കവിത
News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട്...
SEQUEL 21
പ്രിവിലേജ്
കവിത
എം.ആര് രേണുകുമാര്‍
ചിത്രീകരണം : സുബേഷ് പത്മനാഭൻഒരുദിവസം
സ്കൂളുവിട്ട്
വീട്ടിലേക്ക് വരുമ്പോള്‍
അതാകിടക്കുന്നു വഴിക്കില്
ഒരു എമണ്ടന്‍ പ്രിവിലേജ്ഞാനത്...
SEQUEL 20
കാവ്യനീതി
കവിതവി ജയദേവ്
ചിത്രീകരണം : സുബേഷ് പത്മനാഭൻലോഡ്ജില്‍ മുറിയെടുത്തത്
ഒരു കവിതയെഴുതാന്‍
മാത്രമായിരുന്നു, ഞാനും
പിന്നെ അവളും.
മറിച്ചെന്നു പലര്‍ക്കും
തോന്നിക്കൂടായ്കയില്ലെങ്കിലും.രജിസ്ടരില് വരവിന്റെ
ഉദ്ദേശം എന്നിടത്ത്
എഴുതിയുമിരുന്നു.
കവിതയെഴുതാനെന്ന്.വാതില്‍ കൊളുത്തിട്ടപ്പോഴേ
കടലാസ്സുമെടുത്ത്
ഇരുന്നുകഴിഞ്ഞിരുന്നു.
അവള് കിടക്കയിലും,
മേശപ്പുറത്തു...
SEQUEL 20
ഉടൽ നഷ്ടപ്പെട്ടവൾ
കവിത
നിഷ ആന്റണി
ചിത്രീകരണം : സുബേഷ് പത്മനാഭൻഒരു വീട്.
പാതയോരത്ത്
ഉയർന്ന് നില്ക്കുന്നൊരു
വലിയ വീട്.
തേക്കിൻ തടിയിൽ പൊതിഞ്ഞ്
ഇരുനിലയിലും ധാരാളം
ജനാലകളും വാതിലുകളും
ഉള്ള വീട്.പക്ഷെ മുറിയുടെ
ചെറു...
കവിതകൾ
വേര്
കവിത
ശിവൻ തലപ്പുലത്ത്നിശബ്‍ദമായ ഒരിടം
തേടിയുള്ള യാത്ര
നിങ്ങളെ കൊണ്ടെത്തിക്കുക
വിശുദ്ധ സ്വപ്നങ്ങൾ
അടയിരിക്കുന്നിടത്തേക്കായിരിക്കുംകാലടിപാടുകൾ
പിന്തുടർന്നവരൊക്കെ
നാൽകവലയിൽ
കുന്തിച്ചിരിക്കുകയാണ്സ്വപ്നങ്ങൾ ഒളിപ്പിക്കാൻ
നിഴലുകൾ
നിന്ദിതന്റെ നിലാവിനെ
കാത്തിരിക്കുകയാണ്ഇരുട്ടിനെ വെള്ളപുതപ്പിക്കാൻ
അക്ഷമയോടെ
വിയർപ്പൊഴുക്കുന്നുണ്ട്
കുടിലമോഹത്തിന്റെ
കാവലാളുകൾഇഷ്ടങ്ങളുടെ വേരോട്ടം
നോക്കിയാവണം
നഷ്ടങ്ങളുടെ
വിത്ത് വിതക്കാനെന്ന്
മോഹങ്ങൾ
കണക്ക് കൂട്ടുന്നുണ്ട്
...ആത്മ ഓൺലൈൻ...
SEQUEL 14
ടൈം മെഷീൻ
കവിതസീന ജോസഫ്മഴയെത്ര
വേഗത്തിലാണൊരു
ടൈം മെഷീനാകുന്നത് !മധ്യവയസ്സിന്റെ
വെള്ളിനൂലുകൾ
തൂവാനം നനയുമ്പോൾ
മനസ്സോടുന്നു,
ഓട്ടിൻപുറത്തെ മഴത്താളം കേട്ട്,
മഴക്കുമിളകളുടെ
അൽപായുസ്സിൽ നൊന്ത്,
പടിഞ്ഞാറ്റു മുറ്റത്ത്
മഴയിലേക്ക്
കാലുനീട്ടിയിരിക്കുന്ന
പെറ്റിക്കോട്ടുകാരിയിലേക്ക്!മുറ്റത്തെ
സാൽവിയയും* ബീബാമും*
മുറിച്ചൊതുക്കുമ്പോൾ
മിന്റ് മണക്കുന്ന
കാറ്റിലുമുണ്ടൊരു
സമയയന്ത്രം!മനസ്സിൽ
സ്വർണ്ണക്കുണുക്കിട്ട
വിശറിഞൊറി
മുണ്ടിന്റെ മിന്നലാട്ടം.
പനിക്കൂർക്കയുടെ,
കറുകപ്പുല്ലിന്റെ,
നറുമണം.തൊണ്ടക്കുഴിയിൽ
കുറുകുന്നു
ഗദ്ഗദപ്പിറാവുകൾ !ഡാലിയയിലും
സീനിയയിലും
പൂക്കാലം വരച്ചിടുന്നു
നിറമേളങ്ങളുടെ
മറ്റൊരു...
SEQUEL 11
വെളിച്ചമിറങ്ങുന്ന നേരം
കവിതസ്വാമിദാസ് മുചുകുന്ന്ഒരു നദിയുടെ പക്ഷത്ത് നിന്ന്
ചിലതെല്ലാം ആലോചിക്കാനുണ്ട്.
മലയിറങ്ങി
വെള്ളമെടുക്കാനെത്തിയിരിക്കുന്ന
ഈ ഞാൻ
ഒരു നദിയേയല്ലെന്ന്
ആദ്യം വിചാരിക്കണം.
മരക്കമ്പുകളിൽനിന്ന്
കൂടുവിട്ടിറങ്ങിയ
പകൽക്കിളിയും
നദിയല്ല.
വെളിച്ചമാകാൻ വേണ്ടി
സൂര്യനിൽനിന്നിറങ്ങിയ
സൂചിക്കമ്പികളും
നമ്മുടെ ആലോചനകളിലുണ്ടാകണം.അനേകം
ജലകണങ്ങൾ കൂട്ടിയാൽ
ഒരിക്കലും
എൻ്റെ ഒഴുക്കല്ല.
എവിടെയെങ്കിലും
നിശ്ചലമായൊന്നു നിൽക്കണമെന്ന്...
SEQUEL 03
അന്തിക്കെടെ
കവിതആർ.കെ അട്ടപ്പാടി
ഇരുള ഗോത്രഭാഷഅമ്മേട് അന്തിനലാവെള്സാത്തി
മെലെകാ വരെപ്പടപ്പോലെ.
മഞ്ച്കാ നീന്ത്കാ വാനത്തി
വെളിങ്കാസ്ക്കല്ല്പ്പോലെ നച്ചേത്രകാ.
വേലി ഒതുക്കുതി
കളബൊലാ ജദ്മ്മ് കേക്ക്ത്.
പാതിജാമ്മാക്കാത്ത് തട്ട്കാ മുട്ട്കാ
വാലാട്ട്കവാമ്മ് മേരേള്കാ.
ഈ...
SEQUEL 03
ഒറ്റെപ്പനെ
കവിത പ്രകാശൻ ചെന്തളംഭാഷ: മലവേട്ടുവഎണ്ണെക്കറ്പ്പിറ്റെ പനെ കൊലകർന്തെ
വേയാമ്പല് പച്ചെയായിറ്റ് മഞ്ചെയായിറ്റ്
ഇറാക്ക്കളെ കടം കൊട്ത്ത്
ആകാച്ചങ്കളെ പൂമീല് വെച്ചപ്പാ .ചെമ്പൻ കുന്നിലെ പൊണ്ണ്
ആകാച്ചം...
SEQUEL 03
ഉരുളൻകല്ല്
കവിതവിജയരാജമല്ലികസസ്തനികൾ
ആടുന്നു
മത്സ്യങ്ങൾ
ചിറകടിച്ചു നീന്തുന്നു
പക്ഷി- മൃഗാദികൾ പാടുന്നു
മരങ്ങൾ
ചില്ലകൾ നീട്ടി
ചിരിക്കുന്നുപാവം മനുഷ്യരോ ..?
ഇടകലർന്ന ലിംഗത്തിന്റെ പേരിൽ
നവജീവനുകളെ
തെരുവിൽ തള്ളുന്നുആൾക്കൂട്ടത്തോടൊപ്പം ചേരുന്നു
ഉരുളൻകല്ലുകൾ വാരി
എറിയുന്നു!...https://www.youtube.com/watch?v=skKkVLfQvE0ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ...
Latest articles
News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട്...
News and Events
ആത്മ ആർട്ട് ഗ്യാലറി സംഘടിപ്പിച്ച അക്രിലിക് പെയിന്റിംഗ് വർക്ക്ഷോപ്പ് ശ്രദ്ധേയമായി
കോഴിക്കോട്: പ്രശസ്ത ചിത്രകാരൻ കലേഷ് കലയുടെ നേതൃത്വത്തിൽ കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ആത്മ ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച അക്രിലിക്...
News and Events
ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ
കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...

