ആർട്ടേരിയ
News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട്...
SEQUEL 126
അബ്ബാസ് എഴുതുകയല്ല, എഴുതിപ്പോവുകയാണ്
The Reader’s Viewഅന്‍വര്‍ ഹുസൈന്‍മുഹമ്മദ് അബ്ബാസ് മലയാളത്തിലെ തലയെടുപ്പുള്ള എഴുത്തുകാരനല്ല. അങ്ങനെയാവാന്‍ അയാള്‍ ആഗ്രഹിക്കുന്നുമില്ല. ജീവിതം വഴിമുട്ടിയപ്പോള്‍ എട്ടാം...
POETRY
പരീക്ഷണം
(കവിത)കവിത ജി ഭാസ്ക്കരൻഅവസാനമില്ലാത്ത
ആഴങ്ങളിൽ നിന്ന്
ഞാൻ എന്നെ
നൂലിഴകൾ പോലെ
പെറുക്കിയെടുക്കുന്നു…
നീല, മഞ്ഞ,
ചുവപ്പ്, കറുപ്പ്
അങ്ങനെയങ്ങനെ..
നീളെ നീളെ…
ഒരു
നെയ്തെന്ത്രത്തിലെന്ന പോലെ
ഞാനവയെ
കൈപ്പത്തിയിൽ നിരത്തുന്നു..
വിരലിൽ ചുറ്റിയെടുക്കുന്നു…
നനഞ്ഞൊട്ടി,
ശോഷിച്ച പാമ്പിൻ കുഞ്ഞുങ്ങളെ...
SEQUEL 126
കാറ്റിന്റെ മരണം
(ക്രൈം നോവല്‍)ഡോ. മുഹ്‌സിന കെ. ഇസ്മായില്‍അദ്ധ്യായം 24
മരണമുന്നറിയിപ്പ്ജൂലൈ 29- ആ തീയതി സമീറയെ വേട്ടയാടിക്കൊണ്ടിരുന്നു. ഇരുട്ടില്‍ ഗര്‍ജ്ജിക്കുന്ന തിരമാലകളുടെ...
POETRY
ചെവിക്കുറ്റിയിൽ നൊമ്പരത്തിപ്പൂവ് വെച്ച മാതിരി
(കവിത)കെ ടി നിഹാല്‍ആകാശത്തോടുള്ള താഴ്മ കാരണം
പുഴയിലേക്ക് തലതാഴ്ത്തി
നിൽക്കുന്ന മരം അമ്മയുടെ സമ്മതമില്ലാതെ
പുഴയിലേക്ക് ഇറങ്ങി നീന്തൽ പഠിക്കാൻ ആഗ്രഹിക്കുന്ന
ഇല
നിഴൽ തൻറെ കൂടെയുണ്ട്
എന്ന...
SEQUEL 126
കവിതയുടെ കനൽ വെളിച്ചം
(ലേഖനം)ഷാഫി വേളംകടന്നുപോയ ചുറ്റുപാടാണ് ഒരാളെ എഴുതാൻ പ്രേരിപ്പിക്കുന്നത്. ആകാശത്തിനു താഴെയുള്ള ഏതു വിഷയവും സഹർ അഹമ്മദിന്റെ "ബുദ്ധനും സ്ത്രീയും" എന്ന...
SEQUEL 126
‘പുഴക്കുട്ടി’കളുടെ ഏകാന്ത നോവുകള്‍
(ലേഖനം)പി ജിംഷാര്‍വല്ല്യുമ്മ മരിക്കുന്നതിന് രണ്ട് ദിവസം മുമ്പാണ്, മുഖ്താര്‍ ഉദരംപൊയിലിന്‍റെ ആദ്യ നോവല്‍ 'പുഴക്കുട്ടി' വായിക്കുന്നത്. മരണം നല്‍കുന്ന...
SEQUEL 124
നൈസാമിന്റെ മണ്ണില്‍
(ലേഖനം)അജ്സല്‍ പാണ്ടിക്കാട്വജ്രങ്ങളുടെ നഗരം അഥവാ city of pearls, അതാണ് ഹൈദരാബാദിന്റെ അപര നാമം. ചരിത്രങ്ങളും പൈതൃകങ്ങളും ഉറങ്ങിക്കിടക്കുന്ന...
SEQUEL 124
കരുതിയിരിക്കുക – മരണം തൊട്ടടുത്താണ്
ആത്മാവിന്റെ പരിഭാഷകള്‍ (സിനിമ, കവിത, സംഗീതം)
Part-2
ഭാഗം 36ഡോ. രോഷ്നി സ്വപ്ന"I came by the public road
but won’t return...
SEQUEL 124
സ്ത്രീ മനസുകളുടെ കഥ പറയുന്ന വാടകയ്ക്ക് ഒരു ഹൃദയം
The Reader’s Viewഅന്‍വര്‍ ഹുസൈന്‍പി പത്മരാജൻ 1978 ൽ എഴുതിയ നോവലാണ് വാടകയ്ക്ക് ഒരു ഹൃദയം. പിന്നീട് ഐ...
SEQUEL 124
മൂന്ന് കല്ലുകളിലെ ജീവിതമുദ്രകള്‍
(പുസ്തകപരിചയം)വിനോദ് വിയാര്‍മൂന്ന് കല്ലുകള്‍ തുടങ്ങുന്നത് കറുപ്പനില്‍ നിന്നാണ്. ഒരു പ്രസാധക സ്ഥാപനത്തിലെ പ്രൂഫ് റീഡറായ കറുപ്പന്‍. കുറെയധികം പേജുകളില്‍...
POETRY
ദിശതെറ്റിപ്പറക്കുന്നവർ
(കവിത)സിന്ദുമോൾ തോമസ്സ്വപ്നത്തില്‍
അവർ ഉണക്കമുന്തിരിയും ഈന്തപ്പഴവും കരിപ്പെട്ടിയും ചേർത്ത് എനിക്കുവേണ്ടി ലഹരിയുണ്ടാക്കുന്നു. ഇടിയിറച്ചിയും മീൻപൊരിച്ചതും ഒരുക്കിവെച്ച്
എന്നെ കാത്തിരിക്കുന്നു.സ്വപ്നത്തിൽ
ഞാൻ വയൽവരമ്പിലൂടെ അലസമായൊഴുകുന്നു.
എൻറ...
Latest articles
News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട്...
News and Events
ആത്മ ആർട്ട് ഗ്യാലറി സംഘടിപ്പിച്ച അക്രിലിക് പെയിന്റിംഗ് വർക്ക്‌ഷോപ്പ് ശ്രദ്ധേയമായി
കോഴിക്കോട്: പ്രശസ്ത ചിത്രകാരൻ കലേഷ് കലയുടെ നേതൃത്വത്തിൽ കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ആത്മ ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച അക്രിലിക്...
News and Events
ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ
കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...

