ARTIST / PAINTER
Haroon Al Usman
Artist, Sculptor
Kozhikode, Kerala.A born artist from Calicut who focuses on different areas of fine art like Painting, Sculpture, Portraits, Tableau and other Art works. He...
അനീസ് – Aneez
ചിത്രകാരൻ
ന്യൂ മാഹി, കണ്ണൂർജലഛായ ചിത്രങ്ങളിലൂടെ പ്രശസ്തി നേടിയ പ്രതിഭ. വർണങ്ങളാൽ ക്യാൻവാസിൽ മഴവില്ല് തീർത്ത കലാകാരൻ.പഠനവും വ്യക്തിജീവിതവുംഅബൂട്ടിയുടെയും അയിഷയുടെയും മകനായി 1969 ഫെബ്രുവരി 19 ന് ജനനം. മഹാത്മ ഗാന്ധി ഗവ: കോളേജ് മാഹിയിൽ...
നസീമ പി.ടി
ചിത്രകാരി,
തലശ്ശേരിവര്‍ണ്ണങ്ങള്‍ കൊണ്ട് വിസ്മയ കാഴ്ചകള്‍ തീര്‍ക്കുന്ന കലാകാരി. പെൻസിൽ സ്കെച്ച്, ചാർക്കോൾ, ഓയിൽ, അക്രിലിക്ക്, മ്യൂറൽ എന്നീ മാധ്യമങ്ങളിൽ ഒരുപോലെ കഴിവ് തെളിയിച്ച കലാകാരിയായ നസീമ പി.ടി, എട്ട് വർഷത്തിലേറെയായി കലാമേഖലയിൽ പ്രവർത്തിക്കുന്നു.പഠനവും വ്യക്തി ജീവിതവും1977 ജനുവരി...
സായിപ്രസാദ് ചിത്രകൂടം – Sai Prasad Chitrakutam
Sai Prasad Chitrakutam, born in 1979 is a painter from Kozhikode district, Kerala. He was trained by the eminent painter, sculptor, and artist; Late...
അമ്പിളി തെക്കേടത്ത്
ചിത്രകാരി, ഫാഷന്‍ ഡിസൈനര്‍
കണ്ണിയാംപുരം, പാലക്കാട്
ഫാഷന്‍ ഡിസൈനിങിലും, ചിത്ര രചനകളിലും വൈദഗ്ദ്യം തെളിയിച്ച കലാകാരി.
പഠനവും വ്യക്തി ജീവിതവും
ബാലകൃഷ്ണന്‍ ശ്യാമള കുമാരി ദമ്പതികളുടെ മകളായി 1982 ഏപ്രില്‍ 29ന് ജനനം. എല്‍.എസ്.എന്‍.ജി.എച്ച്.എസ്.എസ് ഒറ്റപ്പാലം, വിവേകാന്ദ കോളേജ് ഒറ്റപ്പാലം...
സുരേഷ് ഉണ്ണി – Suresh Unni
Suresh Unni
Artist | Art Teacher
Chemanchery | KozhikodeSuresh Unni is An eminent artist of Calicut who proved efficient in Mural, Portrait and Landscape Painting &Sculpture....
ഗോകുൽ കൃഷ്ണ
ശില്പി
കരുവള്ളിയിൽ, കോട്ടയം
കേരളീയ ശില്പ നിർമ്മാണ കലാകാരൻ. വുഡ് ക്രാഫ്റ്റ് മേഖലയില്‍ തന്റേതായ ശൈലി രൂപപ്പെടുത്തിയ പ്രതിഭ.
പഠനവും വ്യക്തിജീവിതവും
1993 ജൂലൈ 12 ന് കോട്ടയം ജില്ലയിലെ, കരുവള്ളിയിൽ ഗോപിയുടെയും കുമാരിയുടെയും മകനായി ജനിച്ചു. പ്ലസ്ടു...
C Bhagyanath
Artist | Kochi, Kerala
Education
1991 - Completed BFA (Painting, 1991) from College of Fine Arts, Trivandrum 2006 - MFA (Painting, -2006) from University of Hyderabad
Solo shows ...
A K Ramesh
Artist
Chemanchery | KozhikodeTrained from Universal Arts School Calicut, Mr. A K Ramesh is currently an art teacher at GHSS Palayad Thalasserry. A gifted artist...
സനു ടി എസ്
കലാകാരന്‍
കൊമ്പനാട്, പെരുമ്പാവൂര്‍, എറണാകുളം
ഫൈന്‍ ആര്‍ട്‌സ് മേഖലയില്‍ ഏഴ് വര്‍ഷത്തോളമായി തന്റെതായ സാന്നിധ്യം അറിയിക്കുന്നു.
പഠനവും വ്യക്തി ജീവിതവും
സണ്ണി ടി.ടി, ഓമന ദമ്പതികളുടെ മകനായി 1987 മെയ് 19ന് ജനനം. കാലടി ശങ്കരാചാര്യ യൂണിവേഴ്‌സിറ്റിയില്‍ നിന്നും...


