മനുഷ്യർ

3
979

ഫോട്ടോ സ്റ്റോറി

അരുണിമ വി കെ

നമുക്ക് ചുറ്റുമുള്ള ഓരോ മനുഷ്യ ജീവിതങ്ങളിലും പല ഭാവങ്ങളുണ്ട്. ഓരോ മനുഷ്യരും പല സവിശേഷതകളാലും വ്യത്യസ്തരാണ്.മോണോക്രോം വീക്ഷണകോണിലൂടെ പകർത്തിയ ഈ മനുഷ്യരും അവരിൽ നിഴലിക്കുന്ന വികാരങ്ങളും അവരുടെ ജീവിതങ്ങളും ഒറ്റപ്പെടലുകളും നിങ്ങളുമായി സംവദിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Arunima V K


അരുണിമ വി കെ
രണ്ടാം വർഷ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനി.
ന്യൂ വേവ് ഫിലിം സംഘടിപ്പിക്കുന്ന ‘പോർട് ഫോളിയോ ഓൺലൈൻ ഫോട്ടോഗ്രഫി എക്സിബിഷനിൽ ആദ്യ ചിത്രപ്രദർശനം . Ordinary Description എന്നായിരുന്നു പ്രദർശനത്തിൻ്റെ പേര് .
Domestic Dialogues എന്ന സിനിമയുടെ പിന്നണയിൽ പ്രവർത്തിച്ചിട്ടുണ്ട്

3 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here