കാക്കനാടൻ പുരസ്ക്കാരം അർഷാദ് ബത്തേരിക്ക്

0
735

ഈ വർഷത്തെ കാക്കനാടൻ പുരസ്ക്കാരം അർഷാദ് ബത്തേരിക്ക്. 2018 ജൂൺ 19 ന്  തിരുവന്തപുരം പ്രസ്ക്ലബ്ബിൽ വെച്ചുനടക്കുന്ന ചടങ്ങിൽ ചലച്ചിത്ര സംവിധായകനും, കേരള ചലച്ചിത്ര അക്കാദമി ചെയർമാനുമായ കമൽ പുരസ്ക്കാരം സമർപ്പിക്കും.
പന്തളം സുധാകരൻ, തലേക്കുന്നിൽ ബഷീർ, ബാബു കുഴിമറ്റം, ബി മുരളി,സുനിൽ സി.ഇ എന്നിവരും ചടങ്ങിൽ സന്നിഹിതരാകും.

LEAVE A REPLY

Please enter your comment!
Please enter your name here