Homeചിത്രകലസിദ്ധാർത്ഥിൻറെ ചിത്രപ്രദർശനം അവസാനിച്ചു

സിദ്ധാർത്ഥിൻറെ ചിത്രപ്രദർശനം അവസാനിച്ചു

Published on

spot_img

എറണാകുളം: ജനുവരി മൂന്നു മുതൽ എറണാകുളം ദർബാർ ഹാൾ ആർട്ട് ഗാലറിയില്‍ നടന്നു വരുന്ന സിദ്ധാർത്ഥിന്റെ ചിത്രകലാ പ്രദർശനം അവസാനിച്ചു. എഴുത്തുകാരനും ഐക്യരാഷ്ട്ര പരിസ്ഥിതി പ്രോഗ്രാമിൽ (UNEP) ദുരന്ത അപകടസാധ്യതാ ലഘൂകരണ വിഭാഗത്തിന്റെ തലവനുമായ  മുരളി തുമ്മാരുകുടിയുടെയും ഡോക്ടർ ജയശ്രീയുടെയും  മകനാണ്   സിദ്ധാർത്ഥ്. ഭിന്നശേഷിയുള്ള വിദ്യാര്‍ഥിയായ സിദ്ധാര്‍ഥ് വരച്ച നാല്പത്തി രണ്ടു ചിത്രങ്ങളുടെ പ്രദർശനം ആണ് നടന്നത്. രാ

രണ്ടു വയസ്സ് ആയപ്പോഴേക്കും നന്നായി സംസാരിച്ചു തുടങ്ങിയ കുട്ടിയായിരുന്നു സിദ്ധാർഥ്. അതിന് ശേഷം സംസാരം ക്രമേണ കുറഞ്ഞു, ഒടുവിൽ തീരെ ഇല്ലാതായി. പിന്നെ ഏറെ വർഷങ്ങളും അമ്മയുടെയും അധ്യാപകരുടെയും കഠിന പരിശ്രമത്തിനു ശേഷമാണ് സംസാരശേഷി തിരിച്ചു വന്നത്. ഈ മൗനത്തിന്റെ വർഷങ്ങളിലെ സിദ്ധാർത്ഥിൻറെ ഓർമ്മകൾ ആയിരുന്നു ചിത്രങ്ങളുടെ ഉള്ളടക്കം. വലിയ തോതിലുള്ള ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു സിദ്ധാർത്ഥിൻറെ പ്രദർശനം. ചിത്രങ്ങൾ കാണാൻ ഒരുപാട് ആളുകൾ വരുന്നതും, കുറെ ആളുകളെ പരിചയപ്പെടാൻ കഴിയുന്നതും വലിയ സന്തോഷം തോന്നുന്നുണ്ടെന്ന് സിദ്ധാര്‍ത്ഥ് ആത്മ ഓൺലൈനിനോടു പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

മേലൂര്‍ ദാമോദരന്‍ സ്മാരക കവിതാ പുരസ്‌കാരം കുമ്പളങ്ങാട്ട് ഉണ്ണിക്കൃഷ്ണന്

വടാക്കാഞ്ചേരി: തമിഴിനാട് മലയാളി സംഘടനകളുടെ കൂട്ടായ്മയായ കോണ്‍ഫെഡറേഷന്‍ ഓഫ് തമിഴ്‌നാട് മലയാളി അസോസിയേഷന്‍സ് (സിടിഎംഎ) മേലൂര്‍ ദാമോദരന്‍ സ്മാരക...

കോമന്‍ മാസ്റ്റര്‍ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു

പുല്ലൂര്‍: വി. കോമണ്‍ മാസ്റ്റര്‍ സ്മാരക സംസ്‌കൃതി ചെറുകഥാ പുരസ്‌കാരത്തിനു പ്രസിദ്ധീകരിച്ചതും പ്രസിദ്ധീകരിക്കാത്തതുമായ മലയാള രചനകള്‍ ക്ഷണിച്ചു. 10,000...

വികെ നാരായണ ഭട്ടതിരി പുരസ്‌കാരം രാമചന്ദ്രയ്യര്‍ക്ക്

വടക്കാഞ്ചേരി: വികെ നാരായണ ഭട്ടതിരി പുരസ്‌കാരം വായന ലഹരിയാക്കിയ പനങ്ങാട്ടുകര സ്വദേശി ശ്രീകൃഷ്ണ വിലാസത്തില്‍ രാമചന്ദ്രയ്യര്‍ക്ക് സമ്മാനിക്കും. കേരളവര്‍മ പബ്ലിക്ക്...

മദ്യപാനത്തിലും മദ്യവരുമാനത്തിലും കേരളം ഒന്നാം നമ്പറല്ല!

Editor's View കേരളത്തിന്റെ പ്രധാന വരുമാന സ്രോതസ്സ് മദ്യമാണെന്നും മദ്യപാനത്തില്‍ മലയാളികളെ തോല്‍പ്പിക്കാനാവില്ലെന്നും പൊതുവേ അക്ഷേപമുണ്ട്. എന്നാല്‍ ഈ അക്ഷേപങ്ങള്‍ക്കിടയിലെ...

More like this