ഹാഫിസ് മുഹമ്മദ്
സംശയത്തിന്റെ പേരിലാണ്
പിടികൂടിയത് …
അതേ ആനുകൂല്യത്തിലാണ്
വെറുതെ വിട്ടതും …
ചോദ്യങ്ങള്‍….
നോട്ടങ്ങള്‍…..
സംശയിക്കെണ്ടതില്ലാത്ത
സാഹചര്യത്തില്‍
വീണ്ടും പിടി കൊടുക്കുമ്പോള്‍
അവനും തെല്ലു സംശയമില്ലായിരുന്നു…
ആയതിനാല്‍
‘സംശയ’ത്തെ വെറുതെ വിട്ടു…
അത് അടുത്ത ഇരയെ
തേടിപ്പോയിട്ടുണ്ട്….
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
8086451835 (WhatsApp)
editor@athmaonline.in