മഴവില്ല് ലോഗോ പ്രകാശനം

0
522

പയ്യന്നൂര്‍ കാന്‍വാസ് സംഘടനയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ‘മഴവില്ല്’ ക്യാമ്പിന്റെ ലോഗോ പ്രകാശനം സിനിമാ സംവിധായകന്‍ ജയരാജ്   നിര്‍വഹിച്ചു. ജൂണ്‍ ആദ്യവാരത്തോടെയാണ് ക്യാമ്പ് ആരംഭിക്കുക. ക്യാമ്പില്‍ ചിത്രകാര സംഗമവും, കുടുംബ സംഗമവും, കമ്പ്യൂട്ടര്‍ ഡിസൈനിങ് ക്ലാസുകളും കവ്വായി ബ്ലാക്ക് വാട്ടര്‍ ഐലന്റില്‍ സംഘടിപ്പിക്കുന്നു. പയ്യന്നൂരിലെ കമേഷ്യല്‍ കലാകാരന്മാര്‍ 2011ല്‍ രൂപീകരിച്ച സംഘടനയാണ് ‘കാന്‍വാസ്’.

LEAVE A REPLY

Please enter your comment!
Please enter your name here