ദി ആ൪ട്ടേരിയ
ART AND CRAFTS
ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ
കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...
ART AND CRAFTS
An Evening Where Art Refused to Stay Silent
Contemporary master Johns Mathew took us on a deep dive into the wild, beautiful...
SEQUEL 39
വിജയ് ഫാൻസ് ക്ലബ്ബ്, പൂങ്കെെതമൂട്. രജി. നമ്പർ- 74/1999.
കഥ
ബിനുരാജ്. ആർ. എസ്"വിടടാ അവമ്മാരെ... ഇല്ലങ്കീ ഒറ്റ ഒരുത്തനും നടന്ന് വീട്ടിപ്പോവൂല..." ആൾക്കൂട്ടത്തിന്റെ ഓരത്തുനിന്ന് അവൻ കടന്നുവരുമെന്ന് അതുവരെ...
SEQUEL 38
കറിവേപ്പില
കവിത
നിമിഷ എസ്രാവിലെ,
കടലക്കറിക്കിടാൻ
കറിവേപ്പിലയ്ക്ക് ചെന്നപ്പോ,
രാധേമ്മ എന്നോട്
മിണ്ടീതൊക്കെയും
എന്റമ്മേടെ പേരുവിളിച്ചാണ്.
രാധേമ്മേടമ്മയും എന്നെ
"അമ്മപ്പേരാ"ണ് വിളിച്ചത്.
ഇന്നാട്ടിലെനിക്കെന്റെ
പേരില്ലെന്നോർക്കാൻനേരം
രണ്ടുപെണ്ണുങ്ങളും എന്നോട്
അമ്മേപ്പറ്റി ചോദിച്ചു.
ആ പെണ്ണുങ്ങൾക്കുമുന്നിൽ
ഞാനമ്മേടെ കഥയായി,
അമ്മേടെ നോവായി.
കഥപറഞ്ഞോണ്ടിരുന്നപ്പോ
പിന്നെയും ഓർത്തു,
ഇവിടെനിക്കെന്റെ പേരില്ല,
കഥയില്ല,നാടില്ല.
ഞാനിവിടെന്റമ്മയുടെ...
PHOTO STORIES
കാടിനുള്ളിൽ ഒരു ദിനം..
ഫോട്ടോ സ്റ്റോറി
ഫൈറോസ് ബീഗം2021 മാർച്ച് 20..തയ്യാറെടുപ്പുകളൊന്നുമില്ലാത്ത ഒരു യാത്ര..! തലേ ദിവസം വൈകുന്നേരം തീരുമാനിക്കുന്നു, അടുത്ത ദിവസം രാവിലെ...
SEQUEL 38
ആത്മാവില്‍ അമർത്തി വരച്ച കവിതകള്‍ (വിഷ്ണു പ്രസാദിന്റെ കവിതകളുടെ വായന )
കവിതയുടെ കപ്പൽ സഞ്ചാരങ്ങൾ
ഡോ.രോഷ്നി സ്വപ്ന" When it's in a book I don't think
...
SEQUEL 38
മായ്ച്ച് വരയ്ക്കുന്ന ചിത്രങ്ങൾ
കഥ
രൺജിത്ത് മോഹൻനനഞ്ഞ ഗോതമ്പ് മാവ് ആവിയിൽ വേവുന്ന മണം അടുക്കളേന്ന് പൊങ്ങി വീട് മുഴുവൻ പടർന്നു . നനവ്...
SEQUEL 38
തോരായിപ്പള്ളി നേർച്ച : ഹംസക്ക പറയുന്ന വാമൊഴി ചരിത്രം
ലേഖനംമുഹമ്മദ് ജാസിർ ടി.പിനാട്ടിൽ നടന്നുവരുന്ന ജനകീയ ഒത്തുചേരലുകളും ആത്മീയാഘോഷങ്ങളും ആ നാടിന്റ ഇന്നലകളുടെ കൂടി ചരിത്രമാണ്.ആ അർത്ഥത്തിൽ തോരായിപ്പള്ളി...
SEQUEL 38
“ഇതെന്റെ യാത്രാമൊഴി, സുന്ദരപ്രണയമേ”
കവിത
ഇൽനെയാസ്
മൊഴിമാറ്റം: പ്രിയ രവിനാഥ്ഒരു വേള ഞാൻ നിന്റെ മനസ്സിന്റെ ഗ്രന്ഥശാലയിൽ ഉണ്ടെങ്കിൽ
കാപ്പിയുടെ സുഗന്ധത്തിനു തൊട്ടരികെ
നീ സൈക്കിൾ ചവിട്ടുവാൻ...
SEQUEL 38
പകൽരാത്രികൾ
കവിത
പ്രതിഭ പണിക്കർപകൽനാഴികകളോരോന്നായി മറിച്ചുപോകുമ്പോഴാണ്
മഷിപടർന്നൊരിരുണ്ട താൾ
മുന്നിൽവന്നുനിൽക്കുക.
നക്ഷത്രങ്ങളില്ലാത്ത നിശാവാനിനേക്കാൾ
കനത്ത ഒന്ന്. രേഖപ്പെടുത്തപ്പെട്ടതിന്റെ കാലയോർമ്മ
ജീർണ്ണിച്ച നിയമങ്ങൾ
പടിപടി നടപ്പിലാവലാണ് പിന്നെ.
സ്വപ്നബാക്കികളുടെ
അരിപ്പയിലെടുത്തുസൂക്ഷിച്ച
നേർത്ത ശാന്തതയെ തനിക്കൊപ്പമെടുത്ത്
നിർദ്ദയനായ നിലാവ്
അപ്രത്യക്ഷനായിരിക്കും.
മൗനത്തിന്റെ പിടിയിലുടഞ്ഞ്
ഓർത്തെടുത്തുവച്ച ശിഷ്ടഗീതികൾ
അരഞ്ഞുതീരും.
ചുവരകങ്ങളിൽ തൂങ്ങിനിന്ന് പെയ്യും
നാട്ടുനട്ടുച്ചവഴിയിലേതിനേക്കാൾ
നിശബ്ദമായ കറുംവെയിൽ. തെളിഞ്ഞുനിൽക്കുന്നത്
ഒരു ജലപാതത്തിലും
കഴുകിയകറ്റാനാവാത്ത
അഴുക്കുമണ്ണടരുകൾ;
മാറിനിറയുന്ന വീഞ്ഞുനദികൾക്കൊപ്പം
കുടിച്ചുതീർത്തുകളയാനും തോന്നിയ്ക്കാത്ത
ആധിച്ചുമട്;
അത്യന്തമായ ആധിപത്യം. വെറുതെ ഈ കവാടം കടക്കുകയെന്നുമാത്രം.
നഗരമതിന്റെ വാതിലുകൾ
കൊട്ടിയടയ്ക്കുന്നുണ്ട്.വാടകയിടങ്ങൾ
മാറിമാറിക്കയറിയിറങ്ങുന്നെങ്കിലും
വിടുതലില്ലാവിധം
വിരലടയാളം പതിപ്പിച്ചുപോയിട്ടുള്ള
പ്രാക്തനമായ കരാർ
പുതുക്കിയെഴുതപ്പെടുന്നില്ല. നിബന്ധനകൾ
ഹൃദിസ്ഥമായിട്ടില്ലാത്ത
കണിശമായ ആജീവനാന്ത-
ഉടമ്പടിയിൽ
തുടർനില ചെയ്തൊഴുക്കിൽ
ജലപ്പരപ്പിലൊരു മെഴുകുതുള്ളി.
...ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുകആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍...
SEQUEL 37
മോണോ-ആക്ട്
കവിത
മുർഷിദ് മോളൂർഅത്രയാരും
ശ്രദ്ധിക്കാത്ത ഒരു വേദിയിൽ,
ദൈവം തന്നെയായിരുന്നു മത്സരാർത്ഥി.
മോണോ ആക്റ്റ്.
ചളിനിറഞ്ഞ ഒരു വഴിയരിക്,
വലിയ പൂട്ടുള്ള ഒരു ധർമ്മപ്പെട്ടി,
വെണ്ടക്കയെഴുതിയ മഹദ്വചനങ്ങൾ,
തൊലിപ്പുറത്ത്
എല്ലുകൾ ചിത്രം...
Latest articles
ART AND CRAFTS
ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ
കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...
ART AND CRAFTS
An Evening Where Art Refused to Stay Silent
Contemporary master Johns Mathew took us on a deep dive into the wild, beautiful...
ART AND CRAFTS
കല അതിന്റെ ‘ആത്മാവിനെ’ കണ്ടെത്തി; കോഴിക്കോടിന്റെ സാംസ്കാരിക ഭൂപടത്തിൽ ഇനി ‘ആത്മ ആർട്ട് ഗ്യാലറി’
കോഴിക്കോട്: ക്യാൻവാസിന്റെ അനന്തമായ സാധ്യതകൾക്ക് തുടക്കം കുറിച്ചുകൊണ്ട് , കലയുടെ നവ ലോകത്തിന് കോഴിക്കോട്ട് തുടക്കമായി. ആത്മ ഗ്ലോബൽ...
ART AND CRAFTS
കോഴിക്കോടിന്റെ വീഥികളിലേക്ക് വാൻഗോഗ് എത്തുന്നു; ‘ആത്മ’ ആർട്ട് ഗ്യാലറി ഒരു പുത്തൻ കലാനുഭവം
സാഹിത്യത്തിന്റെയും സംഗീതത്തിന്റെയും നഗരമായ കോഴിക്കോടിന്റെ സാംസ്കാരിക തനിമയിലേക്ക് ഒരു പുതിയ അദ്ധ്യായം തുറക്കുന്നു. മലബാറിന്റെ കലാചരിത്രത്തിന് പുതിയൊരു ദിശാബോധം...

