റെയോ ആവശ്യങ്ങൾക്കായി എവിടേക്കെല്ലാം മാറ്റിനട്ടാലും പൂർണ്ണമായി മാറ്റംവരാത്ത അനന്യസാംസ്കാരികമുദ്രകളിലൊന്നാണ് ഭാഷയുടെ പ്രാദേശികഭേദം. ബോധതലത്തിൽ എത്ര തന്നെ...
SEQUEL 101
ഭൂതകാലം
കവിത
സ്നേഹ മാണിക്കത്ത്
ജടപിടിച്ച യോഗിയെ
പോലെ മൈതാനത്തിൽ
പടർന്നു കിടന്ന ഇരുട്ട്.
ചിതറിയ നിഴലുകളായി
പ്രാവുകൾ കാഷ്ടിച്ച
അടയാളങ്ങൾ
ചുവന്ന മണ്ണിൽ കിടക്കുന്നുണ്ടാകും
അത്രയ്ക്ക് അഭംഗിയോടെയാണ്
സ്നേഹിച്ച മനുഷ്യർ
ഓർമ്മകളിൽ
പ്രത്യക്ഷപ്പെടുക
അവർക്ക് എത്ര
നാളുകൾക്കിപ്പുറവും
ചിറകു വിടർത്തി
നമ്മുടെ...
SEQUEL 100
ദ ഇന്ത്യ സ്റ്റോറി
കവിത
വർഷ മുരളീധരൻ
ഇവിടം പ്രതിസന്ധിയിലാണ്.
ഇരുകാലുകളിൽ സമാന്തരമായി
സമരജാഥ മുന്നേറുന്നു.
ലാത്തിയാൽ തിണർത്ത പാടും വരൾച്ചയും
അവരെ തളർത്തുന്നതേയില്ല.
ഇനിയും ശ്വസിക്കും എന്ന മുദ്രാവാക്യം
ഉറക്കെ വിളിച്ച് അവർ...
SEQUEL 100
നദിക്കരയിൽ നിന്ന് വീട്ടിലേക്കുള്ള ദൂരം
കവിത
വിനോദ് വിയാർ
കുറച്ചപ്പുറത്ത്
മെലിഞ്ഞുകിടന്ന നദിയോട്
ഞാൻ ചങ്ങാത്തം കൂടി
വീട്ടിൽ നിന്നും ഓടിച്ചെന്ന്
കഥകൾ പറയാൻ തുടങ്ങി
നദി തിളങ്ങിച്ചിരിക്കും
നാൾക്കുനാൾ
എന്നേക്കാൾ മെലിഞ്ഞുവരുന്നു
പാവം!നദി കേട്ട കഥകൾ നുണക്കഥകളായിരുന്നു
നദി...
SEQUEL 100
കാലത്തിന്റെ നദിക്കര
ആത്മാവിന്റെ പരിഭാഷകൾ
(സിനിമ, കവിത, സംഗീതം )
ഭാഗം 18
ഡോ രോഷ്നി സ്വപ്ന
"നാളെ എന്നത്
എന്താണ്?
അനശ്വരതയും
ഒരു ദിവസവും"-തിയോ ആഞ്ചലോ പൗലോതിയോ ആഞ്ചലോ പൗലോ...
SEQUEL 100
അനാച്ഛാദനം
കഥ
നിതിൻ മധു
ഒന്‍പതാണ് സമയം പറഞ്ഞത്, പക്ഷെ എട്ടരക്ക് എങ്കിലും അവിടെയെത്തണം. സാധാരണ ദിവസങ്ങളില്‍ എല്ലാം കഴിച്ച്, കൂട്ടുകാരികളെക്കാള്‍...
SEQUEL 100
അനന്തതയിലേക്ക് പടരുന്ന കവിതകൾ
വായന
ഷാഫി വേളം
ആർക്കും വായിക്കാവുന്നതും അനുഭൂതി കൊള്ളാവുന്നതുമാണ് അമീന ബഷീറിന്റെ 'വസന്തത്തിലെ കിളികൾ 'എന്ന കവിതാ സമാഹാരം. ജീവിതചിത്രങ്ങൾ വാക്കുകളിൽ...
SEQUEL 100
നാട് കടക്കും വാക്കുകൾ – ”ബാച്ചം”
അനിലേഷ് അനുരാഗ്
സാമാന്യാർത്ഥത്തിൽ മാത്രമാണ് രതിയും, ലൈംഗീകതയും തമ്മിൽ വ്യത്യാസമില്ലാതെയിരിക്കുന്നത്. ഉടൽവ്യവഹാരങ്ങളിൽ ഒന്നു ശ്രദ്ധിച്ചു നോക്കിയാൽ ആർക്കും കാണാം, അകത്തും,...
Global Cinema Wall
Seven Psychopaths
ഗ്ലോബൽ സിനിമാ വാൾ
മുഹമ്മദ് സ്വാലിഹ്
Film: Seven Psychopaths
Director: Martin Mcdonagh
Year: 2012
Language: Englishമദ്യപാനിയായ എഴുത്തുകാരന്‍ മാര്‍ട്ടി തന്റെ പുതിയ...
Latest articles
News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട്...
News and Events
ആത്മ ആർട്ട് ഗ്യാലറി സംഘടിപ്പിച്ച അക്രിലിക് പെയിന്റിംഗ് വർക്ക്‌ഷോപ്പ് ശ്രദ്ധേയമായി
കോഴിക്കോട്: പ്രശസ്ത ചിത്രകാരൻ കലേഷ് കലയുടെ നേതൃത്വത്തിൽ കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ആത്മ ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച അക്രിലിക്...
News and Events
ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ
കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...

