നിപ്പ: സിവിൽ പോലീസ് ഓഫീസർ/വുമൺ പോലീസ് കോൺസ്റ്റബിൾ പരീക്ഷ മാറ്റി

0
425

സർക്കാർ നിർദ്ദേശ പ്രകാരം 31-05-2018 തീയതി വരെ കോഴിക്കോട് ജില്ലയിലെ പൊതു പരിപാടികളെല്ലാം നിർത്തി വെയ്ക്കാൻ ഉത്തരവായ സാഹചര്യത്താൽ 26-05-2018 ശനിയാഴ്ച എല്ലാ ജില്ലകളിലും നടത്താൻ തീരുമാനിച്ചിരുന്ന പോലീസ് വകുപ്പിലെ സിവിൽ പോലീസ് ഓഫീസർ / വുമൺ പോലീസ് കോൺസ്റ്റബിൾ ( കാറ്റഗറി 653/2017,657/2017)തസ്തികകളുടെ OMR പരീക്ഷ മാറ്റി വെച്ചിരിക്കുന്നു . പുതുക്കിയ തീയതി പത്ര ദൃശ്യ മാധ്യമങ്ങളിലൂടെ പിന്നീട് അറിയിക്കുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here