സുകുമാരൻ ചാലിഗദ്ധ

0
288
sukumaran-chaligadha-athmaonline-the-arteria-thumbnail

സുകുമാരൻ ചാലിഗദ്ധ

ആത്മ ഓൺലൈൻ മാസിക.
ഗോത്ര കവികളുടെ കവിതകൾ പരിചയപ്പെടുത്തുവാൻ കാണിച്ച സ്‌നേഹത്തിന്
ആത്മ മാസികയ്ക്ക് ആശംസകൾ നേരുന്നു.
ആത്മ മാസിക വളരെ സ്നേഹത്തോടെയായിരുന്നു ഗോത്ര കവിതയെ സമീപിച്ചത്,
ഒത്തിരി യുവ എഴുത്തുകാരുടെ എഴുത്തുകൾ ഇതിനകം ഇതിൽ വന്നിട്ടുണ്ട്.
എഴുത്തുകൾ മാത്രമാക്കാതെ അതിൻ്റെ ഓഡിയോയും ചേർത്ത് വ്യത്യസ്ഥമാക്കി.
വളരെ നല്ല ഒരു മാസിക.
ആശംസകൾ…

ആർട്ടേരിയയുടെ മുൻലക്കങ്ങൾ വായിക്കാം.


ആത്മ ഓൺലൈനിൽ പ്രൊഫൈലുകൾ പ്രസിദ്ധീകരിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here