Homeകായികം

കായികം

Miracle on Ice

പവലിയൻജാസിർ കോട്ടക്കുത്ത്"Do you believe in Miracles? Yes!!" 1980 ശൈത്യ കാല ഒളിമ്പിക്സിൽ അമേരിക്കയും സോവിയറ്റ് യൂണിയനും തമ്മിലുള്ള ഐസ് ഹോക്കി മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ കമന്റെറ്റർ ഈ വാക്കുകൾ ഉച്ചരിക്കുമ്പോൾ അമേരിക്ക...

എല്‍ സാല്‍വദോര്‍ V/S ഹോണ്ടുറാസ്; മെക്‌സിക്കന്‍ മൈതാനത്തെ ഫുട്‌ബോള്‍ വാര്‍

പവലിയന്‍ജാസിര്‍ കോട്ടക്കുത്ത്1969 ജൂണ്‍ 27, മെക്‌സിക്കോയിലെ പ്രശസ്തമായ അസ്‌ടെക് സ്റ്റേഡിയത്തില്‍ 1970 ലെ ലോകകപ്പ് യോഗ്യതക്കുള്ള പ്ലേ ഓഫ് മത്സരം നടക്കുകയാണ്. 87,000 ഓളം കാണികളെ ഉള്‍കൊള്ളുന്ന സ്റ്റേഡിയം. കേവലം പതിനയ്യായിരത്തില്‍ താഴെ...

ആരവങ്ങൾ നിലയ്ക്കാതെ ഇരിക്കട്ടെ… കായികക്ഷമതയുടെ ബദൽ സാധ്യതകൾ…

കായികംഎ എസ് മിഥുൻ ജില്ലാ സ്കൂൾ സ്പോർട്സ് കോഡിനേറ്റർ ജിഎച്ച്എസ്എസ് വില്ലടംകായിക വേദികൾക്കും കായിക മത്സരങ്ങൾക്കും എല്ലാം തന്നെ വലിയ നഷ്ടമുണ്ടാക്കിയ സാഹചര്യമാണ് ഇപ്പോഴുള്ളത്. മഹാമാരി ലോകം മുഴുവൻ പടർന്നു പിടിക്കുമ്പോഴും അതിനെ വലിയ കരുത്തോടെ...

പുതിയൊരു റൺമല ഉയർന്ന, തകർന്ന ദിവസം

പവലിയൻ ജാസിർ കോട്ടക്കുത്ത്ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ക്രിക്കറ്റ് മത്സരങ്ങൾ എന്നും ആവേശകരമാണ്.  ദക്ഷിണാഫ്രിക്കയെ കുറിച്ചോർക്കുമ്പോഴേല്ലാം 'പടിക്കൽ കലമുടക്കുന്നവർ ' എന്ന ചൊല്ല് ഓർമ വരും. ജയമുറപ്പിച്ച പല കളികളും അവസാന നിമിഷം അടിയറവ് വെച്ച...

5715 ദിവസം കൊണ്ട് അയാൾ : MSD_7

അജയ് ആർ വിഅയാളെ കുറിച്ച് സംസാരിക്കാൻ മാച്ച് വിധികളും സ്കോർ കാർഡ്കളും ചരിത്ര മുഹൂർത്തങ്ങളും ക്രിക്കറ്റ്‌ ഇതിഹാസങ്ങളും ഉള്ളപ്പോൾ അയാളുടെ ഭാരം ചുമക്കുന്ന എത്രയോ കോടി പേരിൽ ഒരാൾ മാത്രമായ ഞാൻ കേവലം...

2001ലെ ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് വിജയത്തിലേക്കൊരു തിരനോട്ടം

പവലിയന്‍ജാസിര്‍ കോട്ടക്കുത്ത്"Not many know that at the end of day 3 we had packed our suitcases, they were to be taken straight to airport...

MIRACLE OF ISTANBUL

പവലിയൻ ജാസിർ കോട്ടക്കുത്ത് “We had a mountain to climb but we kept fighting to the end.” - സ്റ്റീവൻ ജെറാർഡ്.തിരിച്ചുവരവുകൾക്കും അപ്രതീക്ഷിത വിജയങ്ങൾക്കും പേര് കേട്ട കളിയാണ് ഫുട്ബോൾ. പരാജയത്തിന്റെ...

Disgrace of Gijon

പവലിയൻ ജാസിര്‍ കോട്ടക്കുത്ത്‌ 'What's happening here is disgraceful and has nothing to do with football,' ലോകമെങ്ങുമുള്ള ഫുട്‌ബോള്‍ പ്രേമികളെ ആവേശം കൊള്ളിച്ച ഒട്ടനവധി പോരാട്ടങ്ങള്‍ ലോക ഫുട്‌ബോളില്‍ ഉണ്ടായിട്ടുണ്ട്. 'The miracle...

പൂർണതയുടെ പര്യായം

പവലിയൻ ജാസിർ കോട്ടക്കുത്ത് വർഷം 1976. കാനഡയിലെ മോൺട്രിയോളിൽ ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കമായ ഒളിമ്പിക്സ് നടക്കുകയാണ്. അത്രയേറെ ജനപ്രീതിയില്ലാത്ത ജിംനാസ്റ്റിക്സിൽ മത്സരിക്കാനായി റുമാനിയയിൽ നിന്ന് ഒരു 14 കാരി പെൺകുട്ടി എത്തുന്നു. പിന്നെ...

പ്രകാശ് പദുക്കോണ്‍, ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിലെ അവസാന വാക്ക്‌

പവലിയന്‍ജാസിര്‍ കോട്ടക്കുത്ത്1980 ഇന്ത്യൻ കായിക രംഗത്ത് വൻ കുതിപ്പിന് പ്രചോദനം നൽകിയ വിജയം നേടി തന്ന വർഷമായിരുന്നു. ഡെന്മാർക്ക്, ചൈന, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളുടെ കായിക താരങ്ങൾ വിലസിയിരുന്ന ബാഡ്മിന്റൺ രംഗത്ത് ഇന്ത്യക്ക്...
spot_imgspot_img