Just Like A Woman (2012)

0
556

ഹര്‍ഷദ്‌

Just Like a Woman (2012)
Dir. Rachid Bouchareb 
Country: France

അള്‍ജീരിയന്‍ യുദ്ധപശ്ചാത്തലത്തില്‍ ചെയ്ത Days of Glory (2006) എന്ന സിനിമയുടെ സംവിധായകനാണ് Rachid Bouchareb . അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് ജസ്റ്റ് ലൈക്ക് വുമണ്‍… വ്യത്യസ്ത കാരണത്താല്‍ വീടും കുടുംബവും ഉപേക്ഷിച്ച് പോകേണ്ടി വന്ന രണ്ടു സ്ത്രീകളുടെ യാത്രയാണ് ഈ സിനിമ. അസ്ഗര്‍ ഫര്‍ഹാദിയുടെ സിനിമകളിലടക്കം ഒട്ടേറെ ഇറാന്‍ സിനിമകളില്‍ നമ്മെ വിസ്മയിപ്പിച്ച നടി Golshifteh Farahani- യാണ് ഇതിലെ ഒരു സ്ത്രീ എന്നത് ഒരാകര്‍ഷണമാണ്… സിനിമ അത്ര ഭയങ്കരമൊന്നുമല്ല.. എങ്കിലും എനിക്കിഷ്ടായി… താല്‍പര്യമുള്ളവര്‍ കാണുക.. ആസ്വദിക്കുക..

[siteorigin_widget class=”WP_Widget_Media_Video”][/siteorigin_widget]

LEAVE A REPLY

Please enter your comment!
Please enter your name here