Homeകായികം
കായികം
ചെസ് ലോകകപ്പ് ഫൈനല്‍; കാള്‍സനെ സമനനിലയില്‍ തളച്ച് പ്രഗ്നാനന്ദ
ബാക്കു(അലര്‍ബൈജാന്‍): ചെസ് ലോകകപ്പ് ഫൈനലിലെ ആദ്യ മത്സരത്തില്‍ സമനിലപ്പൂട്ട്. ഇന്ത്യയുടെ കൗമാര വിസ്മയം ആര് പ്രഗ്നാനന്ദ അഞ്ചുതവണ ലോക ചാമ്പ്യനായ നോര്‍വെയുടെ മാഗ്നസ് കാള്‍സനെ തളച്ചു. 35 നീക്കത്തിനൊടുവില്‍ ഇരുവരും കളി സമനിലയില്‍...
Disgrace of Gijon
പവലിയൻ
ജാസിര്‍ കോട്ടക്കുത്ത്
'What's happening here is disgraceful and has nothing to do with football,'
ലോകമെങ്ങുമുള്ള ഫുട്ബോള്‍ പ്രേമികളെ ആവേശം കൊള്ളിച്ച ഒട്ടനവധി പോരാട്ടങ്ങള്‍ ലോക ഫുട്ബോളില്‍ ഉണ്ടായിട്ടുണ്ട്. 'The miracle...
ഐപിഎൽ : ഉദ്ഘാടനം, വിസ്ഫോടനം
പവലിയൻ
ജാസിർ കോട്ടക്കുത്ത്
പ്രൊഫഷണൽ ക്രിക്കറ്റിന്റെ തലവര മാറ്റി കുറിച്ച ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പുതിയൊരു സീസണ് ഇന്ന് ആരംഭം കുറിക്കുകയാണ്. 10 ടീമുകൾ മാറ്റുരക്കുന്ന ഈ സീസണിൽ ആദ്യ മത്സരം ചെന്നൈ സൂപ്പർ കിങ്സും...
പുതിയൊരു റൺമല ഉയർന്ന, തകർന്ന ദിവസം
പവലിയൻ
ജാസിർ കോട്ടക്കുത്ത്ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ക്രിക്കറ്റ് മത്സരങ്ങൾ എന്നും ആവേശകരമാണ്. ദക്ഷിണാഫ്രിക്കയെ കുറിച്ചോർക്കുമ്പോഴേല്ലാം 'പടിക്കൽ കലമുടക്കുന്നവർ ' എന്ന ചൊല്ല് ഓർമ വരും. ജയമുറപ്പിച്ച പല കളികളും അവസാന നിമിഷം അടിയറവ് വെച്ച...
History, my friend
പവലിയൻ
ജാസിർ കോട്ടക്കുത്ത്
"Can we have two golds?"ഒളിമ്പിക്സ് എന്നും ത്രസിപ്പിക്കുന്ന പോരാട്ടങ്ങളുടെ വേദിയാണ്. വീറും വാശിയും നിറഞ്ഞ മത്സരവേദികളിൽ അപൂർവമായി ചില സൗഹൃദനിമിഷങ്ങൾ തിളങ്ങി നിൽക്കും. ടോക്കിയോ ഒളിമ്പിക്സിന്റെ പുരുഷ ഹൈജമ്പ് മത്സര...
മാറക്കാന നിശബ്ദമായ ദിനം
പവലിയൻ
ജാസിര്‍ കോട്ടക്കുത്ത്"Down through its history, only three people have managed to silence the Maracana – the Pope, Frank Sinatra and me.” - Alcides Ghiggia.1950...
എട്ടാം തവണയും ബലോന്‍ ദ് ഓര്, ചരിത്രം കുറിച്ച് മെസ്സി
കഴിഞ്ഞ സീസണിലെ മികച്ച പുരുഷ ഫുട്ബോളര്‍ക്കുള്ള ഫ്രാന്‍സ് ഫുട്ബോള്‍ മാസികയുടെ ബാലണ്‍ ഡി ഓര് പുരസ്കാരം അര്‍ജന്റീന ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിക്ക്. എട്ടാം തവണയാണ് മെസ്സി ബലോന്‍ ദ് ഓര് പുരസ്കാരത്തിന്...
5715 ദിവസം കൊണ്ട് അയാൾ : MSD_7
അജയ് ആർ വിഅയാളെ കുറിച്ച് സംസാരിക്കാൻ മാച്ച് വിധികളും സ്കോർ കാർഡ്കളും ചരിത്ര മുഹൂർത്തങ്ങളും ക്രിക്കറ്റ് ഇതിഹാസങ്ങളും ഉള്ളപ്പോൾ അയാളുടെ ഭാരം ചുമക്കുന്ന എത്രയോ കോടി പേരിൽ ഒരാൾ മാത്രമായ ഞാൻ കേവലം...
ഗുസ്തി ഫെഡറേഷന് സസ്പെന്ഷന്; ഗുസ്തി താരങ്ങള്‍ക്ക് സ്വതന്ത്ര അത്ലീറ്റുകളായി മത്സരിക്കാം, ഇന്ത്യന്‍ പതാക്കയ്ക്കുകീഴില് മത്സരിക്കാനാവില്ല
ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് യഥാസമയം നടത്താത്തതിനാല്‍ ഗുസ്തി ഫെഡറേഷന് ഓഫ് ഇന്ത്യയുടെ (ഡബ്യൂഎഫ്ഐ) സസ്പെന്‍ഡ് ചെയ്തു. ഇതോടെ, ഇന്ത്യന്‍ താരങ്ങള്‍ക്ക് ലോകവേദിയില്‍ ഇന്ത്യന്‍ പതാക്കയ്ക്ക് കീഴില്‍ മത്സരിക്കാനാകില്ല. അതേസമയം, സ്വതന്ത്ര അത്ലീറ്റുകളായി മത്സരിക്കാം.ഗുസ്തി ഫെഡറേഷന്...
ആരവങ്ങൾ നിലയ്ക്കാതെ ഇരിക്കട്ടെ… കായികക്ഷമതയുടെ ബദൽ സാധ്യതകൾ…
കായികംഎ എസ് മിഥുൻ
ജില്ലാ സ്കൂൾ സ്പോർട്സ് കോഡിനേറ്റർ
ജിഎച്ച്എസ്എസ് വില്ലടംകായിക വേദികൾക്കും കായിക മത്സരങ്ങൾക്കും എല്ലാം തന്നെ വലിയ നഷ്ടമുണ്ടാക്കിയ സാഹചര്യമാണ് ഇപ്പോഴുള്ളത്. മഹാമാരി ലോകം മുഴുവൻ പടർന്നു പിടിക്കുമ്പോഴും അതിനെ വലിയ കരുത്തോടെ...


