ഇന്ത്യൻ ട്രൂത്ത് കാവ്യപുരസ്കാരം പ്രദീപ് രാമനാട്ടുകരയ്ക്ക്

0
236

2022 ലെ ഇന്ത്യൻ ട്രൂത്ത് കാവ്യപുരസ്കാരം പ്രദീപ് രാമനാട്ടുകരയുടെ “ബുദ്ധനടത്തം ” എന്ന കൃതിക്ക്. 5555 രൂപയും ഫലകവുമടങ്ങുന്നതാണ് പുരസ്കാരം. മനോജ് ഗുജറാത്ത്, സൈറ ബീഗം കാസിം, അമീർ അലി എസ്.എ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാരത്തിന് അർഹമായ കൃതി തിരഞ്ഞെടുത്തത്. ഈ മാസം 14 ന്, തിരുവനന്തപുരത്ത് നടക്കുന്ന ഇന്ത്യൻ ട്രൂത്ത് കേരളകൾച്ചറൽ ഫോറത്തിന്റെ 23-ാം വാർഷികത്തോടനുബന്ധിച്ച് നടക്കുന്ന ചടങ്ങിൽ, മന്ത്രി വി.ശിവൻ കുട്ടി പുരസ്കാരം സമർപ്പിക്കുമെന്ന് ഇന്ത്യൻ ട്രൂത്ത് ചെയർമാൻ ഇ.എം.ബാബു അറിയിച്ചു.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here