കോഴിക്കോട്: കേരളാ സാഹിത്യോത്സവത്തിന്റെ സാംസ്കാരിക പരിപാടികള്‍ക്ക് ഇന്ന് വൈകിട്ട് തുടക്കം. ഇന്ന് വൈകിട്ട് ആറരക്ക് ഖവാലിയോട് കൂടിയാണ് പരിപാടികള്‍ക്ക് തുടക്കമാവുന്നത്. നാളെ വൈകുന്നേരം അഞ്ചരക്കാണ് ഔദ്യോഗിക ഉല്‍ഘാടനം. എം.ടി യാണ് ഏഷ്യയിലെ രണ്ടാമത്തെ വലിയ സാഹിത്യോല്‍സവത്തിനു തിരി തെളിയിക്കുന്നത്. അരുന്ധതി റോയ് മുഖ്യാതിഥി ആയിരിക്കും. ശേഷം, റഷ്യന്‍ ലാറിസ ഡാന്‍സ് നടക്കും.
KLF ന്‍റെ പരിപാടികള്‍ നാളെ രാവിലെ തന്നെ തുടങ്ങും. ആദ്യ ദിന പരിപാടികള്‍ ഇവിടെ വായിക്കാം
KLF: അരുന്ധതി റോയ്, റോമില താപ്പര്‍, ഗീത ഹരിഹരന്‍, എം. ടി…. ആദ്യദിന അതിഥികള്‍ ഇവരാണ്
KLF ന്‍റെ ഭാഗമായി നടക്കുന്ന സാംസ്കാരിക പരിപാടികളെ കുറിച്ച് ഇവിടെ വായിക്കാം