WRITERS
കെ എസ് രതീഷ് | KS Ratheesh
എഴുത്തുകാരൻ
പന്ത | തിരുവനന്തപുരംതിരുവനന്തപുരം ജില്ലയിലെ നെയ്യാർ ഡാമിനടുത്ത് പന്ത എന്ന ഗ്രാമത്തിൽ 30-05-1984 ൽ ജനിച്ചു. അമ്മ സുമംഗല, അച്ഛ്ൻ കൃഷ്ണൻ കുട്ടി. ക്രേവൻ എൽ എം എസ് എച്ച് എസ് കൊല്ലം, ക്രിസ്തുരാജ...
പ്രകാശ് ചെന്തളം
കവി | ബളാൽ അത്തിക്കടവ് ഊര്, കാസർഗോഡ്കാസർഗോഡ് ജില്ലയിലെ ബളാൽ അത്തിക്കടവ് ഊരിൽ 1991 ൽ അച്ഛൻ ശങ്കരന്റെയും അമ്മ കുമ്പയുടെയുടെ മകനായി മലവേട്ടുവ ഗോത്രത്തിൽ ജനിച്ചു. G. H. S. S....
ഹസ്ന യഹ്‌യ
എഴുത്തുകാരി | മാധ്യമപ്രവർത്തക
വളാഞ്ചേരി, മലപ്പുറംമലപ്പുറം ജില്ലയിലെ വളാഞ്ചേരിയിൽ ജനനം. പിതാവ് കെ. ബി മുഹമ്മദ് അലി. മാതാവ് കൂരിപ്പറമ്പിൽ അക്കരത്തൊടി അബ്ദുൽ ഖാദർ പാറമ്മൽ തിത്തിക്കുട്ടി എന്നിവരുടെ മകൾ ഫാത്തിമത്തു സഹ്‌റ.വളാഞ്ചേരി വൈക്കത്തൂർ...
മുനീർ അഗ്രഗാമി
കവി | ചിത്രകാരൻ | അദ്ധ്യാപകൻ | ലേഖകൻ | പ്രഭാഷകൻകോഴിക്കോട് ജില്ലയിലെ ഉള്ള്യേരിയിൽ ജനനം. ആദ്യ കവിതാസമാഹാരം കൊണ്ടുതന്നെസഹൃദയശ്രദ്ധ പിടിച്ചുപറ്റിയ യുവകവി. പത്തു വർഷം ഈങ്ങാപ്പുഴ മാർ ബസേലിയോസ് ഇംഗ്ലീഷ് സ്കൂളിൽ...
Gokul Raj
ഗോകുൽ രാജ്
(എഴുത്തുകാരൻ | ക്രിയേറ്റീവ് ഡയറക്ടർ)വ്യക്തിഗതം
സ്വദേശം: അന്നശ്ശേരി, കോഴിക്കോട്
വിദ്യാഭ്യാസം: മലയാള സർവ്വകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദംചലച്ചിത്ര രംഗത്ത്
ആദ്യ സിനിമ: 'Domestic Dialogues' (2019)
രണ്ടാമത്തെ സിനിമ: 'ഉഴൽ' (നിലവിൽ ചലച്ചിത്രോത്സവങ്ങളിൽ പ്രദർശിപ്പിക്കുന്നു)സാഹിത്യം
ആദ്യ പുസ്തകം: "ഒറ്റപ്പെട്ടവരുടെ...
വിനോദ് ശങ്കരൻ – Vinod Sankaran
കവി, എഴുത്തുകാരന്‍
കോഴിക്കോട്1975 ഒക്ടോബർ രണ്ടാം തീയതി കുട്ടിശ്ശങ്കരൻ നമ്പ്യാരുടെയും കമലാക്ഷി അമ്മയുടെയും മകനായി ജനിച്ച വിനോദ് നമ്പ്യാർ (വിനോദ് ശങ്കരൻ, തൂലികാ നാമം) 2005 മുതൽ സാഹിത്യ രംഗത്ത് പ്രവര്‍ത്തിച്ചു വരുന്നു. പ്രധാന രചന: മഹാത്മ (കവിതാ സമാഹാരം)....
പി. ശിവപ്രസാദ്
കവി, പ്രഭാഷകൻ, സാംസ്കാരിക പ്രവർത്തകൻമൈനാഗപ്പള്ളിയിൽ ( കൊല്ലം ജില്ല) ജനനം.കടപ്പ എൽ. വി. യു. പി. എസ്., വേങ്ങ മിലാദേ ഷെരീഫ് ഹൈസ്‌കൂൾ, ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളജ് എന്നിവിടങ്ങളിൽ പഠനം. പത്ത് വർഷക്കാലം സൗദി...
രമേശ് കാവില്‍ – Ramesh Kavil
അധ്യാപകന്‍, കവി, ഗാനരചയിതാവ്, പ്രഭാഷകന്‍
നടുവണ്ണൂർ, കോഴിക്കോട്
കേരള സംഗീത നാടക അക്കാദമിയുടെ മികച്ച ഗാനരചയിതാവിനുളള പുരസ്കാരം മൂന്ന് തവണ ലഭിച്ച (2004,2007,2012) അനുഗ്രഹീത കലാകാരൻ. നൂറ്റമ്പതോളം നാടകങ്ങൾക്ക് ഗാനങ്ങളെഴുതിയ രമേശ് കാവില്‍, നാടകരചയിതാവ് കൂടിയാണ്. ചലച്ചിത്രം, ലളിതഗാനം,...


