മെന്റലിസ്റ്റ്
അഴീക്കോട്, കണ്ണൂര്
മെന്റലിസം ഒരു പ്രകടനകലയാണ്. മനുഷ്യരുടെ പെരുമാറ്റങ്ങളെയും ചിന്തകളെയും വിശദമായി കൈകാര്യം ചെയ്ത് നിരുപണം നടത്തുന്ന ശാസ്ത്രീയ കല. മെന്റലിസവും മലയാളിയും തമ്മിലുള്ള ബന്ധത്തിന് കുറച്ചു വയസ്സ് മാത്രമേയുള്ളൂ. 'പ്രേതം' സിനിമ അതിനെ...