വഴിയോരം, കടലോരം

0
226

ഫോട്ടോസ്റ്റോറി

സിജിൽ

യാത്രയ്ക്ക് ഇറങ്ങുമ്പോഴൊക്കെ പരമാവധി ആസ്വദിക്കാൻ ശ്രമിക്കാറുണ്ട്. കയ്യിലെപ്പോഴും കരുതുന്ന ഫോണിലേക്ക് നല്ല നിമിഷങ്ങളെ പകർത്തി വെക്കാനും ശ്രമിക്കാറുണ്ട്. യാത്രയുടെ വലിപ്പചെറുപ്പം എന്നെയൊട്ടും അലട്ടാറില്ല. അതുകൊണ്ട് തന്നെ, ദൃശ്യങ്ങളിൽ അലസമായി പുറത്തേക്കിറങ്ങുമ്പോൾ പകർത്തിയതും, മുന്നൊരുക്കത്തോടെ നടത്തിയ യാത്രയിൽ പകർത്തിയവയുമുണ്ട്.


 


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here