ദി ആര്ട്ടരിയ
News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട്...
SEQUEL 132
കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍
ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം)
part 2
ഭാഗം 41
ഡോ. രോഷ്നി സ്വപ്ന ഡോ. രോഷ്നി സ്വപ്ന'പുഴയൊഴുകിയ
വഴിനോക്കി
തോണിക്കാരനിരിക്കുന്നു.
പക്ഷിയുടെ നെഞ്ചു പോലെ
അത്ര മൃദുലമായ്
അവന്റെ...
SEQUEL 132
പൊതുസ്ഥലത്ത് പ്രകോപനപരമായി പകര്‍ന്നു നല്കുന്ന സ്വകാര്യ ചുംബനം
The Reader’s Viewഅന്‍വര്‍ ഹുസൈന്‍മലയാള കവിതയ്ക്ക് നിസ്തുല സംഭാവനകൾ നൽകിയ കവിയാണ് സച്ചിദാനന്ദന്. അടിയന്തരാവസ്ഥയിൽ പ്രതികരിച്ച് എഴുതിയ നാവുപാട്ട്,...
SEQUEL 132
ജാതി വിവേചനം; ഒരു അംബേദ്കർ വായന
(ലേഖനം)സി.പി. ബിശ്ർ നെല്ലിക്കുത്ത്ഈയിടെയാണ് ജനാധിപത്യ രാജ്യമെന്ന് സ്വമേധയാ വിശേഷിപ്പിക്കുന്ന ജനാധിപത്യ ഇന്ത്യയുടെ പാർലമെന്റിനകത്ത് രാജ്യത്തെ മുഖ്യപ്രതിപക്ഷ നേതാവിന്...
POETRY
ഖലീൽ ജിബ്രാന്റെ രണ്ട് കവിതകൾ
(കവിത)വിവർത്തനം : ശിവശങ്കർനോക്കുകുത്തിഒരിക്കൽ , ഞാനൊരു നോക്കുകുത്തിയോടു ചോദിച്ചു,
"ഈ ഒഴിഞ്ഞ പാടത്ത്
ഒറ്റയ്ക്കുനിന്ന് നീ
മടുത്തിട്ടുണ്ടാകും അല്ലേ ?"അപ്പോൾ നോക്കുകുത്തി പറഞ്ഞു,
"ഇല്ല,...
POETRY
പടർന്നു പായുന്ന കനൽ
(കവിത)സുനിത ഗണേഷ്ഒരു തീക്കനൽ ആണ്
ചില നേരം
മനസ്സ്...നിനക്കറിയും എന്ന
ഉറപ്പിൽ
ഞാനുറച്ച് നിൽക്കുന്ന
മണ്ണിലും ചില നേരം
തീക്കട്ട ജ്വലിക്കാറുണ്ട്.കാലു പൊള്ളുമ്പോൾ
നീയെന്ന ഉറപ്പ്
എൻ്റെയുള്ളിൽ നിന്നും
പൊള്ളിയടരുമോയെന്ന ഭയം!
അവിടെ...
POETRY
ഒന്നും ഒത്തുനോക്കാത്തവർ
(കവിത)അനൂപ് ഷാ കല്ലയ്യംകണ്ടിട്ടില്ലേ…?
ഒന്നും ഒത്തുനോക്കാതെ
പരിചയക്കാരാക്കുന്നവരെ,
ആട്ടം നിക്കാത്ത ചെറിയസൂചിപോലെ-
കാക്കത്തൊള്ളായിരം കഥ,അതിനാത്ത് അതിന്റെയിരട്ടി-
കഥാപാത്രങ്ങൾ.
സ്ഥിരം ലൊക്കേഷനൊന്നുമില്ല
പോക്കും വരവും പറഞ്ഞട്ടുമാകില്ല
ഏത് വട്ടത്തിനാത്തേക്കും കൂട്ടാം
എന്നാ കേസിനുവേണേലും...
Latest articles
News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട്...
News and Events
ആത്മ ആർട്ട് ഗ്യാലറി സംഘടിപ്പിച്ച അക്രിലിക് പെയിന്റിംഗ് വർക്ക്ഷോപ്പ് ശ്രദ്ധേയമായി
കോഴിക്കോട്: പ്രശസ്ത ചിത്രകാരൻ കലേഷ് കലയുടെ നേതൃത്വത്തിൽ കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ആത്മ ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച അക്രിലിക്...
News and Events
ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ
കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...

