കോഴിക്കോട് റാവിസ് ഹോട്ടലില്‍ ഡിജെ നൈറ്റ് സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 13ന് വൈകിട്ട് 7 മണിയോടെ പരിപാടി ആരംഭിക്കും. റാവിസില്‍ സംഘടിപ്പിക്കാറുള്ള വീക്കെന്റ് ഫിസ്സിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങിനായി www.weekendfizz.com സന്ദര്‍ശിക്കുക.
കൂടുതല്‍ വിവരങ്ങള്‍ക്ക്: +91 6282921262